Big Story

‘ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ല; ഗോവിന്ദൻ മാസ്റ്ററോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ടുണ്ട്’: പി വി അൻവർ

പാർട്ടി സെക്രട്ടറിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് പി വി അൻവർ. എഡിജിപിയെ മാറ്റിനിർത്തുന്നത് തീരുമാനിക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. അത് സർക്കാർ....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കനത്ത മഴ, കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

ദക്ഷിണ റെയില്‍വെ മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍....

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ച് കറുത്ത ദിനം ആചരിക്കും

കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ പൊലീസ് കമ്മീഷണറുടെ....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40....

തൃശ്ശൂരിൽ തീപിടിത്തം, ഫർണീച്ചർ കട പൂർണമായും കത്തി നശിച്ചു

തൃശ്ശൂരിലെ ഫർണിച്ചർ കടയിൽ തീപിടിത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെൽ ഡെക്കർ എന്ന ഫർണീച്ചർ കടയിൽ ഇന്നു പുലർച്ചെ നാലിനാണ്....

ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നൽകിയ അമ്മ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ....

വരുന്നു ..അറയ്ക്കൽ മാധവനുണ്ണിയും, അനുജന്മാരും ; 4k ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി ‘വല്ല്യേട്ടൻ’

നരസിംഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇനി ഏത് സിനിമ ചെയ്യുമെന്നുള്ള വലിയ ആശങ്കയിലായിരുന്നു സംവിധായകൻ ഷാജി കൈലാസ്.....

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍; കായിക മന്ത്രി സ്‌പെയിനിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നാളെ പുലര്‍ച്ചെ സ്‌പെയിനിലേക്ക് യാത്രയാകും.....

‘പെരുമാൾ’ വീണ്ടും എത്തുന്നു ; വിടുതലൈ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

വിജയ് സേതുപതി, സൂരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി വെട്രിമാരൻ സംവിധാനം നിർവഹിച്ച്‌ 2023 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിടുതലൈ. തമിഴ്‌നാട്ടിൽ....

‘എന്റെ ഭാഗത്ത് ന്യായമുണ്ട്, സത്യം തെളിയുമ്പോള്‍ ഒപ്പം നില്‍ക്കണം’: നിവിന്‍ പോളി

തനിക്കെതിരെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നടന്‍ നിവിന്‍ പോളി. ആദ്യമായി ഇത്തരമൊരു ആരോപണം നേരിടുന്നത്.....

യുവനടിയുടെ പരാതി; നടന്‍ അലന്‍സിയറിനെതിരെ കേസ്

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ....

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വേദിയാകുന്നത് വിഖ്യാത സ്റ്റേഡിയം ലോർഡ്‌സ് ; ഫൈനൽ ജൂൺ 11 മുതൽ

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയാകാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്. അടുത്ത വർഷമാണ് ചാംപ്യൻഷിപ് ആരംഭിക്കുന്നത്. 2025....

‘എനിക്കെതിരെയുള്ള ആരോപണം വ്യാജം, നിയമപരമായി നേരിടും, ഉടന്‍ മാധ്യമങ്ങളെ കാണും’: നിവിന്‍ പോളി

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് താന്‍ പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയുടെ പരാതി വ്യാജമാണെന്ന് നടന്‍ നിവിന്‍....

പാപ്പനംകോട് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം: കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം പാപ്പനംകോട് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മരിച്ചത് ദമ്പതിമാരെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച ഓഫീസിൽനിന്ന്....

ഇനിയില്ല ഉറുഗ്വൻ ജേഴ്സിയിൽ ലൂയി സുവാരസ്; രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ‘എൽ പിസ്റ്റലേറൊ’

നീണ്ട 17 വർഷത്തെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് ഉറുഗ്വയ്ൻ ഇതിഹാസ താരം ലൂയി സുവാരസ്. 142 മത്സരങ്ങളിൽ ആണ് ഉറുഗ്വായുടെ....

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്, മുഖ്യമന്ത്രി പങ്കെടുക്കും

അനിശ്ചിതത്വത്തിന് ഒടുവിൽ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി നെഹ്റു ട്രോഫി ജലോത്സവം ഈ മാസം 28ന് നടത്താൻ തീരുമാനമായി. കനത്ത....

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി; കേസെടുത്ത് പൊലീസ്

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതിയുമായി യുവതി. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദേശത്ത് വച്ചാണ് പീഡനം....

ഇനി മുതൽ ബലാത്സംഗകേസ് പ്രതികൾക്ക് വധശിക്ഷ ; ചരിത്രപരമായ ‘അപരാജിത ബിൽ’ പാസ്സാക്കി മമത ബാനർജി സർക്കാർ

കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിൽ പി ജി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് നിയമസഭയിൽ ചരിത്രപരമായ ബിൽ പാസ്സാക്കിയിരിക്കുന്നു മമത....

ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു

ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. പ്രേംകുമാര്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രഞ്ജിത്ത്....

കോഴിക്കോട് റോഡില്‍ വര്‍ണപുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ യാത്ര; വീഡിയോ

കോഴിക്കോട് നാദാപുരത്ത് റോഡില്‍ വര്‍ണ പുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ വാഹന യാത്ര. വിവാഹാഘോഷത്തിന്റെ ഭാഗമായി നാദാപുരം ആവോലത്ത് മുതല്‍....

കോട്ടയം എസ്എംഇ കോളേജില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം ഗാന്ധിനഗറില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജാസ് ഖാനാണ് മരിച്ചത്. ഗാന്ധിനഗര്‍ എസ്എംഇ....

Page 104 of 1267 1 101 102 103 104 105 106 107 1,267
bhima-jewel
stdy-uk
stdy-uk
stdy-uk