Big Story

രോഗമുക്തി നിരക്ക്‌ 88.63 ശതമാനം; ഒറ്റദിവസത്തെ രോ​ഗികള്‍ അരലക്ഷത്തില്‍ താഴെ

രോഗമുക്തി നിരക്ക്‌ 88.63 ശതമാനം; ഒറ്റദിവസത്തെ രോ​ഗികള്‍ അരലക്ഷത്തില്‍ താഴെ

രാജ്യത്ത്‌ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോ​ഗികള്‍. ഒറ്റദിവസം അരലക്ഷത്തില്‍‌ താഴെ രോ​ഗികള്‍ മുമ്പ്‌ റിപ്പോർട്ടുചെയ്തത്‌ ജൂലൈ....

സിബിഐയ്ക്ക് തിരിച്ചടി; ലൈഫ് മിഷനില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജി തള്ളി; സ്റ്റേ നീക്കണമെന്ന ആവശ്യവും ഹെെക്കോടതി തള്ളി

ലൈഫ് മിഷന്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണമെന്നും....

”മുഖ്യമന്ത്രിയുമായി അടുപ്പമില്ല, സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം”: സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴി പുറത്ത്

മുഖ്യമന്ത്രിയുമായി തനിക്ക് അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍....

അമ്മമാരിലും കുട്ടികളിലും വിളര്‍ച്ച വ്യാപകം; പോഷകാഹാരത്തിന് വകയില്ലാതെ ഇന്ത്യന്‍ ഗ്രാമങ്ങള്‍

രാജ്യത്തെ ഗ്രാമീണമേഖലയിൽ നാലിൽ മൂന്ന്‌ പേർക്കും പോഷകാഹാരത്തിനായി ചെലവിടാനുള്ള വരുമാനമില്ലെന്ന്‌ പഠനറിപ്പോർട്ട്‌. ഗ്രാമീണമേഖലയിലെ ഭക്ഷ്യവിലയും വരുമാനവും താരതമ്യം ചെയ്‌താണ്‌ ഈ....

‘രമേശ് ചെന്നിത്തലക്ക് ഒരു കോടി നല്‍കി; കെപിസിസി ഓഫീലേക്ക് പണം എത്തിക്കാന്‍ നിര്‍ദ്ദേശിച്ചത് കെ ബാബു’; ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ബാര്‍ കേഴയില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബിജു രമേശ് . രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ നല്‍കിയെന്ന് ബിജു....

ഇന്ന് 5022 പേര്‍ക്ക് കൊവിഡ്; 7469 രോഗമുക്തര്‍; സമ്പര്‍ക്കത്തിലൂടെ 4257 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം....

ശിവശങ്കറിന്‍റെ കസ്റ്റംസ് അറസ്റ്റും വെള്ളിയാ‍ഴ്ചവരെ തടഞ്ഞ് ഹൈക്കോടതി

എന്‍ഫോ‍ഴ്സ്മെന്‍റിന് പിന്നാലെ കസ്റ്റംസിന്‍റെ നീക്കത്തിനും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സ്വര്‍ണക്കടത്ത് കേസിന്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും....

ബാര്‍ക്കോ‍ഴ: ചെന്നിത്തലയ്ക്ക് ഒരു കോടിയും വിഎസ് ശിവകുമാറിന് 25 ലക്ഷവും കെ ബാബുവിന് 50 ലക്ഷവും നല്‍കിയെന്ന് ബിജു രമേശ്

ബാര്‍ക്കോ‍ഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാര്‍ക്കോ‍ഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും....

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ യുഡിഎഫ്; സഖ്യത്തിന് ലീഗിന്‍റെ പച്ചക്കൊടി; പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്

പത്തുവര്‍ഷത്തിനിടെ അര ഡസനോളം സഖ്യകക്ഷികളാണ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. അവസാനം കേരളാ കോണ്‍ഗ്രസ് കൂടെ മുന്നണി വിട്ടതോടെ കൂടുതല്‍ ദുര്‍ബലമായി....

പെണ്‍കുട്ടികളെപ്പോലെ പോരാടൂ; നിങ്ങളുടെ പെണ്‍കുട്ടികള്‍ക്കായി വോട്ടു ചെയ്യു; ട്രംപിനെതിരെ അമേരിക്കയില്‍ വനിതകളുടെ കൂറ്റന്‍ റാലി

പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനും സഹ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കുമെതിരെ അമേരിക്കയിലെങ്ങും ശനിയാഴ്‌ച സ്‌ത്രീകൾ തെരുവിലിറങ്ങി. പുരോഗമനവാദിയായിരുന്ന ജസ്റ്റിസ്‌ റൂത്ത്‌ ബേഡർ ഗിൻസ്‌ബെർഗിന്റെ....

കൊവിഡ് പ്രതിരോധം: സംസ്ഥാനത്തെ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍; സമരപരിപാടികളും കൂടിചേരലുകളും രോഗവ്യാപനത്തിന് ഇടയാക്കി; ഇതാണ് ഹര്‍ഷ് വര്‍ധന്‍ ചൂണ്ടിക്കാണിച്ചതെന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിഷേധിച്ചെന്ന് മന്ത്രി കെകെ ശൈലജ....

