Big Story
രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് ഉപാധികളോടെ അനുമതി
കൊവിഡ് പ്രതിരോധത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യം. പരിശോധനകളില്‍ ഫലപ്രദമെന്ന് കണ്ടെത്തിയ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് രാജ്യത്ത് അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ പത്രസമ്മേളനത്തിലാണ്....
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട....
അടച്ച് പൂട്ടിയ ഫാക്ടിയിലെ തൊഴിലാളി ഫാക്ടറി വളപ്പിൽ തൂങ്ങി മരിച നിലയിൽ . വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ കമ്പനിയിലെ ചുമട്ട്....
ഇന്ത്യയിലുടനീളം കൊവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ഡ്രൈറണ്‍ പുരോഗമിക്കുന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. കേരളത്തില്‍ നാല്....
കേന്ദ്രം പണമീടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ വാക്സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുകയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇത് കേരളം നേരത്തെ....
പുതുവത്സരനാളില്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്കുവേണ്ടി പുതിയ 10 ഇന പരിപാടി കള്‍ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട....
പുതുവർഷ ദിനത്തിൽ എസ്‌എസ്‌എൽസി, പ്ലസ് ടു ക്ലാസുകൾ സ്കൂളുകളിൽ ആരംഭിക്കും. ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കൂ. ആദ്യത്തെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
കേന്ദ്ര കര്‍ഷക ബില്ലിനെതിരായ പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കി. പ്രതിപക്ഷത്ത് നിന്നും അവതരിപ്പിച്ച ഒരു ഭേതഗതിയോടെയാണ് സഭ പ്രമേയം....
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അംഗീകരിക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍....
കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ 9 മണിക്ക് ചേരും. രാജ്യത്തെ കർഷകർക്കെതിരെയുള്ള കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നിയമങ്ങൾ ചർച്ചചെയ്യാനും....
തിരുവനന്തപുരം: കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽ ഡി....
നവകേരളത്തിന്‍റെ രണ്ടാംഘട്ടത്തിലേക്ക് നിർദേശങ്ങൾ തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം ഇന്ന് എറണാകുളത്തെത്തും. നവകേരള നിർമിതിക്ക് എൽഡിഎഫ് സർക്കാർ....
വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനേകലക്ഷം കുടുംബങ്ങളുടെ മകനും സഹോദരനുമായി അഭിമന്യു മാറിയിരിക്കുകയാണെന്നും....
തിരുവനന്തപുരം: കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം....
കൊവിഡ് രോഗ ബാധയില്‍ ലോകം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസും ലോകത്ത് പടരുന്നതായി വാര്‍ത്ത.....
കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ചെറുവണ്ണൂരില്‍ കാര്‍ ഷോറൂമിനടുത്തുള്ള ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. നഗരത്തിലേക്ക് ആളുകളൊന്നും എത്തിത്തുടങ്ങാത്തതുകൊണ്ടും....
ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എല്‍ഡിഎഫ്. 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പേറഷനുകളിലുമാണ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നുമുതല്‍ തുറക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.....