Big Story
കരുതലോടെ ക്ലാസുകളിൽ; സംസ്ഥാനത്തെ കലാലയങ്ങൾ പൂർണ്ണമായും തുറന്നു
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്നു. ഒന്ന്, രണ്ട് വർഷ ഡിഗ്രി ക്ലാസുകൾ, ഒന്നാം വർഷ പിജി, എഞ്ചിനിയറിംഗ് ക്ലാസുകൾ എന്നിവയാണ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ....
പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ....
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടും, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്.....
സംസ്ഥാനത്തെ തീയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കുന്നു. പ്രദര്‍ശനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി തീയേറ്ററുകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബുധനാഴ്ച മുതലാണ്....
മുല്ലപ്പെരിയാർ വിഷയം ഇന്ന് സുപ്രീംകോടതിയിൽ. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142....
ട്വൻറി-20 പുരുഷ ലോകകപ്പിലെ സൂപ്പർ ട്വൽവിൽ ഇന്ത്യയ്ക്ക് പാകിസ്താനോട് നാണംകെട്ട തോൽവി. പത്ത് വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. ഷഹീൻ അഫ്രീദിയാണ്....
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കുന്നു. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ....
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി....
പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികള്‍ക്ക്....
മുല്ലപ്പെരിയാറില്‍ ഡാമില്‍ ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിന് കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിന്ന്....
‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡ് കേരളത്തിന്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര....
സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി....
കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട്....
കെപിസിസി പുനഃസംഘടയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം.സുധീരന്‍. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളെ ഭാരവാഹിയാക്കി. മികച്ചവര്‍ പട്ടികയ്ക്ക് പുറത്തായെന്നും വി.എം. സുധീരന്‍.....
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകൾ പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടിൽ നിന്നും ഇവ പിടിച്ചത്.....
എ.വി ഗോപിനാഥിനെ പിന്തുണച്ച് പത്മജ വേണുഗോപാൽ. അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചു കൊണ്ടുവരണമെന്നും പത്മജ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ എ.വി....
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കല്‍ വീട്ടിൽ സ്ഥാപിച്ചിരുന്നത് അത്യാധുനിക നിരീക്ഷണ ക്യാമറകൾ. വീട്ടിലും തിരുമ്മൽ കേന്ദ്രത്തിലുമാണ് വോയ്സ്കമാൻഡിൽ റെക്കോഡ് ചെയ്യാവുന്ന നൂതനസാങ്കേതിക വിദ്യയുള്ള ക്യാമറകൾ....
യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം മരവിപ്പിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ ബഹളം വെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. മലപ്പുറം,എറണാകുളം ജില്ലകളിലെ കൗൺസിൽ അംഗങ്ങളാണ്....
സംസ്ഥാനത്ത് ഈ മാസം ഇരുപത്തി ഏഴ് വരെ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ....
ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്....
സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കം മറികടന്ന് പിബി അംഗമായ മുഖ്യമന്ത്രി പിണറായി....
എഐഎസ്എഫിന്റെ നിലപാട് കാപട്യമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിന്‍ ദേവ്. സംഘര്‍ഷമുണ്ടാക്കി ഇലക്ഷന്‍ മാറ്റിവെക്കുക എന്നത്....