Big Story
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോട്ടയം മുതൽ വടക്കോട്ടുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. 13-09-2021: കോട്ടയം, എറണാകുളം,....
കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം....
നിപയിൽ സംസ്ഥാനത്തിന് ആശങ്കയകലുന്നു.ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 94....
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ കൂടുതൽ താമസിക്കാതെ....
പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. പ്ലസ് വൺ ഓൺലൈൻ പരീക്ഷ പ്രയോഗികമല്ലെന്നും എഴുത്ത്....
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ്....
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കൊവിഡ് മാറുന്നുവെന്ന വിലയിരുത്തലിലാണ് തീരുമാനം. വിദഗ്ധരുമായി ചര്‍ച്ച....
കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം....
ഹരിത പ്രവർത്തകർ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ എം എസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെ പൊലീസ്....
മലയാള സിനിമയുടെ എക്കാലത്തെയും ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യർക്ക് ഇന്ന് 43-ാം ജന്മദിനം. വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക്....
സംസ്ഥാനത്ത് കൂടുതൽ ആശ്വാസകരമായി നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ ഭരണം ത്രിശങ്കുവിൽ. നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ സെക്രട്ടറിയുടെ കുറിപ്പ്. പിരിച്ചുവിടാൻ ആവശ്യപ്പെടുന്ന കത്ത് തദ്ദേശ....
കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച വിസ്മയയുടെ മരണത്തിൽ കുറ്റപത്രം ഇന്ന്. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതിയും ഭർത്താവുമായ....
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയർപോർട്ടുകളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് 2490 രൂപയാണ്....
അഫ്ഗാനില്‍ വനിതകളെ കായിക മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍. ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ്....
സംസ്ഥാനത്ത് നിപയിൽ ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ സാമ്പിൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ....
സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ്....
കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട്....
കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യ വിൽപ്പന നടത്തും എന്ന പ്രചരണം തെറ്റാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി....
നിയമസഭാ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വൻതിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി....
നിയമസഭാ കേസിലെ രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി.ഒപ്പം അഭിഭാഷക പരിഷത്തും നല്‍കിയ ഹർജികളാണ് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി....
നിപയിൽ കൂടുതൽ ആശ്വാസം. സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61....