Big Story

ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ചുവെന്ന ആരോപണത്തിന് തെളിവില്ലെന്ന് കോടതി; കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിനും തെളിവ് വേണം; കോടതി നിരീക്ഷണം ഇഡി തെളിവുകള്‍ പരിശോധിച്ച ശേഷം

ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ചുവെന്ന ആരോപണത്തിന് തെളിവില്ലെന്ന് കോടതി; കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിനും തെളിവ് വേണം; കോടതി നിരീക്ഷണം ഇഡി തെളിവുകള്‍ പരിശോധിച്ച ശേഷം

ശിവശങ്കർ സ്വർണ്ണക്കടത്തിന് സഹായിച്ചു എന്ന ഇ ഡി യുടെ ആരോപണത്തിന് തെളിവില്ലെന്ന് കോടതി.സ്വർണ്ണക്കടത്തിനെക്കുറിച്ചറിയാമായിരുന്നു എന്ന മൊഴി സ്വർണ്ണക്കടത്തിന് സഹായിച്ചു എന്നതിന് തെളിവാകുന്നില്ലെന്നും കോടതിയുടെ നിരീക്ഷണം. കസ്റ്റംസ് ഉദ്യോഗസ്ഥനെ....

കേരളത്തിന്‍റെ വികസന നയങ്ങള്‍ക്കെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന; സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത നാലുപേജ് എ‍ഴുതിച്ചേര്‍ത്തത് ദില്ലിയില്‍ നിന്ന്: തോമസ് ഐസക്

കേരളത്തിന്റെ വികസനനയങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല്....

കോര്‍പറേറ്റുകളോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് ക‍ഴിയില്ല; എല്‍ഡിഎഫ് കാലത്തെ വികസനത്തിലൂടെ കേരളം കണ്ടത് യുഡിഎഫിന്‍റെ പരാജയം: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരുപാടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. അല്ലാതെ മുഖ്യമന്ത്രിയുടെ പരുപാടിയെന്നും മുന്നണിയുടെ പരുപാടിയെന്നും വേറെ വേറെ....

ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍; അന്വേഷണ ഏജന്‍സികള്‍ക്കും ശിവശങ്കറിനും നിര്‍ണായകം

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിന്‍റെ വിധി....

സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങളുമായി ആരും കേരളത്തിലേക്ക് വരേണ്ട; വികസനം അട്ടിമറിക്കുന്നവര്‍ക്കും വികസന വിരോധികള്‍ക്കും രൂക്ഷ മറുപടിയുമായി മഖ്യമന്ത്രി

വികസനം അട്ടിമറിക്കുന്നവര്‍ക്കും വികസന വിരോധികള്‍ക്കും രൂക്ഷമായ മറുപടി നല്‍കി മുഖ്യമന്ത്രി. സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങളുമായി ആരും കേരളത്തിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി.....

ഇന്ന് 2710 പേര്‍ക്ക് കൊവിഡ്; 6567 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 2347 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം....

ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല; തുടര്‍ച്ചയായ തോല്‍വികള്‍ നേതൃത്വത്തിന്റെ വീഴ്ച; ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി; ആഞ്ഞടിച്ച് കപില്‍ സിബല്‍

ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. ബിജെപിക്കെതിരെ ശക്തമായ ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും....

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷ നീക്കത്തെ തുറന്നുകാട്ടാന്‍ എല്‍ഡിഎഫിന്‍റെ ജനകീയ പ്രതിരോധം

കുപ്രചാരണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാറിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയാകെ തകിടംമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന്‍റെ രാഷ്ട്രീയം തുറന്നുകാട്ടാന്‍ പ്രചാരണ പരുപാടികളുമായി എല്‍ഡിഎഫ് ഇന്ന് സംസ്ഥാന....

ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 6684 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 3920 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....

KairaliNewsExclusive കെഎം ഷാജിയുടെയും എംകെ മുനീറിന്‍റെയും വിവാദ ഭൂമി ഇടപാട്; കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; കെ.എം ഷാജിയുടെയും എം.കെ. മുനീറിന്റെയും വിവാദ ഭൂമി ഇടപാടിന്‍റെ കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തുവിടുന്നു.....

