Big Story
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം: ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ....
നിയമസഭാകേസിൽ വന്നത് വ്യാജ വാർത്തയെന്നതിന് തെളിവ് . സുപ്രീം കോടതിയിൽ അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു....
ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിക്കാണ് അന്വേഷണ....
സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം....
വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. നാലിലേറെ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും സ്വര്‍ണ്ണക്കടത്ത് കേസ് ഇതുവരെ എങ്ങുമെത്തിയില്ല. കേരള....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183,....
കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് അന്വേഷണ സംഘം സുരേന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ടത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.ആർ എസ് എസ് പ്രവർത്തകനും കള്ളപ്പണക്കടത്തുകാരനുമായ....
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്തുണ....
കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം.അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ സുധാകരൻ്റെ മുൻ....
സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയായി ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഇതോടെ എറണാകുളത്തും പെട്രോള്‍ വില നൂറുകടന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും....
കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട്....
ബത്തേരി കോഴക്കേസിലും കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ ഉടൻ.ബി ജെ പി ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ വീണ്ടും ചോദ്യം....
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ എക്സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. ഉദ്യോഗസ്ഥ സംഘത്തിന് സംഭവത്തില്‍ വീഴ്ച പറ്റിയുണ്ടെന്നാണ് കണ്ടെത്തല്‍.....
കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂര്‍....
ബി.ജെ.പിയിൽ നേതൃമാറ്റം വേണമെന്ന് ആർഎസ്എസ്.സുരേന്ദ്രനും മുരളീധരനും പക്വതയില്ലാത്ത നേതാക്കളെന്നും വിമർശനം.സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തൽ മാത്രമാണ് നേതാക്കളുടെ ലക്ഷ്യം.കഴിവുള്ള നേതാക്കളെ....
ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മുൻപും നിരവധി തവണ സ്പിരിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 36....
കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം....
പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 25.50 രൂപയും വാണിജ്യ....
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട്....
കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ പിടിയിലായ മുഹമ്മദലി ഷിഹാബ് കൊടും ക്രിമിനൽ. ഹവാല ഇടപാടിന്റെ പേരില്‍ കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി....
സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേൽക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് പേരുടെ പട്ടികയില്‍ നിന്നുമാണ് അനില്‍കാന്തിനെ....
നിരാലംബരുടെ അത്താണിയായ ഐ ആർ പി സിയെ സംശയത്തിന്റെ നിഴലിലാക്കി ഷാഫി പറമ്പിൽ എം എൽ എ നടത്തിയ പ്രസ്താവന....