Big Story

കുരുക്ക് മുറുകുന്നു; സുധാകരന്‍ നടത്തിയത് 32 കോടിയുടെ അ‍ഴിമതിയെന്ന്  പ്രശാന്ത് ബാബു; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ സുധാകരനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍

കുരുക്ക് മുറുകുന്നു; സുധാകരന്‍ നടത്തിയത് 32 കോടിയുടെ അ‍ഴിമതിയെന്ന്  പ്രശാന്ത് ബാബു; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ സുധാകരനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. സുധാകരന്‍ വനംമന്ത്രി ആയിരുന്നപ്പോള്‍ ചന്ദനക്കടത്ത് നടത്തിയെന്നും പ്രശാന്ത് ബാബു പറഞ്ഞു.  സുധാകരന്‍....

പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

പാലാ നഗരമധ്യത്തിൽ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്.....

രാജ്യം വിറ്റു തുലച്ച് ബിജെപി; എയര്‍ ഇന്ത്യ കമ്പനി ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും

കടക്കെണിയില്‍ പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക....

നിയമം ശക്തിപ്പെടുത്തണം; പി സതീദേവി

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള നിയമം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ നിയുക്ത വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വനിതാ....

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; പ്രകൃതിവാതകത്തിനും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്.....

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും; ജാഗ്രത

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും. ചൊവാഴ്ച്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത 3....

നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തു

കോൺഗ്രസിലെ ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തു. ഹൈക്കമാൻഡിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയ....

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 16,758 പേര്‍ക്ക് രോഗമുക്തി; 122 കൊവിഡം മരണം

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം....

മോന്‍സനെ വീണ്ടും 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കൽ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം എസിജെഎം കോടതി മോൻസനെ....

‘നയാപൈസയില്ലാ’… ക്രൈംബ്രാഞ്ചിനോട് മോൻസൻ

നയാപൈസ കയ്യിലില്ലെന്ന് ക്രൈംബ്രാഞ്ചിനോട് മോൻസൻ മാവുങ്കൽ. തന്റെ ബാങ്ക് അക്കൗണ്ടിൽ 176 രൂപമാത്രമാണുള്ളതെന്നും മോൻസൻ പറഞ്ഞു. പരാതിക്കാരിൽ നിന്ന്10കോടി രൂപ....

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവം; രാമേശ്വരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ തമിഴ്‌നാട് ക്യുബ്രാഞ്ച് രാമേശ്വരം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. ബിനാമി ഇടപാടിന്....

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു; മന്ത്രി ആന്റണി രാജു

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി....

Kairali News Exclusive…മോൻസൻ-സുധാകര ബന്ധത്തിൻ്റെ കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്

മോൻസൻ-സുധാകര ബന്ധത്തിൻ്റെ കൂടുതൽ തെളിവുകൾ കൈരളി ന്യൂസ് പുറത്തുവിട്ടു . സുധാകരൻ തന്നോടുള്ള പ്രേമം കൊണ്ടല്ല കൂടെ നിൽക്കുന്നതെന്നും പണം....

ഇന്ന് 11,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18,849 പേര്‍ക്ക് രോഗമുക്തി; 149 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം....

നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ മന്ത്രി പരിശോധന....

സ്‌കൂള്‍ തുറക്കല്‍; ഇന്ന് ഗതാഗത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി....

സംസ്ഥാനത്ത്‌ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 17,763 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം....

വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചാണ് സുധീരന്‍ രാജിവച്ചത്. രാജിയുമായി ബന്ധപ്പെട്ട്....

രാജ്യത്ത് ഇന്ന് കര്‍ഷകര്‍ നയിക്കുന്ന ഭാരത്ബന്ദ് ; ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നയിക്കുന്ന ഭാരത്ബന്ദ് ആരംഭിച്ചു. കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ എല്‍ഡിഎഫ്....

കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 17,658 പേര്‍ക്ക് രോഗമുക്തി; 165 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട്....

സ്കൂൾ തുറന്നാലും വിക്ടേഴ്‌സ് ചാനലിൽ കുട്ടികൾക്ക് ക്ലാസുകൾ തുടരും; വി ശിവൻകുട്ടി

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.....

കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ഹോട്ടലുകൾ ഇന്ന് രാവിലെ മുതൽതന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. അൻപത്....

Page 1005 of 1267 1 1,002 1,003 1,004 1,005 1,006 1,007 1,008 1,267
bhima-jewel
stdy-uk
stdy-uk
stdy-uk