Big Story
ജാതീയ വിവേചനങ്ങളും അടിച്ചമർത്തലുകളും ഇപ്പോഴും തുടരുന്നു- മുഖ്യമന്ത്രി
സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ശക്തമായി രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും ജാതീയ വിവേചനങ്ങളും അടിച്ചമർത്തലുകളും ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം....
സംസ്ഥാനത്ത് വാക്സിൻ യജ്ഞം ആരംഭിച്ചു. ഇന്നു മുതൽ മൂന്ന് ദിവസമാണ് യജ്ഞം. നടക്കുക. കണ്ടെയ്ൻമെന്‍റ് സോണിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനും....
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് ഇന്ന് തുടക്കമാകും.വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി....
കണ്ടെയ്ന്‍മെന്റ് സോണില്‍ കൊവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു.....
കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട്....
തിരുവനന്തപുരം നഗരത്തില്‍ മാത്രം കോടികള്‍ വിലവരുന്ന ഭൂമിയാണ് എയര്‍ ഇന്ത്യ സിംഗപ്പൂര്‍ ആസ്ഥാനമായ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിക്ക് കൈമാറാന്‍ നീക്കം....
മലപ്പുറം എ.ആർ നഗർ സഹകരണബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക്....
എംഎസ്‌എഫ് നേതാവ് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാരോപിച്ച് പരാതിയുമായി എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിത നേതാക്കൾ. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ പി....
തദ്ദേശ ഉപതെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞ് ബി.ജെ.പി. പല വാർഡുകളിലും ബി.ജെ.പിയ്ക്ക് കെട്ടി വെച്ച കാശ് ഉൾപ്പെടെ നഷ്ടപ്പെട്ടു. പലയിടങ്ങളിലും നേടിയത് വിരലിൽ....
കേരളത്തില്‍ ഇന്ന് 21,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട്....
വർഷകാല സമ്മേളന കാലയളവിൽ ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ച് വെക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എം പി.....
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മിന്നും വിജയം. ആകെ തിരഞ്ഞെടുപ്പ്....
കേരളത്തിൽ ഇന്ന് 23,500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട്....
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ അപകടപ്പെടുത്തുന്ന കേസുകളില്‍ പൊലീസ് മൃദു സമീപനം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയം നിരസിക്കുമ്പോള്‍ പെണ്‍കുട്ടികളെ....
സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഡബ്ല്യു.ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം....
കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട്....
സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഭാവനയും ജനങ്ങളിലെത്തിക്കാന്‍ ഉതകും വിധം....
പൊലീസിനെ നാടിന് എതിരായ സേനയായി വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവം കാര്യങ്ങൾ മറച്ച് വയ്ക്കാൻ....
പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ മറുപടി നൽകാൻ സമയം തേടി കേന്ദ്രസർക്കാർ. ഹർജികളുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ്....
സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം....
ഞായറാഴ്‌ചത്തെ സമ്പൂർണ ലോക്‌ഡൗണോടെ തൽക്കാലത്തേക്ക് ഇനി അടച്ചിടലില്ല. മൂന്നാഴ്‌ച തുടർച്ചയായി കേരളം തുറന്നിടും. ഓണവിപണികൾ ഇന്നു മുതൽ സജീവമാകും. വെള്ളിയാഴ്‌ചയാണ്....
കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട്....