Big Story

സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി, കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി, കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

കൊവിഡ് ചികിത്സ നിരക്കിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പൂർണ്ണമായും അംഗീകരിച്ച് ഹൈക്കോടതി.സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സനിരക്ക് നിശ്ചയിച്ച് സംസ്ഥാനസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഹൈക്കോടതിയെ അറിയിച്ചതാണ് നടപടിയുമായി സർക്കാർ മുന്നോട്ട്....

രാജ്യത്ത് കൊവിഡ് പ്രതിദിന വ്യാപനം തുടരുന്നു; കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍

രാജ്യത്ത് കൊവിഡ് പ്രതിദിന വ്യാപനം തുടരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 48,401 കേസുകളും, കര്‍ണാടകയില്‍ 47,930 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.....

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805,....

എല്ലാ കാര്യങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ്, ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത് ; മാതൃദിനം ആശംസിച്ച് മുഖ്യമന്ത്രി

ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓര്‍ക്കുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃദിനം.....

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണമെന്നും അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ സംസ്ഥാനത്ത്....

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230,....

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.മെയ് 8....

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് ; 26,662 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍....

തെരഞ്ഞെടുപ്പിൽ കനത്ത പരാജയം; കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത് വിനയായി ,ശോഭ പക്ഷവും പി.കെ കൃഷ്ണദാസും പ്രതിഷേധത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി....

കേരളം നാളെ മുതൽ സമ്പൂർണ്ണ ലോക്ഡൗണിലേക്ക്,രോഗവ്യപനം കുറയുമെന്ന പ്രതീക്ഷയിൽ നാടും നഗരവും

സംസ്ഥാനത്ത് നാളെ മുതൽ മേയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ . രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പൂർണ്ണമായും സംസ്ഥാനം....

ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 27,152 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍....

കൊവിഡ് വ്യാപനം: രാജ്യത്ത് സ്ഥിതി രൂക്ഷമാകവേ കിട്ടിയ വിദേശ സഹായം കേന്ദ്രം വിതരണം ചെയ്തത് ഒരാഴ്ച കഴിഞ്ഞ്

കൊവിഡ് രാജ്യത്ത് പിടിമുറുക്കി ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു ലഭിച്ച വിദേശ സഹായം കേന്ദ്രം വിതരണം ചെയ്യുന്നത് ഒരാഴ്ചക്ക്....

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് ; 58 മരണം

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം....

‘കേരള ബി.ജെ.പിയിൽ വിവരമുള്ള നേതാക്കൾ ഇല്ല, പാർട്ടി ജഡമായി മാറി’ ബി ജെ പി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആർ എസ് എസ് നേതൃത്വം

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി ജെ പിയിൽ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. കേരളത്തിൽ ബി ജെ പി ജഡമായി....

ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു

മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു . 104....

ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 26,148 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം....

തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ല്; ദേശീയതലത്തില്‍ ഇടതു ബദലിന് ഈ വിജയം ശക്തി പകരും: എ വിജയരാഘവന്‍

തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ....

വോട്ട് കുറഞ്ഞ മൂന്നിടത്തും വിജയിച്ച് ഇടത് തരംഗം

തുടര്‍ഭരണമെന്ന ഇടതിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അടിപതറി യു ഡി എഫും, ബി ജെ പിയും. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍....

ഇന്ന് 26,011 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 19,519 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം....

മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്,സംസ്ഥാന സർക്കാർ ഇന്ന് രാജി വയ്ക്കും, മന്ത്രിസഭ യോഗം 10 മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും. മന്ത്രിസഭ യോഗം ഇന്ന് രാവിലെ 10 മണിക്ക് ചേരും . കണ്ണൂരിൽ....

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ....

Page 1025 of 1266 1 1,022 1,023 1,024 1,025 1,026 1,027 1,028 1,266