Big Story

ഷിരൂർ ദൗത്യം ; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു

ഷിരൂർ ദൗത്യം ; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. ഷിരൂരിൽ നിലവിൽ കാലാവസ്ഥ വളരെ അനുകൂലമാണ്. മഴ കുറഞ്ഞു നിൽക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ . ഗംഗാവാലിപ്പുഴയിലെ ജലനിരപ്പും....

ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ

ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഭൂപീന്ദർ ഹുഡയും, ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ ഇടംനേടി.....

മണിപ്പൂരിൽ വീണ്ടും റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്

മണിപ്പൂരിൽ വീണ്ടും റോക്കറ്റ് ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വസതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്.....

‘നാളെ തൃശൂർ ഡിഐജിക്ക് മൊഴി നൽകും, അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷ’: പി വി അൻവർ എം എൽ എ

നാളെ തൃശൂർ ഡിഐജിക്ക് മൊഴി നൽകുമെന്ന് പി വി അൻവർ എം എൽ എ. അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും....

ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി; എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം മരവിപ്പിച്ചത്‌ റദ്ദാക്കി

ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം മരവിപ്പിച്ചത്‌ റദ്ദാക്കി. മരവിപ്പിക്കൽ നടപടി ക്രമവിരുദ്ധമായതിനാൽ....

പിവി അൻവറിന്റെ പരാതി; ഭരണ തലത്തിലുള്ള പരിശോധനയാണ് ആവശ്യം: എംവി ഗോവിന്ദൻ മാസ്റ്റർ

സിനിമാ രംഗത്ത് ലിംഗ നീതി ഉറപ്പിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത് എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.ലോകനിലവാരത്തിൽ അത് അംഗീകരിക്കപ്പെട്ടു.....

സർക്കാരിന്റെ വിപണി ഇടപെടൽ; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ: മുഖ്യമന്ത്രി

സർക്കാർ നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടി മാത്രമാണ് മാറ്റിവച്ചത് എന്ന് മുഖ്യമന്ത്രി.സർക്കാർ നടത്തുന്ന ഓണാഘോഷ പരിപാടി ഇത്തവണ ഒഴിവാക്കിയതാണ്, ഓണവുമായി....

‘അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ’; പൊലീസ് സംവിധാനത്തിനെതിരെ ഉയർന്ന് വരുന്ന ആക്ഷേപങ്ങളിൽ നിലപാട് വ്യക്തമാക്കി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

വർത്തമാനകാലത്ത് പൊലീസ് സംവിധാനത്തിനെതിരെ ഉയർന്ന് വരുന്ന ആക്ഷേപങ്ങളിൽ നിലപാട് വ്യക്തമാക്കി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. ചില പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും....

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ അനുവദിച്ചു . ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി....

എൽഡിഎഫ് സർക്കാരിന്റെ തിളക്കമുള്ള ഓണ സമ്മാനം: രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ

ഈ ഓണക്കാലത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ....

അധ്യാപകദിനത്തിൽ അടിച്ചു പൂസായി അധ്യാപകൻ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ; ക്രൂര സംഭവം അരങ്ങേറിയത് ഭോപ്പാലിൽ

അധ്യാപകദിനത്തിൽ നമ്മുടെ കുട്ടികളെല്ലാം അധ്യാപകർക്ക് ആശംസകളും, നന്ദിയും, സ്നേഹവും ഒക്കെ സമ്മാനിക്കുമ്പോൾ, അധ്യാപകർക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലെ വാർത്തയാണ്....

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു. ഇരുവരും കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി....

കെനിയയിൽ സ്കൂളിന് തീപിടിത്തം; 17 കുട്ടികൾ മരിച്ചു, പൊള്ളലേറ്റത് നിരവധി പേർക്ക്

കെനിയയിലെ നൈറോബിയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ വൻതീപിടുത്തം. അപ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. കൂടാതെ നിരവധി കുട്ടികള്‍ക്ക്....

വ്യാവസായിക വികസന സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനങ്ങളില്‍ രാജ്യത്തു തന്നെ ഒന്നാമതായി കേരളത്തിന് ചരിത്രനേട്ടം, പിന്നിലാക്കിയത് ആന്ധ്രപ്രദേശും ഗുജറാത്തും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ

വ്യാവസായിക വികസന സൗഹൃദാന്തരീക്ഷം ഒരുക്കുന്ന സംസ്ഥാനങ്ങളില്‍ രാജ്യത്തു തന്നെ ഒന്നാം നിരയിലേക്കുയര്‍ന്ന് കേരളം ചരിത്രനേട്ടത്തിലേക്ക്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വിവിധ....

നീലപ്പട കേരളത്തിൽ പന്തുതട്ടും: അർജന്റീനൻ ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തി കായിക മന്ത്രി

അർജന്റീനയുടെ നീലപ്പട കേരളത്തിൽ ഫുട്ബോൾ കളിക്കും.  കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിൽ അർജന്റീനൻ ഫുട്ബോൾ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്....

സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി

ദില്ലി എയിംസിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തി കരമെന്നും....

ഉലകനായകനെ വീഴ്ത്തി ദളപതി ; അറിയാം, ഗോട്ടിന്റെ ആദ്യ ദിന കളക്ഷൻ

പതിവ് പോലെ തന്നെ ബോക്സ് ഓഫീസ് കളക്ഷനിൽ ഞെട്ടിച്ചിരിക്കുകയാണ് ദളപതി വിജയ് യുടെ ‘ഗോട്ട്’. ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ്‌സൈറ്റായ....

‘ഈ നേട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജ്ജമാകും’: വ്യവസായ സൗഹൃദ റാങ്കിങ് നേട്ടത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത് വികസന മുന്നേറ്റത്തിന് ഊർജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

ഗതികേട്, ദയനീയം: മഹാരാഷ്ട്രയിൽ ആംബുലൻസ് ലഭിക്കാഞ്ഞതോടെ മക്കളുടെ മൃതദേഹം ചുമലിലേറ്റി കാൽ നടയായി മാതാപിതാക്കൾ നടന്നത് 15 കിലോമീറ്റർ

ആംബുലൻസ് സേവനം ലഭിക്കാത്തതിനെ തുടർന്ന് മക്കളുടെ മൃതദേഹം ചുമലിലേറ്റി പതിനഞ്ച് കിലോമീറ്റർ താണ്ടി വീട്ടിലെത്തി മാതാപിതാക്കൾ.  മഹാരാഷ്ട്രയിലാണ് ഈ ദാരുണ....

പീരുമേട് കൊലപാതക കാരണം ടി.വി കാണാൻ വേണ്ടിയുള്ള തർക്കം; അമ്മയും സഹോദരനും റിമാൻഡിൽ

കഴിഞ്ഞ ദിവസം ഇടുക്കി പീരുമേട്ടിൽ ദുരൂഹസാചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ്....

ഫുട്‌ബോളിന്റെ മിശിഹായേയും സംഘത്തെയും കേരളത്തിലെത്തിക്കും; അർജൻ്റീനിയൻ ഫുട്ബോൾ ടീമധികൃതരെ സ്പെയിനിൽ സന്ദർശിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്‍

കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്‌പെയിനില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം അധികൃതരുമായി സന്ദര്‍ശനം നടത്തി. കേരളത്തിലെ ആരാധകരെ കാണുന്നതിനായി ഫുട്‌ബോളിന്റെ മിശിഹയും....

കൊൽക്കത്ത ബലാത്സംഗ കൊലപാതകം: മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ്

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ്....

Page 101 of 1267 1 98 99 100 101 102 103 104 1,267