Big Story
‘ഈ ആരോപണം സംശയാസ്പദമാണ്, ഇതിനെ സംബന്ധിച്ച സത്യങ്ങൾ ഞാനും മനസിലാക്കുന്നു; ഞാനും മുകേഷും ഇപ്പോഴും നല്ല സുഹൃത്തുക്കൾ’: മേതിൽ ദേവിക
മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് മേതിൽ ദേവിക. ഈ ആരോപണത്തെത്തുടർന്നുണ്ടായ കേസിൽ മുകേഷിന് ജാമ്യം ലഭിച്ചുവെന്നും, അതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ....
നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തെ തുടർന്നാണ് അറസ്റ്റെന്നാണ് വിവരം. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ....
ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് ....
മലയാളത്തിന്റെ മഹാനടന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. മുപ്പത്തിനായിരം രക്തദാനം ലോകമെമ്പാടുമായി നടത്തുന്ന ഉദ്യമത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്.....
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ....
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിസന്ധിയിലായി ബിജെപി. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പറിയിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ബിജെപി....
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക…’ എന്ന അടിക്കുറിപ്പാണ്....
എഡിജിപി അജിത് കുമാർ വിഷയത്തിൽ പ്രതികരണവുമായി പോളിറ്റ് ബ്യുറോ അംഗവും, മുൻ മുൻമന്ത്രിയുമായ എം.എ ബേബി രംഗത്ത്. എഡിജിപി –....
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. ആർഎസ്എസുമായി വി.ഡി. സതീശൻ ധാരണയുണ്ടാക്കി. എഡിജിപി എം.ആർ.....
തെലങ്കാനയില്‍ വിസ്‌ക്കി ചേര്‍ത്ത ഐസ്‌ക്രീം വില്‍പന നടത്തിയിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ ഹൈദരാബാദ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പൂട്ടിച്ചു. സംഭവുമായി ബന്ധമുള്ള റാക്കറ്റിലുള്‍പ്പെട്ടവരെ....
എഡിജിപി വിഷയത്തിൽ പ്രതികരണം നടത്തി തദേശസ്വയം ഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആർഎസ്എസ്....
നിവിൻ പോളിയുടെ മൊഴിയെടുക്കും. തനിയ്ക്കെതിരായാ വ്യാജ പരാതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിവിൻ പോളി നൽകിയ പരാതിയിലാണ് മൊഴിയെടുക്കുക. ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും....
കൊൽക്കത്തയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു. അതേസമയം മുഖ്യപ്രതി സഞ്ജയ് റോയി....
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. ഷിരൂരിൽ നിലവിൽ കാലാവസ്ഥ വളരെ അനുകൂലമാണ്. മഴ കുറഞ്ഞു നിൽക്കുന്ന....
മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ....
പൊലീസുകാർക്കെതിരായ ലൈെംഗിക ആരോപണ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി....
ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഭൂപീന്ദർ ഹുഡയും, ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ ഇടംനേടി.....
മണിപ്പൂരിൽ വീണ്ടും റോക്കറ്റ് ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വസതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്.....
നാളെ തൃശൂർ ഡിഐജിക്ക് മൊഴി നൽകുമെന്ന് പി വി അൻവർ എം എൽ എ. അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും....
ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം മരവിപ്പിച്ചത് റദ്ദാക്കി. മരവിപ്പിക്കൽ നടപടി ക്രമവിരുദ്ധമായതിനാൽ....
സിനിമാ രംഗത്ത് ലിംഗ നീതി ഉറപ്പിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത് എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.ലോകനിലവാരത്തിൽ അത് അംഗീകരിക്കപ്പെട്ടു.....
സർക്കാർ നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടി മാത്രമാണ് മാറ്റിവച്ചത് എന്ന് മുഖ്യമന്ത്രി.സർക്കാർ നടത്തുന്ന ഓണാഘോഷ പരിപാടി ഇത്തവണ ഒഴിവാക്കിയതാണ്, ഓണവുമായി....