Big Story

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം; എല്‍ഡിഎഫിന്‍റെ വെബ് റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം എല്ലാ വാർഡ്‌ കേന്ദ്രങ്ങളിലും എൽഡിഎഫ്‌ ശനിയാഴ്‌ച വെബ്‌ റാലി സംഘടിപ്പിക്കും. വൈകിട്ട്‌ ആറിന്‌ നടക്കുന്ന റാലിയിൽ....

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് 8ാം തിയ്യതി; പരസ്യപ്രചാരണം നാളെ അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിപ്പിക്കും. തിരുവനന്തപുരം കൊല്ലം, ആലപ്പു‍ഴ,....

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 5496 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

യുഡിഎഫ് കരുത്തായിക്കരുതുന്നത് വര്‍ഗീയതയുമായുള്ള കൂട്ട്; മത്സരം വികസനവും അപവാദവും തമ്മില്‍: എ വിജയരാഘവന്‍

വര്‍ഗീയ ശക്തികളുമായുള്ള രാഷ്ട്രീയകൂട്ടായ്മയും, നീതീകരിക്കാനാകാത്ത അവസരവാദവുമാണ് യുഡിഎഫ് സ്വന്തം കരുത്തായി കാണുന്നത്. തീവ്രഹിന്ദുത്വത്തിന്റെ തിന്മനിറഞ്ഞ രാഷ്ട്രീയത്തിനെതിരെ രാജ്യമാകെ ബഹുജനവികാരം രൂപപ്പെട്ടിരിക്കുന്ന....

‘ബുറേവി’ ശക്തികുറയുന്നു; തെക്കന്‍ കേരളത്തിലെത്തുക ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി; റെഡ്‌ അലർട്ട്‌ പിൻവലിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ്‌ ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തും. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം....

ബുറേവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെയോ കേരളത്തിലെത്തും; പ്രളയ സാധ്യതയില്ല; അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാവിധ സന്നാഹങ്ങളും സജ്ജമാക്കി: മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റ് നാളെ കേരള തീരം തൊടും. ഈ അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ സന്നാഹങ്ങളും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി....

ഇന്ന് 5376 പേര്‍ക്ക് കൊവിഡ്; 5590 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 4724 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട്....

നിലപാടിലുറച്ച് കേന്ദ്രം; രണ്ടാം ചര്‍ച്ചയും പരാജയം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; പത്മവിഭൂഷണ്‍ തിരിച്ച് നല്‍കി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകാശ് സിങ് ബാദല്‍

കര്‍ഷകരുമായി കേന്ദ്രം നടത്തുന്ന ചര്‍ച്ചയില്‍ പിടിവാശി തുടര്‍ന്ന് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ക‍ഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. നിയമങ്ങള്‍....

കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജിക്കുന്നു; രണ്ടാംവട്ട ചര്‍ച്ച അല്‍പസമയത്തിനകം; കര്‍ഷക നേതാക്കള്‍ ദില്ലിയിലേക്ക്

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം ഘട്ട....

കൊവിഡ്: ക്രിസ്തുമസ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നൽകുന്ന ക്രിസ്‌തുമസ്‌ കിറ്റിന്റെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 10 ഇനമാണ് കിറ്റിലുണ്ടാവുക. കിറ്റിനൊപ്പം തീരുമാനിച്ച....

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ്-19; 5538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; ബുറേവി ചു‍ഴലിക്കാറ്റ് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732,....

ലങ്കന്‍ തീരത്തേക്കടുത്ത് ബുറേവി ചുഴലിക്കാറ്റ്; കനത്ത ജാഗ്രതയില്‍ കേരളം; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കന്‍ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ....

ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടു; തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് മുന്നറിയിപ്പ്

തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു. തെക്ക്....

കേന്ദ്രനിര്‍ദേശം തള്ളി കര്‍ഷകര്‍; കേന്ദ്രവുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയം; പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍

കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ കേന്ദ്രനിര്‍ദേശം തള്ളി കര്‍ഷകര്‍. കേന്ദ്രവുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രക്ഷോഭം....

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്; 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 6151 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

മുട്ടുമടക്കി കേന്ദ്രം: ചര്‍ച്ചയ്ക്ക് ഏകോപനസമിതി അംഗങ്ങള്‍ക്ക് ക്ഷണം; 35 കര്‍ഷക പ്രതിനിധികള്‍ ദില്ലിയിലേക്ക്

കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുന്നു. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു.....

മുട്ടുമടക്കി കേന്ദ്രം: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ചയ്ക്ക് ഏകോപനസമിതി അംഗങ്ങള്‍ക്ക് ക്ഷണം

കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുന്നു. കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു.....

ശിവശങ്കറിന് ഒന്നും അറിയില്ലായിരുന്നു; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ നിര്‍ണായക മൊ‍ഴി; മൊ‍ഴിപ്പകര്‍പ്പ് കൈരളി ന്യൂസിന്

സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താനും സരിത്തും തമ്മിലുള്ള ബന്ധവും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്ന....

ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി; സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍; കേന്ദ്രത്തിന് രണ്ട് ദിവസം സമയമെന്ന് കര്‍ഷകര്‍

രാജ്യതലസ്ഥാനത്തെ സമരസാഗരമാക്കിയ കര്‍ഷ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാവുകയാണ് കര്‍ഷക ശക്തിക്ക് മുന്നില്‍ മുട്ടുകുത്തിയ കേന്ദ്രം....

ചു‍ഴലിക്കാറ്റ്: ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാവണമെന്ന് വകുപ്പുകളോട് മുഖ്യമന്ത്രി; തെക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത

തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിനാൽ സർക്കാർ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പ്‌ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.....

ഇന്ന് 6055 പേര്‍ക്ക് രോഗമുക്തി; കൊവിഡ് ബാധിതര്‍ 3382; സമ്പര്‍ക്കത്തിലൂടെ 2880 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം....

Page 1047 of 1266 1 1,044 1,045 1,046 1,047 1,048 1,049 1,050 1,266