Big Story

പള്ളി നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടയിടത്തെന്ന് ഹര്‍ജി; കാശി ജ്ഞാന്‍വാപിയിലും പര്യവേഷണം

പള്ളി നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടയിടത്തെന്ന് ഹര്‍ജി; കാശി ജ്ഞാന്‍വാപിയിലും പര്യവേഷണം

കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി മുസ്ലീം പള്ളിയില്‍ പര്യവേഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വാരാണസി സിവില്‍ കോടതി അനുമതി. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം....

കോവിഡ്: ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കാം: ബാക് ടു ബേസിക്‌സ് കാമ്പയിന്‍ ശക്തിപ്പെടുത്തുന്നു: സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം

മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന്....

സംസ്ഥാനത്ത് എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; പരീക്ഷ നടക്കുന്നത് കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ച്

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് പരീക്ഷ. എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4,22,226 പേര്‍....

കോവിഡ് വ്യാപനം: നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനം; പോലീസ് പരിശോധന വ്യാപകമാക്കും; ശക്തമാക്കി ‘ബാക്ക് ടു ബേസിക് ‘ പ്രചാരണം

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സാമൂഹിക അകലവും മാസ്‌കും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന....

ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1955 പേര്‍ക്ക് രോഗമുക്തി; ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍....

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടും; എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പ് ; എ. വിജയരാഘവന്‍

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ....

ജനം വിധിയെഴുതി കഴിഞ്ഞു; നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പോളിങ് സമയം അവസാനിച്ചു; രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്; ഇനി ജനവിധി അറിയാനുള്ള കാത്തിരിപ്പ്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സമയം അവസാനിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയായിരുന്നു വോട്ട്....

എല്‍ഡിഎഫ് ചരിത്രവിജയം നേടും ; മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുഖ്യമന്ത്രി....

കേരളം പോളിംഗ് ബൂത്തിലേക്ക് ; മികച്ച പോളിംഗ്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. സംസ്ഥാനത്താകെ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.....

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. സംസ്ഥാനത്താകെ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.....

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; സ്പീക്കർ, മന്ത്രി കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഭീഷണിപ്പെടുത്തി; സന്ദീപിന്‍റെ മൊ‍ഴി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ....

ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍ ; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 957 സ്ഥാനാർത്ഥികൾ

കേരളം നാളെ പോളിംഗ് ബൂത്തിലെക്ക്. രാവിലെ 7 മുതൽ വൈകീട്ട് 7 മണിവരെയാണ് ഇത്തവണ വോട്ടിംഗ് നടക്കുക. ഒരു മാസത്തോളം....

വില കല്‍പിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്ന കോണ്‍ഗ്രസ്സിന് ജനങ്ങള്‍ ഏപ്രില്‍ 6ന് ശക്തമായ മറുപടി നല്‍കും: മുഖ്യമന്ത്രി

വില കല്‍പിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്ന കോണ്‍ഗ്രസ്സിന് ജനങ്ങള്‍ ഏപ്രില്‍ 6ന് ശക്തമായ മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി....

വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരായ ബദല്‍ നയം പ്രായോഗികമാണെന്ന് കേരളം തെളിയിച്ചു; ജനവികാരം എല്‍ഡിഎഫിനെതിരാക്കാന്‍ വ്യാജപ്രചാരണങ്ങള്‍ക്കും ക‍ഴിയില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകാലമായ ജനവികാരമാണ് ഉള്ളതെന്നും സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശമില്ല; ആവേശം ചോരാതെ മുന്നണികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണം ഞായറാഴ്‌ച‌ രാത്രി‌ ഏഴിന്‌ അവസാനിക്കും. പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ നാടിന്റെ വികസനവേഗത്തിന്‌....

നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണ് അങ്ങനെ തന്നെ മനസിലാക്കിയാൽ മതി:മുഖ്യമന്ത്രി

കേരളത്തിൽ  പൗരത്വനിയമഭേദഗതി നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി.നമ്മുടെ രാജ്യത്തെ ആഭ്യന്തര മന്ത്രിയും മറ്റു ചിലരും പരസ്യമായി പറഞ്ഞു ഞങ്ങൾ ഈ പദ്ധതി....

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥ മാറിയെന്നും നിരാശയ്ക്ക് പകരം....

അതിജീവിക്കും, അധികാരത്തില്‍ വരും, തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകും ; എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അതിജീവിക്കുമെന്നും അധികാരത്തില്‍ വരുമെന്നും തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകുമെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016 നേക്കാള്‍....

ഭരണത്തുടര്‍ച്ച കേരളീയരുടെ പൊതുമുദ്രാവാക്യമാണ്; എല്ലാം തകര്‍ക്കുന്നവര്‍ക്കല്ല നിര്‍മിക്കുന്നവര്‍ക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് ക‍ഴിഞ്ഞു: പിണറായി വിജയന്‍

ഭരണത്തുടർച്ച കേരളീയരുടെ പൊതു മുദ്രാവാക്യമായെന്ന് പിണറായി വിജയന്‍. എല്ലാം തകർക്കാൻ നിൽക്കുന്നവർക്കല്ല, നിർമിക്കുന്നവർക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് ക‍ഴിഞ്ഞു. അഞ്ചുവർഷത്തെ....

അഞ്ച് വർഷം കഴിയുമ്പോൾ പരമദരിദ്രകുടുംബങ്ങൾ ഒന്നുമില്ലാത്ത നാടായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

കേരളത്തിൽ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്ന് തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന....

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കും: മുഖ്യമന്ത്രി

ത്രിപുരയിലെ അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന ബിജെപിയുടെ ഭീഷണി ഏറെ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് സംഘപരിവാര്‍....

കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം; സംഘപരിവാര്‍ അക്രമികള്‍ അറസ്റ്റില്‍

ഝാന്‍സിയിലെ ട്രെയിനിനുള്ളില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ അക്രമികള്‍ അറസ്റ്റില്‍. ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ മാര്‍ച്ച് 19 നാണ് മലയാളികള്‍....

Page 1029 of 1266 1 1,026 1,027 1,028 1,029 1,030 1,031 1,032 1,266