Big Story
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറി ഇടതുപക്ഷം; മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് പത്തനംതിട്ടയില്‍
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നേറി ഇടതുപക്ഷം. മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് പത്തനംതിട്ട ജില്ലയില്‍ എത്തും. രാവിലെ പത്തുമണിക്ക് തിരുവല്ലയിലാണ് ആദ്യ പരിപാടി റാന്നി....
കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം....
മാധ്യമ വാർത്തകൾ അഭിപ്രായ സർവേകൾ മാത്രമാണെന്നും പ്രവർത്തകർ സർവേ റിപ്പോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി. എൽഡിഎഫിന്റെ സ്വാധീനം കൂടുതൽ....
പാവങ്ങളുടെ പടത്തലവൻ, മികച്ച പാർലമെന്റേറിയൻ, കർഷകപ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ കെ ജി. സഖാവ്....
കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം....
ജനക്ഷേമത്തിനാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും ഇതിലൂടെ നാടിന്റെ യശസ് വീണ്ടെടുക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര....
വീണ്ടും മനം നിറച്ച് മനസില്‍ കൂടുകയാണ് ഇടതുപക്ഷവും പിണറായി സര്‍ക്കാരും. സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 3100 രൂപ ഈ മാസം....
ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ മാറ്റുക എന്നതാണ് നമ്മള്‍ വിഭാവനം ചെയ്യുന്ന നവകേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം ഉറപ്പ്....
ഇ ഡി ക്കു പിന്നാലെ ആദായ നികുതി വകുപ്പും കിഫ് ബിയിലേക്ക്. കിഫ് ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ....
സമൂഹത്തിന്‍റെ വിവിധമേഖലയില്‍ ഉള്ളവര്‍ ചേര്‍ന്നുകൊണ്ടാണ് ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രിക തയ്യാറാക്കിയത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയെന്നത് ഇടതുപക്ഷം ഗൗരവത്തോടെയാണ് കാണുന്നത്. പ്രകടന....
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (ശനിയാഴ്ച) നടക്കും. സൂഷ്മ പരിശോധനയ്ക്ക് ശേഷം വൈകിട്ട്....
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വരുന്ന 5 വര്‍ഷത്തേക്കുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള....
ഇ ഡിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.....
തുടര്‍ഭരണമെന്നത് ജനങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന മുദ്രാവാക്യമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പുതിയ തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക്....
തുടര്‍ഭരണം തടയാന്‍ യുഡിഎഫും എന്‍ഡിഎയും വിമോചനസമര രാഷ്ട്രീയം പയറ്റുന്നുവെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇതിനായി പ്രതിപക്ഷം....
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് തുറന്ന് തമ്മതിച്ച് ഒ രാജഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കഴിഞ്ഞ....
പോയ അഞ്ചുവര്‍ഷക്കാലം കൊണ്ട് സംസ്ഥാനത്ത് ഇടതുപക്ഷം നടത്തിയ വികസന ഭരണ പദ്ധതികള്‍ ഇടതുപക്ഷത്തെ കൂടുതല്‍ ജനപിന്‍തുണയുള്ളതാക്കി തീര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തിലുള്ള....
ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന പേരിൽ രാജ്യത്ത് മൂന്നുകോടിയിലധികം റേഷൻകാർഡ് റദ്ദാക്കിയ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. അതീവഗുരുതരവിഷയമാണ്....
നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് പോയാല്‍ ഈ മണ്ണില്‍ ആ വിരട്ടല്‍ നടക്കില്ല. ഇത് ഇടത് പക്ഷ മണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി....
കോൺഗ്രസായി മത്സരിക്കുക ജയിച്ചാൽ ബിജെപിയിൽ പോവുക എന്നതാണ് കോൺഗ്രസ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോണ്ടിച്ചേരിയിലും ത്രിപുരയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും....
കേരളം ഏറെ പ്രാധാന്യത്തോടുകൂടിയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ തലത്തിലും വലിയ....
കോണ്‍ഗ്രസിന്‍റെ പ്രകടമായ മൃദുഹിന്ദുത്വം മറച്ചുവയ്ക്കാനുള്ള നാടകമാണ് നേമത്ത് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍....