Big Story
മ്യുസിയം കാണാൻ ടിക്കറ്റ് എടുത്തു, 15 കോടി മൂല്യം വരുന്ന സാധനങ്ങൾ സഞ്ചിയിലാക്കിയെങ്കിലും ചാട്ടം പിഴച്ചു: സിനിമാ കഥയെ വെല്ലുന്ന മോഷണശ്രമം
മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സ്റ്റേറ്റ് മ്യൂസിയത്തിൽ മോഷണ ശ്രമം. ഹൃതിക് റോഷൻ സിനിമയായ ‘ധൂം 2’ വിനെ അനുസ്മരിപ്പിക്കും വിധമുള്ള മോഷണ ശ്രമമാണ് മ്യൂസിയത്തിൽ നടന്നത്. ടിക്കറ്റ് എടുത്ത്....
ഇടുക്കി പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങിൽ കെട്ടിയ നിലയിൽ....
മോദിയുടെ മാപ്പിലും കെട്ടടങ്ങാതെ മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ വിവാദം. ഇപ്പോഴിതാ പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും....
ഓണക്കാലത്തും കേരളത്തോടുള്ള അവഗണന തുടർന്ന് കേന്ദ്രം. ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.....
തിരുവനന്തപുരം പാപ്പനംകോടുണ്ടായ തീപിടിത്തത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണവയെ രണ്ടാം ഭര്‍ത്താവ് ബിനുകുമാര്‍ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന....
മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള....
കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുന്നു. ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ഇന്ത്യന്‍....
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് ഇന്ന് തുടക്കമാകും. ഓണകാലത്ത് കുറഞ്ഞ നിരക്കില്‍ ജനങ്ങളിലേക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ്....
സമൃദ്ധിയുടെ പൂവിളിയുമായി സംസ്ഥാനം അത്തം ആഘോഷിക്കും. വയനാട് ദുരന്തംതീര്‍ത്ത പ്രതിസന്ധിയിലും ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളി. ഇത്തവണ ചിങ്ങത്തില്‍ രണ്ട് തിരുവോണവും....
ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കിയിൽ അറസ്റ്റിൽ. തുർക്കി സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്. ലിറിഡൺ....
അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വൻ വെടിവെപ്പ്.നാല് പേർ മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്....
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയിൽ ഉയർന്നു വിവാദങ്ങൾക്കു പിന്നാലെ അതേ പാദ പിന്തുടർന്ന് തമിഴ് സിനിമ....
ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5.00 മണി്ക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാര്‍ പാര്‍ക്കില്‍....
ബംഗ്ലാദേശിനെതിരെ ഒക്ടോബർ 6 നു ആരംഭിക്കുന്ന ട്വൻറി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന്....
കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും വി ഡി സതീശനും ഹൈബി ഈഡനും അതിലെ പ്രധാനികളെന്നും സിമി റോസ് ബെല്‍ ജോണ്‍.....
സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി....
സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് പരാതി നല്‍കി സെബി ജീവനക്കാര്‍. ബുച്ചിന്റെ നേതൃത്വത്തിന് കീഴില്‍ തൊഴിലന്തരീക്ഷം....
തിരുവനന്തപുരത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് പ്രതിക്ക് കഠിനമായ....
യുഎസ്സിലെ ടെക്‌സസിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ആര്യൻ രഘുനാഥ്, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പലചർല,....
എഡിജിപി അജിത് കുമാറിനെതിരെയുള്ള ആരോപണത്തിൽ പ്രതിപക്ഷ നേതാവിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ എന്ന് എൽ ഡി എഫ് കൺവീനർ ടിപി....
പി വി അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ദേശീയ....
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും, ബജ്രംഗ് പൂനിയയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. ഇരുവരും മത്സരിക്കുന്ന കാര്യത്തില്‍....