Big Story
എം സി മായിൻ ഹാജിക്കും മകനുമെതിരേ ചെക്ക് തട്ടിപ്പ് കേസ്
മുസ്ലീംലീഗ് നേതാവ് എം സി മായിൻ ഹാജിക്കും മകനുമെതിരേ ചെക്ക് തട്ടിപ്പ് കേസ്. അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് കണ്ണൂർ സ്വദേശിയായ പ്രവാസിയാണ് പരാതി നൽകിയത്.....
കൈരളി ന്യൂസ് എക്സ്ക്ലൂസീവ് ഊരാളുങ്കൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് പുറത്ത്. ടെണ്ടറില്ലാതെ ഊരാളുങ്കലിന് കരാർ നൽകണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയായിരുന്ന....
ഊരാളുങ്കൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് പുറത്ത്. ടെണ്ടറില്ലാതെ ഊരാളുങ്കലിന് കരാർ നൽകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്ത് നൽകി. കത്ത്....
കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 626,....
അബുദാബിയിൽ നടന്ന സമ്മേളനത്തിൽ സ്മിത മേനോൻ പങ്കെടുത്തത് കേന്ദ്രമന്ത്രി വി മുരളീധരന്റെ താൽപര്യ പ്രകാരം. തെളിവുകൾ കൈരളി ന്യൂസിന്. അനുമതി....
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളേയും....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉച്ച കഴിയുമ്പോള്‍ പോളിങ് 50 ശതമാനം കടന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,....
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
ജമാ അത്തെ ഇസ്ലാമി വിഷയത്തിൽ യുഡിഎഫിന്‍രെ ഇരട്ടത്താപ്പ് പുറത്തായി. കഴിഞ്ഞ യുഡിഎഫ് സർക്കാർ ജമാ അത്തെ ഇസ്ലാമിക്കെതിരെ നൽകിയ സത്യവാങ്ങ്മൂലം....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനങ്ങളിലെ....
പ്രമുഖ ലോകോത്തര മാഗസിനായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും. 2020....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം....
തദ്ദേശ തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് നടന്നതായി എല്‍ഡിഎഫ്. ചെമ്പഴന്തി വാർഡിലെ മണയ്ക്കൽ സ്കൂളിലെ 7ാം ബൂത്തിൽ കള്ളവോട്ട് ചെയ്തതായി എല്‍ഡിഎഫ് ആരോപണം....
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.....
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്‍റെ കൊലപാതകത്തില്‍ രാഷ്ട്രീയ വിരോധം തന്നെയാണെന്നും. കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും ഭാര്യ രേണുക. കൊലപാതകയുമായി തനിക്കും....
മൺറോതുരുത്തിൽ എൽഡിഎഫ് ബൂത്ത് ഓഫീസിനു സമീപം സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തി. രണ്ട് ആർഎസ്‌എസ് പ്രവർത്തകരെ പൊലീസ് പിടികൂടി.....
കൊല്ലം മണ്‍റോത്തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍. പനക്കത്തറ....
തിരുവനന്തപുരം: പരസ്യപ്രചരണം അവസാനിക്കുന്ന മണിക്കൂറുകളിലെ സ്ഥാനാര്‍ത്ഥി പര്യടനം ഉത്രാടപാച്ചില്‍ പോലെ സംഭവ ബഹുലമായിരുന്നു. അവസാന വട്ടം വോട്ടറെന്‍മാരെ വീടുകളിലെത്തി കാണാന്‍....