സിഎജിയുടെ നിരീക്ഷണം അസംബന്ധവും അടിസ്ഥാന രഹിതവും; കിഫ്ബിക്കെതിരെ നി‍ഴല്‍ യുദ്ധം നടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട: തോമസ് ഐസക്

കേരള സര്‍ക്കാറിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലൊന്നായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ അന്വര്‍ഥമാക്കിയത്. ചുരുങ്ങിയ സമയംകൊണ്ട് വലിയ വികസനങ്ങളാണ് കിഫ്ബി വ‍ഴി സംസ്ഥാനത്താകമാനം....

ഇന്ന് 6357 പേര്‍ക്ക് കോവിഡ്;  6793 പേര്‍ക്ക് രോഗമുക്തി; 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

വികസന പദ്ധതികൾ തകർക്കുകയാണ് പ്രതിപക്ഷ ശ്രമം; ഇതിന് ബിജെപിയെ കൂട്ടുപിടിക്കുന്നു:തോമസ് ഐസക്

കിഫ്ബിക്കെതിരായി കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ബി ജെ പി യും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുഇതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിൽകിയ....

കേന്ദ്ര സര്‍ക്കാറിന്‍റെ അസാധാരണ നടപടി; എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കി

കേന്ദ്രസര്‍ക്കാര്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേക്ട്, ഡയറക്ടർ സഞ്ജയ് കുമാർ....

“അഭിഭാഷകരില്ല, ക്ഷമാപണം ഇല്ല, പിഴയില്ല, സ്ഥലവും സമയവും പാഴാക്കരുത്.”; കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുനാല്‍ കമ്ര

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട തന്‍റെ ട്വീറ്റുകൾ പിൻവലിക്കാനോ അവരോട് മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് സ്റ്റാൻഡ്-അപ്പ് കൊമേഡിയന്‍ കുനാൽ കമ്ര. പലരുടെയും സ്വകാര്യ....

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കമ്മ്യൂണിസ്റ്റ്കാരിയായ ഒരു ഫിസിക്സ് അധ്യാപിക എങ്ങനെയാണ് കൊവിഡ് 19 നെ ചെറുത്തത്

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കമ്മ്യൂണിസ്റ്റ്കാരിയായ ഒരു ഫിസിക്സ് അധ്യാപിക എങ്ങനെയാണ് കൊവിഡ് 19 നെ ചെറുത്തത് എന്ന തലകെട്ടോടെയോണ് ലോകപ്രശ്സ്ഥ....

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കൊവിഡ്; 6201 പേര്‍ക്ക് രോഗമുക്തി; 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....

ബിജെപിയിലെ വിഭാഗീയത; ഭാരവാഹി യോഗം ബഹിഷ്കരിച്ച് മുതിര്‍ന്ന നേതാക്കള്‍

ബിജെപിയിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമായ നിലയില്‍ പുറത്തുവരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ട് പോലും വിഭാഗീയതയ്ക്ക് ശമനമുണ്ടാക്കാന്‍ ക‍ഴിഞ്ഞില്ല. പ്രധാന നേതാക്കള്‍....

#KairaliNewsExclusive കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാട്; കൂടുതല്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പങ്ക്; ഭൂമി വാങ്ങിയത് എംകെ മുനീറുമായി ചേര്‍ന്ന്

ആഡംബര വീട് നിര്‍മാണവും നികുതിവെട്ടിപ്പും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ....

സാമ്പത്തിക പാക്കേജ് ഫലം കണ്ടില്ല; ആത്മനിര്‍ഭര്‍ 3.0 പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീണ്ടും സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. കർഷകർക്കും ഭവനമേഖലയിലും ആനുകൂല്യങ്ങളുമായി കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ത്രീ പോയിന്റ് ഒ....

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൊവിഡ്; 6119 പേര്‍ക്ക് രോഗമുക്തി; 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

അസംബന്ധ ഭാഷണങ്ങളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മൂല്യം രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തി:മന്ത്രി തോമസ് ഐസക്

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക് അസംബന്ധ ഭാഷണങ്ങളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മൂല്യം രമേശ്....

Page 1050 of 1266 1 1,047 1,048 1,049 1,050 1,051 1,052 1,053 1,266