Big Story

ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി

ചരഞ്ജിത്ത് സിംഗ് ചന്നിയെ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ചന്നി. ക‍ഴിഞ്ഞ മന്ത്രിസഭയിലെ....

നാലായിരത്തിലധികം വീട് നല്‍കി ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍; മന്ത്രി എം വി ഗോവിന്ദൻ

രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍. നാലായിരത്തിലധികം വീടുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിൽ....

‘താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിന്റെ വികസനം’; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിലെ വികസനമെന്നതുകൊണ്ട് പിണറായി സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം വി....

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 27,266

കേരളത്തിൽ ഇന്ന് 19,325 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂർ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട്....

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി എസ് ടി വന്നാലും ഇന്ധനവില കുറയില്ല; ബിജെപി പ്രചാരണം വ്യാജമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും വില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില....

പ്ലസ്‌വൺ പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

പ്ലസ്‌വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ‘പരീക്ഷ നടപ്പിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട.....

ഇത് ചരിത്ര ‘ലൈഫ്’; ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന്

ചരിത്രം കുറിച്ച് വീണ്ടും ലൈഫ് പദ്ധതി. പതിനായിരം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. ലൈഫ്....

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 20,388

കേരളത്തിൽ ഇന്ന് 23,260 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം....

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും

കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി....

പ്ലസ്‌വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി; ഓഫ്‌ലൈനായി പരീക്ഷ നടത്താം

പ്ലസ്‌വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.....

ഔഷധി ചെയർമാൻ കെ ആർ വിശ്വംഭരൻ അന്തരിച്ചു

ഔഷധി ചെയര്‍മാനും, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലറും, എറണാകുളം ആലപ്പുഴ ജില്ലകളുടെ മുൻ കളക്ടറുമായ കെ.ആര്‍ വിശ്വംഭരന്‍ ഐ....

158 ആരോഗ്യകേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാരിന്റെ 16.69 കോടിയുടെ പദ്ധതികള്‍

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിൽ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ....

വിദ്യാകിരണം പദ്ധതി; ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു

വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള....

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 26,563

കേരളത്തിൽ ഇന്ന് 22,182 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട്....

മഞ്ചേശ്വരം കോ‍ഴക്കേസ്​: കെ. സുരേന്ദ്രനെ ക്രൈം​ബ്രാ​ഞ്ച് ചോദ്യം ചെയ്തു

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ കോ​ഴ​ക്കേസി​ൽ കെ. ​സു​രേ​ന്ദ്രൻ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​നു മു​മ്പാ​കെ ഹാ​ജ​രാ​യി. ​സു​രേ​ന്ദ്രനെ അ​ന്വേ​ഷ​ണ ​സം​ഘം  ചോദ്യം ചെയ്തു.....

കോൺഗ്രസിൽ പൊട്ടിത്തെറിയ്ക്ക് അയവില്ല ; തെരഞ്ഞെടുപ്പിനുള്ള 30 കോടി മുക്കി, പുതിയ വിവാദത്തില്‍ വിറങ്ങലിച്ച് പാര്‍ട്ടി

കോൺഗ്രസിൽ പൊട്ടിത്തെറി അവസാനിയ്ക്കുന്നില്ല. പുതിയ വിവാദത്തില്‍ വിറങ്ങലിച്ച് പാര്‍ട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന്‌ എഐസിസി അനുവദിച്ച 150 കോടിയിൽ 30 കോടി....

സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കൊവിഡ്;  25,588 പേര്‍ക്ക് രോഗമുക്തി 

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍....

കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ ഇനി സിപിഐഎമ്മിനൊപ്പം

കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറാണ്‌ രാജിവെച്ചത്‌. രാജിപ്രഖ്യാപിച്ച ശേഷം സിപിഐ എം സംസ്‌ഥാന....

എ കെ ആന്റണിയെ മുക്കാലില്‍കെട്ടി അടിക്കണമെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരന് അച്ചടക്കം പഠിപ്പിക്കാൻ എന്ത് അർഹത? കെ പി അനിൽകുമാർ

കെ മുരളീധരന് കടുത്ത ഭാഷയിൽ മറുപടികൊടുത്ത് കെ പി അനിൽകുമാർ. ആരാണ് മാലിന്യം എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും കാര്യങ്ങൾ....

‘ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്’ കെ. സുധാകരനെ വിമർശിച്ച് കെ.പി അനില്‍കുമാര്‍

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ കെ.പി അനില്‍കുമാര്‍. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ....

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12%

കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം....

Page 1007 of 1267 1 1,004 1,005 1,006 1,007 1,008 1,009 1,010 1,267
bhima-jewel
stdy-uk
stdy-uk
stdy-uk