Big Story

മദ്യനയ അഴിമതിയിലെ സിബിഐ കേസ്; അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം

മദ്യനയ അഴിമതിയിലെ സിബിഐ കേസ്; അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം

മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്,....

പൂവിളിയുമായി നാളെ അത്താഘോഷം; പത്താംനാള്‍ തിരുവോണം

സമൃദ്ധിയുടെ പൂവിളിയുമായി സംസ്ഥാനം അത്തം ആഘോഷിക്കും. വയനാട് ദുരന്തംതീര്‍ത്ത പ്രതിസന്ധിയിലും ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളി. ഇത്തവണ ചിങ്ങത്തില്‍ രണ്ട് തിരുവോണവും....

ഇസ്രായേൽ ചാരപ്പണിക്കു സാമ്പത്തിക സഹായം നൽകിയ മൊസാദ് സാമ്പത്തിക ശൃംഖലാ മാനേജര്‍ അറസ്റ്റിൽ

ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കിയിൽ അറസ്റ്റിൽ. തുർക്കി സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്. ലിറിഡൺ....

യുഎസിലെ സ്‌കൂളിൽ വെടിവെപ്പ്: 4 മരണം

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വൻ വെടിവെപ്പ്.നാല് പേർ  മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്....

ഹേമ കമ്മിറ്റി ഇഫെക്ട് തമിഴ്നാട്ടിലും; കുറ്റക്കാർക്ക് 5 വർഷം തടവ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയിൽ ഉയർന്നു വിവാദങ്ങൾക്കു പിന്നാലെ അതേ പാദ പിന്തുടർന്ന് തമിഴ് സിനിമ....

സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും, സപ്ലൈകോ ഓണം ഫെയറുകള്‍ വ്യാഴാഴ്ച മുതല്‍

ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5.00 മണി്ക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാര്‍ പാര്‍ക്കില്‍....

ബംഗ്ലാദേശിനെതിരെ പ്രധാന വിക്കറ്റ് കീപ്പർ സഞ്ജു ; ഋഷഭ് പന്തിന് വിശ്രമം

ബംഗ്ലാദേശിനെതിരെ ഒക്ടോബർ 6 നു ആരംഭിക്കുന്ന ട്വൻറി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന്....

കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്, വി ഡി സതീശനും ഹൈബി ഈഡനും പ്രധാനികള്‍: സിമി റോസ് ബെല്‍ ജോണ്‍

കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും വി ഡി സതീശനും ഹൈബി ഈഡനും അതിലെ പ്രധാനികളെന്നും സിമി റോസ് ബെല്‍ ജോണ്‍.....

മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി....

ബുച്ചിന്റെ നേതൃത്വത്തിന് കീഴിലുള്ള തൊഴിലന്തരീക്ഷത്തില്‍ കടുത്ത അതൃപ്തി; ധനമന്ത്രാലയത്തിന് കത്തയച്ച് സെബി ജീവനക്കാര്‍

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് പരാതി നല്‍കി സെബി ജീവനക്കാര്‍. ബുച്ചിന്റെ നേതൃത്വത്തിന് കീഴില്‍ തൊഴിലന്തരീക്ഷം....

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ് ; ഒപ്പം 1.90 ലക്ഷം രൂപ പിഴയും

തിരുവനന്തപുരത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് പ്രതിക്ക് കഠിനമായ....

ടെക്‌സസിൽ വാഹനാപകടം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

യുഎസ്സിലെ ടെക്‌സസിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു.  ആര്യൻ രഘുനാഥ്‌, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പലചർല,....

‘എഡിജിപി അജിത്ത് കുമാറിനെതിരെയുള്ള ആരോപണം; പ്രതിപക്ഷ നേതാവിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ’: ടിപി രാമകൃഷ്ണൻ

എഡിജിപി അജിത് കുമാറിനെതിരെയുള്ള ആരോപണത്തിൽ പ്രതിപക്ഷ നേതാവിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ എന്ന് എൽ ഡി എഫ് കൺവീനർ ടിപി....

പി വി അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കണം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

പി വി അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ദേശീയ....

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസ് സ്ഥാനാർത്ഥികളായേക്കും

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും, ബജ്രംഗ് പൂനിയയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. ഇരുവരും മത്സരിക്കുന്ന കാര്യത്തില്‍....

ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്

ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐ ഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്. ഫേക്ക് ഐ ഡികളിൽ നിന്ന് കൂട്ടമായി ആക്രമിക്കുന്നതായി ഡബ്ല്യുസിസി....

ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം ഒൻപതിന് ഹൈ കോടതിയിൽ സമർപ്പിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം ഒൻപതിന് ഹൈ കോടതിയിൽ സമർപ്പിക്കും. ഈ മാസം പത്തിന് മുൻപ് കോടതിയിൽ സമർപ്പിക്കണമെന്നാണ്....

‘പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌ നൽകും’: മന്ത്രി കെ എൻ ബാലഗോപാൽ

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ്‌ വിതരണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 1833 തൊഴിലാളികൾക്ക്‌ 1050....

പാസ്പോർട്ട് കാലാവധി കഴിയാൻ ആറു മാസമേ ബാക്കിയുള്ളൂവെന്ന് കാണിച്ച് യാത്രികന് വിലക്കേർപ്പെടുത്തി വിമാനക്കമ്പനി; 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

പാസ്പോർട്ട് കാലാവധി 6 മാസത്തിനും താഴെയെന്നു കാണിച്ച് യാത്രികന് വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനിയോട്  7.25 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകാൻ....

‘ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ല; ഗോവിന്ദൻ മാസ്റ്ററോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ടുണ്ട്’: പി വി അൻവർ

പാർട്ടി സെക്രട്ടറിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് പി വി അൻവർ. എഡിജിപിയെ മാറ്റിനിർത്തുന്നത് തീരുമാനിക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. അത് സർക്കാർ....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കനത്ത മഴ, കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

ദക്ഷിണ റെയില്‍വെ മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍....

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ച് കറുത്ത ദിനം ആചരിക്കും

കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ പൊലീസ് കമ്മീഷണറുടെ....

Page 103 of 1267 1 100 101 102 103 104 105 106 1,267