Big Story
സംസ്ഥാനത്ത് 16,671 പേര്‍ക്ക് കൊവിഡ്; 14,242 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117,....
കേരളത്തിൽ ഇന്ന് 17,983 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം....
സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നത് കര്‍ശന മാര്‍ഗരേഖയോടെയാണെന്നും സ്‌കൂളുകളില്‍....
അസമിൽ നടന്നത് ബി ജെ പി സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.....
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം . ഇന്ന് തുടങ്ങുന്ന ഹയർസെക്കൻഡറി പരീക്ഷ ഒക്ടോബർ....
സാധാരണക്കാരോട് കേന്ദ്രത്തിന്റെ ഇരുട്ടടി. സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. 23 പൈസയാണ് കൂടിയത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.....
സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ....
കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം....
പെഗാസസ് ഫോൺ ചോർത്തൽ കേസിൽ കേന്ദ്രത്തിന് തിരിച്ചടി. കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ....
കുട്ടിക്കാനത്ത് കെഎപി ക്യാമ്പിലെ ഭൂമി കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൈയ്യേറ്റ ഭൂമി തിരിച്ച്....
അഴീക്കോടൻ രാഘവൻ എന്ന ധീര രക്തസാക്ഷിയെ മലയാളികൾ ഒരു കാലത്തും മറക്കാനിടയില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച....
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും....
നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയതയ്ക്കിടയാകുന്ന ഇത്തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പ്രകോപനപരമായി നിലപാട്....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ....
അമ്പലപ്പുഴയില്‍ വ്യാപകമായി വൃക്ക കച്ചവടം നടക്കുന്നുവെന്ന കൈരളിന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പലപ്പുഴയിലെ രണ്ടു വാര്‍ഡുകളിലെ ഇരുപതോളം പേരുടെ....
എം എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ ഞെട്ടിപ്പിക്കുന്ന അഴിമതിയാരോപണം. ബത്തേരി സഹകരണ ബാങ്ക് നിയമനങ്ങളില്‍ എം എല്‍ എ....
വിദേശത്തെ സൈനികനടപടികളില്‍ അമേരിക്കയുടെ പുതിയ നിലപാട് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക....
ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് ഹുങ്കോടെ പ്രഖ്യാപിച്ച വര്‍ഗ്ഗീയ ശക്തികള്‍ക്ക് തിരിച്ചടി നല്‍കിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ....
കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്‌ഠ’ പുരസ്കാരം കേരളത്തിന്. സാമൂഹ്യനീതിവകുപ്പിനാണ് ദേശീയ പുരസ്‌കാര നേട്ടം. വയോജന പരിപാലനത്തിലെ മികച്ച മാതൃകയ്ക്കാണ് പുരസ്കാരം. ‘രക്ഷിതാക്കളുടെയും....
തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ യു ഡി എഫിനെ വെട്ടിലാക്കി കോൺഗ്രസ് കൗൺസിലർമാർ.....
പരമാര്‍ത്ഥത്തില്‍ പരനുംഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി. അത് നീ ആകുന്നു. അദ്വൈത ദര്‍ശനത്തിന്‍റെ ആധുനിക ആചാര്യൻ. ഒരു ജാതി, ഒരു മതം.....