Big Story
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍ 21 പേർ; എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് വിജയരാഘവൻ
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍ എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് എ വിജയരാഘവൻ വകുപ്പികളിലെ തീരുമാനം മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ്....
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കടലാക്രമണവും തുടരുകയാണ്. എല്ലാ ജില്ലകളിലും 40 കി.മി വരെ....
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് നടക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും . സത്യപ്രതിജ്ഞയ്‌ക്ക് നിയമസഭാ സെക്രട്ടറിയറ്റും....
സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിച്ച് കണ്ണൂർ മേയർ.പയ്യാമ്പലത്ത് സന്നദ്ധ സംഘടനയായ ഐ ആർ പി സി യുടെ നേതൃത്വത്തിൽ....
ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 29,442 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,45,334; ആകെ രോഗമുക്തി നേടിയവര്‍ 16,66,232. കഴിഞ്ഞ....
അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും....
ലോക്ഡൗണിലേയ്ക്ക് പോകാതിരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതു തിരിച്ചറിഞ്ഞ് അതിശക്തമായ പിന്തുണയാണ് ഈ സന്ദർഭത്തിൽ ജനങ്ങളിൽ....
ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി എല്ലാ ജില്ലയിലും ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ....
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം....
ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 11 കുട്ടികളും 28 സ്ത്രീകളും ഉള്‍പ്പെടെ 109 പേര്‍. ഗാസയിലേക്ക് തുടരുന്ന വ്യോമാക്രമണങ്ങളുടെ....
300 ടൺ മെഡിക്കൽ ഓക്സിജൻ അടിയന്തിരമായി ലഭ്യമാക്കണമെന്നും, പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്....
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍....
ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284,....
കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി. എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍....
തുടർഭരണം നേടിയ കേരളത്തിലെ എൽ ഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് വിയറ്റ്നാം അടക്കമുള്ള വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്....
കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍....
കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ലെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ്....
സ്വാതന്ത്യാനന്തര കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിത്വമാണ് കെ ആർ ഗൗരിയമ്മ എന്ന കളത്തിൽ....
സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 300-ലേറെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834,....