ഇന്ന് 7631 പേര്‍ക്ക് കൊവിഡ്; 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 8410 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

അന്വേഷണത്തെ സ്വാധീനിക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കുന്നു; വി മുരളീധരന്റേത് അധികാര ദുര്‍വിനിയോഗമെന്ന് സിപിഐഎം

കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരന്‍ നടത്തിയ പത്രസമ്മേളനം സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്ന് സിപിഐഎം. ബി ജെ പി....

കൊവിഡിന്റെ മറവില്‍ ആയിരത്തോളം ട്രെയിന്‍ സര്‍വ്വീസുകള്‍ ഇല്ലാതാക്കി മോദി സര്‍ക്കാര്‍; 600 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു; പതിനായിരത്തിലധികം സ്റ്റോപ്പുകളും ഇല്ലാതാക്കും

ദില്ലി: കൊവിഡിന്റെ മറവില്‍ ആയിരത്തോളം ട്രെയിന്‍ സര്‍വ്വീസുകള്‍ ഇല്ലാതാക്കി മോദി സര്‍ക്കാര്‍. രാജ്യത്തെ600 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കി റെയില്‍വേ....

ബൽവീന്ദർ സിങ്‌: മരണംവരെ ഭീകരതയെ ചെറുത്തുനിന്ന ധീരനായ കമ്യൂണിസ്റ്റ്‌; രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച കമ്യൂണിസ്റ്റ് കുടുംബം

മരണംവരെ ഭീകരതയെ ചെറുത്തുനിന്ന ധൈര്യശാലിയായ കമ്യൂണിസ്റ്റായിട്ടാകും ബൽവീന്ദർ സിങ്‌ സന്ധുവിനെ വരുംകാലം ഓർമിക്കുക. പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ബൽവീന്ദർ സിങ്ങും....

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്; ഭൂതകാലത്തിന്‍റെ ഇരുളില്‍ നിന്നും ഭാവിയുടെ പ്രകാശത്തിലേക്ക് ഇന്ത്യയെ നയിക്കുകയെന്ന കടമയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്: സീതാറാം യെച്ചൂരി

ഭൂതകാലത്തിന്റെ ഇരുളിലേക്ക്‌ നയിക്കുന്ന ശക്തികളിൽനിന്ന്‌ ഭാവിയുടെ പ്രകാശത്തിലേക്ക്‌ ഇന്ത്യയെ നയിക്കാനുള്ള കടമയാണ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ കമ്യൂണിസ്‌റ്റുപാർടി ഏറ്റെടുക്കേണ്ടതെന്ന്‌ സിപിഐ....

ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത അന്തരിച്ചു

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) അന്തരിച്ചു.....

ഇന്ന് 9016 പേര്‍ക്ക് കൊവിഡ്; 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 7991 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

മുന്നേറാന്‍ ഇനിയുമേറെ, പോരാട്ടങ്ങളുടെ ഒരു നൂറ്റാണ്ട് കരുത്തായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നതെന്ന് മുഖ്യമന്ത്രി....

പിടി തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട പരാതിക്കാരനെ കൊല്ലാന്‍ ശ്രമം: ആക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം

കൊച്ചി: അഞ്ചുമന ഭൂമിയിടപാടില്‍ പിടി തോമസ് എംഎല്‍എക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട പരാതിക്കാരനെതിരെ വധശ്രമം. വെണ്ണല സഹകരണബാങ്ക് പ്രസിഡന്റും സിപിഐഎം വൈറ്റില....

ഫൊറന്‍സിക് ഡയറക്ടര്‍ വിരമിക്കലിന് അപേക്ഷിക്കുന്നത് തീപിടിത്തം ഉണ്ടാവുന്നതിനും രണ്ടുമാസം മുമ്പ്; വീണ്ടും പൊളിഞ്ഞ് ചെന്നിത്തലയുടെ ഉണ്ടയില്ലാ വെടി

സര്‍ക്കാറിനെതിരായ രമേശ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം കൂടെ പൊളിയുന്നു. സെക്രട്ടറിയേറ്റിലെ തീപിടിത്തം അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദത്തിന്‍റെ തെളിവാണ്....

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനോട് പിജെ ജോസഫ് ചെയ്തത് രാഷ്ട്രീയ വഞ്ചന; പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയില്ലെന്നും ചിഹ്നം നല്‍കരുതെന്നും കാണിച്ച് പിജെ ജോസഫ് നല്‍കിയ കത്ത് പുറത്ത്

കെഎം മാണിയുടെ മരണത്തിന് ശേഷം പാലായില്‍ നടന്ന നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ പിജെ ജോസഫ് കേരളാ കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന് റോഷി അഗസ്റ്റിന്‍.....

Page 1055 of 1266 1 1,052 1,053 1,054 1,055 1,056 1,057 1,058 1,266