Big Story

കള്ളപ്പണക്കേസ്: കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടിയുടെ രേഖ ഷാജിക്ക് ഇതുവരെ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല

കള്ളപ്പണക്കേസ്: കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടിയുടെ രേഖ ഷാജിക്ക് ഇതുവരെ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല

വീട്ടിൽനിന്ന്‌ കള്ളപ്പണം പിടിച്ച കേസിൽ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ വിജിലൻസിന്‌ മുന്നിൽ ചോദ്യം ചെയ്യലിന്‌ ഹാജരായി. രാവിലെ പത്തിന്‌ കോഴിക്കോട്‌ ഓഫീസിലാണ്‌....

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും; പൊതുപരിപാടികള്‍ മുന്‍കൂറായി അറിയിക്കണം

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രടറി വി പി ജോയ്. സംസ്ഥാനത്ത് വെളളി, ശനി ദിവസങ്ങളില്‍ രണ്ടര ലക്ഷംപേര്‍ക്ക്....

ഇന്ന് 8126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2700 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം....

ആലപ്പു‍ഴ അഭിമന്യു കൊലപാതകം; രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പു‍ഴയില്‍ 15 വയസുകാരനായ അഭിമന്യുവിനെ ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന....

സംസ്ഥാനത്ത് തീവ്രകൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

കൊവിഡ് തീവ്ര വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. രോഗവ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾക്ക് യോഗം രൂപം നൽകും.....

കുതിച്ചുയര്‍ന്ന് കൊവിഡ്; ഇന്ന് 8778 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2642 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍....

മുഖ്യമന്ത്രി കൊവിഡ് മുക്തന്‍; ആശുപത്രി വിട്ടു

കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ്....

മുഖ്യമന്ത്രി കൊവിഡ് മുക്തനായി; വൈകുന്നേരം മൂന്നുമണിക്ക് ആശുപത്രി വിടും

മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പിണറായി വിജയന്‍ ആശുപത്രി വിടും. കഴിഞ്ഞ എട്ടാം....

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തിൽ സീതാകുൽച്ചിലെ....

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ് ; 20 മരണം

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം....

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. മുഖ്യമന്ത്രിക്ക്....

#KairaliNewsExclusive പണത്തിന് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും അനധികൃതം; വിജിലന്‍സ് പിടിച്ചെടുത്തതില്‍ ഭൂമിയിടപാട് രേഖകളും

കണക്കില്‍പെടാത്ത അരക്കോടി രൂപയ്ക്ക് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും.....

പൊതുചടങ്ങുകള്‍ രണ്ടുമണിക്കൂര്‍ മാത്രം; കടകള്‍ രാത്രി 9 വരെ; സംസ്ഥാനം വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

കൊവിഡ്‌ വ്യാപനം വീണ്ടും കൂടിയതോടെ സംസ്ഥാനത്ത്‌ പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പൊതുപരിപാടികളുടെ സമയം രണ്ടു‌ മണിക്കൂറും പങ്കെടുക്കുന്നവരുടെ....

ഇന്ന് 5692 പേര്‍ക്ക് കൊവിഡ്‌; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം....

കൈരളി ന്യൂസ് ബിഗ് ഇംപാക്ട്: അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ്; കണ്ണൂരിലെയും കോ‍ഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായി കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ്....

65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം; ഇത്തരം വാര്‍ത്തകളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

കേരളത്തിലെ ഒരോ കുടുംബത്തിലും തനിക്ക് ഒരു വോട്ടുണ്ടെന്നും അത് വികസനത്തിനുള്ള വോട്ടാണെന്നും പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മന്ത്രിയായിരിക്കെ....

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്ന് പികെ കൃഷ്ണദാസ്; അധികാരമാര്‍ക്കെന്ന് മെയ് 2 ശേഷം അറിയാമെന്നും കൃഷ്ണദാസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ പലയിടങ്ങളിലും സജീവമായ കോലീബി സഖ്യങ്ങള്‍ വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.....

ബംഗാളില്‍ തെരഞ്ഞെടുപ്പ് ദിവസത്തെ വെടിവയ്പ്പ് രാഷ്ട്രീയ ആയുധമാക്കി തൃണമൂല്‍

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ വോട്ടടുപ്പിനിടെ സി ഐ എസ് എഫിന്റെ വെടിയേറ്റ് നാല് പേർ മരിച്ചത് രാഷ്രീയ ആയുധമാക്കി....

ബംഗാളില്‍ നാലാം ഘട്ടത്തില്‍ 77 ശതമാനം പോളിംഗ്; വ്യാപക അക്രമങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് കനത്ത പോളിംഗ്

വ്യാപക അക്രമങ്ങൾക്കിടയിലും ബംഗാളിൽ നാലാംഘട്ടത്തിൽ മികച്ച പോളിങ്. കൂച് ബിഹാർ മേഖലയിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു.....

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൊവിഡ്-19; 2584 പേര്‍ക്ക് രോഗമുക്തി; 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549,....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 1,45,384 പുതിയ കേസുകൾ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു.  രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു.....

ഇന്ന് 5063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2475 പേര്‍ക്ക് രോഗമുക്തി; ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം....

Page 1028 of 1266 1 1,025 1,026 1,027 1,028 1,029 1,030 1,031 1,266