Big Story

കൊൽക്കത്ത ബലാത്സംഗ കൊലപാതകം: മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ്

കൊൽക്കത്ത ബലാത്സംഗ കൊലപാതകം: മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ്

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  റെയ്ഡ്....

മെസ്സിപ്പട കേരളത്തിലേക്ക്…

മെസ്സിപ്പട കേരളത്തിലേക്ക്. അര്‍ജന്റീന കേരളത്തില്‍ കളിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാകും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയം പരിശോധിക്കാന്‍ അര്‍ജന്റീന....

‘വിക്കറ്റ് നമ്പര്‍ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’; സുജിത് ദാസിനെതിരായ നടപടിയില്‍ പി വി അന്‍വര്‍

മുന്‍ എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ‘വിക്കറ്റ് നമ്പര്‍....

എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍; ഉത്തരവിട്ടത് മുഖ്യമന്ത്രി

എസ് പി സുജിത് ദാസിന് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ....

പീഡനക്കേസ്; മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ, സിനിമ നയരൂപീകരണ....

കോഴിക്കോട് ജില്ലാതല അദാലത്ത് നാളെ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

തദ്ദേശ സ്ഥാപനതലങ്ങളിൽ പരിഹരിക്കപ്പെടാത്ത പരാതികളിൽ തീർപ്പുകൽപ്പിക്കുന്നതിനായി മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാതല അദാലത്ത് നാളെ നടക്കും.....

‘നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും;ബോർഡ് ഒരു മാസത്തെ പെൻഷൻ ഓണത്തിന് നൽകും’: മന്ത്രി വി ശിവൻകുട്ടി

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒരു....

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷിനെ മാറ്റി

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷിനെ മാറ്റി. സിപിഐഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി.ഉണ്ണികൃഷ്ണന്‍ അടക്കം ബാക്കിയുള്ള 9....

മോദി സര്‍ക്കാരിന്റെ 2022ലെ വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്

വ്യവസായ മേഖലയില്‍ ചരിത്ര നേട്ടവുമായി കേരളം. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം. കേന്ദ്ര മന്ത്രി പിയൂഷ്....

കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കും, സപ്ലൈകോയില്‍ വലിയ വിലക്കുറവുണ്ടാകും: മുഖ്യമന്ത്രി

കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും സപ്ലൈകോയില്‍ വലിയ വിലക്കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ ഓണം ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം....

പീഡനക്കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി. പരാതി പിന്‍വലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ്....

‘ആ കസേരയിൽ ഇരിക്കുന്നതിൽ ഞാൻ അത്ര സന്തോഷവാൻ അല്ല’ ; ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയർമാൻ പ്രേം കുമാറിന്റെ പ്രതികരണം

ഹേമകമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിനെ തുടർന്നായിരുന്നു നടൻ....

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വരുന്ന ഒരോ പ്രശ്നത്തേയും ജനതാല്പര്യം....

കൈത്തറി തൊഴിലാളികൾക്കും കൈത്താങ്ങ്: സ്‌കൂള്‍ യൂണിഫാം പദ്ധതിയുടെ കുടിശിക അനുവദിച്ച് സർക്കാർ

പ്രതിസന്ധി ഘട്ടത്തിലും കൈത്തറിതൊഴിലാളികളെ കൈവടാതെ ഇടതുസര്‍ക്കാര്‍. സ്‌കൂള്‍ യൂണിഫാം പദ്ധതിയുടെ കുടിശിക സര്‍ക്കാര്‍ അനുവദിച്ചു. നാല്‍പത്തിമൂന്ന് കോടി  അന്‍പത് ലക്ഷം....

തലസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യൂത്ത് കോൺഗ്രസ്: പൊലീസിന് നേരെയും അക്രമം

യൂത്ത് കൺഗ്രസ് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ അക്രമം. പൊലീസിന് നേരെ  യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുകയാണ്. സെക്രട്ടറിയറ്റ്....

മ്യുസിയം കാണാൻ ടിക്കറ്റ് എടുത്തു, 15 കോടി മൂല്യം വരുന്ന സാധനങ്ങൾ സഞ്ചിയിലാക്കിയെങ്കിലും ചാട്ടം പിഴച്ചു: സിനിമാ കഥയെ വെല്ലുന്ന മോഷണശ്രമം

മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സ്റ്റേറ്റ് മ്യൂസിയത്തിൽ മോഷണ ശ്രമം. ഹൃതിക് റോഷൻ സിനിമയായ ‘ധൂം 2’ വിനെ അനുസ്മരിപ്പിക്കും വിധമുള്ള മോഷണ....

ഇന്ത്യയുടെ ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കുക ലക്ഷ്യം: ധനമന്ത്രിമാരുടെ കോൺക്ലേവ് 12ന് നടക്കും

വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ഈ മാസം 12 ന് തിരുവനന്തപുരം നടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.....

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർറ്റുമായി ബന്ധപ്പെട്ട കേസുകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി.  സജിമോൻ പാറയലിൻ്റെ ഹർജി....

ഇടുക്കിയിൽ കവുങ്ങിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം ; സഹോദരനും അമ്മയും പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങിൽ കെട്ടിയ നിലയിൽ....

ശിവാജി പ്രതിമ വിവാദം; മോദി മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും രംഗത്ത്

മോദിയുടെ മാപ്പിലും കെട്ടടങ്ങാതെ മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ വിവാദം. ഇപ്പോഴിതാ പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും....

അന്നം മുടക്കി വീണ്ടും കേന്ദ്രം, ഓണക്കാലത്ത് കേരളത്തിന് അനുവദിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി

ഓണക്കാലത്തും കേരളത്തോടുള്ള അവഗണന തുടർന്ന് കേന്ദ്രം. ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി  കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.....

പാപ്പനംകോട് തീപിടിത്തം; കൊലപാതകമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം, നിര്‍ണായക തെളിവുകള്‍ പൊലീസിന്

തിരുവനന്തപുരം പാപ്പനംകോടുണ്ടായ തീപിടിത്തത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണവയെ രണ്ടാം ഭര്‍ത്താവ് ബിനുകുമാര്‍ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന....

Page 102 of 1267 1 99 100 101 102 103 104 105 1,267