Big Story

സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും രാജ്യത്തെ മികച്ചതാകുന്നു; 13 ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ പരിശോധനകള്‍ നടത്തും; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി

ബ്രിട്ടനിൽനിന്ന്‌ സംസ്‌ഥാനത്ത്‌ എത്തിയ എട്ടു പേർക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടർന്ന്‌ ബ്രിട്ടനിൽനിന്ന്‌ എത്തിയവർക്ക്‌....

പാലക്കാട് ദുരഭിമാനക്കൊല: അനീഷിന്‍റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയില്‍

പാലക്കാട് കു‍ഴല്‍മന്തത്തെ ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയില്‍ അനീഷിൻ്റെ ഭാര്യ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ്....

ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4506 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ 5397 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം....

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊ‍ഴില്‍ രഹിതര്‍ക്ക് നവജീവന്‍ പദ്ധതിയിലൂടെ സ്വയം തൊ‍ഴില്‍ വായ്പ; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന....

‘രാഷ്ട്രീയപാര്‍ട്ടികളോട് അധികാര ഭിക്ഷ യാചിച്ചു നടന്ന വ്യക്തി’; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. രാഷ്ട്രീയപാര്‍ട്ടികളോട് അധികാര ഭിക്ഷ യാചിച്ചു നടന്നയാളാണ് ഗവര്‍ണര്‍ എന്നാണ്....

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍; ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും

കാഞ്ഞങ്ങാട്ടെ ഔഫ് വധക്കേസില്‍ മുഖ്യ പ്രതി ഇര്‍ഷാദ് പൊലീസ് കസ്റ്റഡിയില്‍. ഒന്നാം പ്രതി ഇര്‍ഷാദ് യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയാണ്.....

രണ്ടാം നൂറുദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഒമ്പത്‌ വ്യവസായ പദ്ധതികളുടെ ഉദ്‌ഘാടനം മാർച്ച്‌ 31നകം നടക്കും

പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കി അഭിമാനകരമായ നേട്ടമാണ്‌ എൽഡിഎഫ്‌ സർക്കാർ കൈവരിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ പ്രഖ്യാപിച്ച....

ക‍ഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ അക്രമി സംഘം കൊലപ്പെടുത്തുന്നത് ആറാമത്തെ പാര്‍ട്ടി പ്രവര്‍ത്തകനെ; പാര്‍ട്ടിയെ അക്രമിച്ച് കീ‍ഴ്പ്പെടുത്താമെന്നത് വ്യാമോഹം: സിപിഐഎം

കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഔഫ്‌ അബ്ദുറഹിമാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ സി.പി.ഐ(എം) സംസ്ഥാന....

കാസര്‍കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തി; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍

കാസര്‍കോട് കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനെ ലീഗ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തി. രാത്രി 11 മണിയോടുകൂടിയാണ് അക്രമം നടന്നത്‌. ഡിവൈഎഫ്‌ഐ കല്ലൂരാവി യൂണിറ്റ്....

ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19; 4808 പേര്‍ക്ക് രോഗമുക്തി; 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

സിസ്റ്റര്‍ അഭയ കൊലക്കേസ്: ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തവും, രണ്ടാം പ്രതിക്ക് ജീവപര്യന്തവും ശിക്ഷ

അഭയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് പ്രത്യേക CBI കോടതി. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട....

‘ശക്തമാം നിന്‍വലം കയ്യില്‍ പിടിക്കാതെ ഒറ്റയ്ക്ക് പോവാന്‍ പഠിച്ചു കഴിഞ്ഞു ഞാന്‍’; കവയിത്രി സുഗതകുമാരി വിടപറഞ്ഞു

സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന കവയിത്രി സുഗത കുമാരി അന്തരിച്ചു. കൊവിഡ് രോഗബാധിതയായി ചികിത്സയിലായിരുന്നു. സ്ത്രീത്വത്തെയും പ്രകൃതിയെയും മാനുഷികതയെയും അടയാളപ്പെടുത്തുന്ന എ‍ഴുത്തുകള്‍....

സിസ്റ്റര്‍ അഭയ കേസ്: ശിക്ഷാവിധി ഇന്ന് പ്രസ്ഥാവിക്കും

സിസ്റ്റര്‍ അഭയ കൊലക്കേസിലെ നിര്‍ണ്ണായക ശിക്ഷ വിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിനും, സിസ്റ്റര്‍ സെഫിയ്ക്കുമെതിരായ....

നിയമസഭാ സമ്മേളനം വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി. സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക്....

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

കേരളം നാളെ നടത്താനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. കേന്ദ്ര കര്‍ഷക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍....

അഭയ കേസ്; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി നാളെ

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി.കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം....

സിസ്റ്റർ അഭയ കേസ്; സിബിഐ കോടതി ഇന്ന് വിധി പറയും

സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത്ത്....

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്; 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 4494 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍....

തദ്ദേശ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു; പാലക്കാട് നഗരസഭയില്‍ ദേശീയ പതാകയുയര്‍ത്തി ഇടത് പ്രതിഷേധം; പത്തനംതിട്ട നഗരസഭ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷം ഭരിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതി‍‍‍ജ്ഞ ചൊല്ലി അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. കോർപറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത്....

മുഖ്യമന്ത്രിയുടെ കേരള പര്യടനം നാളെ ആരംഭിക്കും; ജില്ലകളില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖരുമായി കൂടിക്കാ‍ഴ്ച

മുഖ്യമന്ത്രിയുടെ കേരള പര്യടനം നാളെ കൊല്ലത്ത് നിന്ന് ആരംഭിക്കും വിവിധ മേഖലയിലെ വൈവിധ്യമുളള പ്രമുഖരുമായി മുഖ്യമന്ത്രി കൂടികാ‍ഴ്ച്ച നടത്തും വിധത്തിലാണ്....

Page 1044 of 1266 1 1,041 1,042 1,043 1,044 1,045 1,046 1,047 1,266