Big Story
ചേര്‍ത്തലയില്‍ കടകള്‍ക്ക് തീയിട്ട് ഹര്‍ത്താല്‍ അനുകൂലികള്‍; ആസൂത്രിത അക്രമത്തിന് ആര്‍എസ്എസ് ശ്രമം
ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ ചേര്‍ത്തലയില്‍ അഞ്ച് കടകള്‍ക്ക് തീയീട്ടു. ലോറിയും കാറും ഉള്‍പ്പെടെ നിരവധി....
ആലപ്പുഴ ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്‍റെ കൊലപാതകത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി....
ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.വയലാര്‍ സ്വദശിയായ നന്ദു (22) ആണ് മരിച്ചത്.....
കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512,....
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാട് സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.....
രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടി പറയാതെ രാഹുൽഗാന്ധി ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
ബംഗളൂരു ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിക്കെതിരായ നുണകഥ പൊളിയുന്നു ബിനീഷ് കോടിയേരിക്കെതിരായ നുണകഥ പൊളിഞ്ഞ് വീഴുന്നു. ബംഗളൂരു ലഹരി....
മാന്നാറിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയത് സ്വർണ്ണകള്ളക്കടത്തുകാർ. നിരവധി തവണ പെൺകുട്ടിയെ ഉപയോഗിച്ച് സ്വർണ്ണം കടത്തിയതായ് തെളിഞ്ഞു. ഏറ്റവും ഒടുവിൽ ഒന്നര....
ജനാധിപത്യ സംരക്ഷണത്തിനും, മതനിരപേക്ഷതയ്ക്കും, നാടിന്റെ പുരോഗതിക്കുമായി അചഞ്ചലം നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യശക്തികൾ കൂടുതൽ കരുത്തു നേടേണ്ടതിന്റെ അനിവാര്യതയെ ആണ് പുതുച്ചേരിയിലെ....
അധികാരമുള്ള കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാനാണ് ബിജെപിക്ക് എളുപ്പമെന്ന് പുതുച്ചേരിയും തെളിയിക്കുന്നു. ബിജെപിക്ക് വേരുറപ്പില്ലാതിരുന്ന പുതുച്ചേരിയില്‍ ബിജെപി ചുവടുറപ്പിച്ചത് കോണ്‍ഗ്രസിന്റെ മാത്രം ചെലവില്‍.....
എൽ ഡി എഫ് ഭരണത്തുടർച്ചയെന്ന് സമ്മതിച്ച് ടെലിവിഷൻ സർവ്വേകൾ പുറത്ത്.സർക്കാർ വിരുദ്ധ വാർത്തകൾ മാത്രം ചെയ്തിരുന്ന മാധ്യമങ്ങൾക്കു പോലും സർവേയിലൂടെ....
പുതുച്ചേരി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി എന്‍ നാരായണസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നു. ഒരു കോണ്ഗ്രനസ് എംഎല്എയും ഒരു ഡിഎംകെ....
സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍....
ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രി വിഷയം വ്യക്തമാക്കിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. വിദേശ....
ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്; ബിജെപിയെ കുറിച്ച് ചെന്നിത്തല മിണ്ടുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന....
കൈരളി ന്യൂസ് എക്സ്ക്യൂസീവ് ; ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പൊളളയെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്.....
ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ ചെന്നിത്തലയുടെ വാദം പൊളിക്കുന്ന രേഖ കൈരളി ന്യൂസിന് ഇഎംസിസി കരാറുമായി....
കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥി ആക്കാനുള്ള അടൂർ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്. റോബിൻ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
സര്‍ക്കാരിനൊപ്പം പൊതുസമൂഹം അണിചേര്‍ന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്‌നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
തലസ്ഥാനത്ത് നടക്കുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്‍റെ മറവില്‍ പ്രതിപക്ഷം അഴിച്ചുവിടുന്ന അക്രമത്തിനെ രൂക്ഷമായ....