Big Story
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചന്ദേര....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
സെലബ്രിറ്റി അവതാരകരുടെ പട്ടികയിലെ മുന്‍നിര താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ഹരിദാസ് ഏറെ....
ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ആമസോണ്‍ പ്രൈം, നെറ്റ് ഫ്ലിക്സ് ഉള്‍പ്പെടെയുള്ള ഒടിടി....
പ്ലസ് ടു കോഴ – അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജി എം എല്‍ എ യെ എന്‍ഫോഴ്‌സ്‌മെന്റ്....
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്. നിലവില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 122 സീറ്റിലും....
ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന തിരിച്ചടി മറികടന്ന് ലീഡ് നിലയില്‍ മുന്നേറ്റമുണ്ടാക്കി എന്‍ഡിഎ സഖ്യം....
ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതാദ്യമായി ലീഡ് ഉയര്‍ത്തി എന്‍ഡിഎ 119 ഇടങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.....
ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ ഒരുമണിക്കൂറിലേക്കടുക്കുമ്പോള്‍ മഹാസഖ്യത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് പ്രാധമിക വിവരങ്ങള്‍. മഹാസഖ്യം എക്സിറ്റ് പോള്‍ ഫലങ്ങള്‍....
ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യവും ബിജെപിയുടെ എൻഡിഎയും നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖാമുഖം ഏറ്റുമുട്ടുന്ന ബിഹാറിൽ ഭരണചക്രം തിരിക്കാന്‍ ആരെത്തും എന്നത് ഇന്നറിയാം.....
വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ 2020 ആയി ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍. ശെെലജ ടീച്ചറെ....
കൈരളി ന്യൂസ് ബിഗ് ഇംപാക്ട് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ വിവിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോടി വിജിലന്‍സ് കോടതിയാണ്....
ആഡംബര വീട് നിര്‍മാണത്തിന്‍റെ പേരിലുള്‍പ്പെടെ നിയമനടപടിക്ക് ഭാഗമാവാന്‍ നില്‍ക്കുന്ന മുസ്ലീം ലീഗ് എംഎല്‍എ കെഎംഷാജി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും വലിയ കൃത്രിമം....
അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ:കമല ഹാരിസ്.അമേരിക്കയില്‍ വൈസ് പ്രസിഡന്റ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
കോടികളുടെ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എം എൽ എ യ്ക്ക് പിന്തുണയുമായി ലീഗ് നേതൃയോഗം.....
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അമേരിക്കയുടെ 46ാമത്തെ പ്രസിഡണ്ടായി ജോബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങള്‍ നല്‍കിയ പിന്‍തുണയ്ക്കും സ്നേഹത്തിനും നന്ദിപറഞ്ഞ് ജോബൈഡന്‍ അമേരിക്കന്‍....
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്.....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന് സഹായകമായ....
ദില്ലി: ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍. ടൈംസ് നൗ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
ഫാഷന്‍ ഗോള്‍ഡ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ്....