Big Story
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക്; രോഗബാധിതരില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തത് സെപ്തംബറില്‍
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം പെരുകിയത് സെപ്‌തംബർ മാസത്തിൽ. ആഗസ്തിലേതിനേക്കാൾ ഇരട്ടിയിലധികം രോഗ ബാധിതരാണ് ഉണ്ടായത്. ആഗസ്‌ത് അവസാനത്തെ ഓണാഘോഷവും തുടർന്ന് വ്യാപകമായ ആൾക്കൂട്ട അക്രമ സമരവുമാണ്....
ബാബ്റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനക്കേസില്‍ ഇന്ന് വിധി പറയും. ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍....
കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859,....
കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.....
മെഡിക്കൽ സീറ്റിൽ തൊഴിലാളി സംവരണം അട്ടിമറിച്ചു. ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിലെ തൊഴിലാളികളുടെ മക്കൾക്ക് നീക്കി വെച്ചിരുന്ന 326 സീറ്റുകളും,20 ബി.ഡി.എസ്....
ലൈഫ്മിഷനുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും കെട്ടുകഥകളും വാര്‍ത്തകളായി വന്നുകൊണ്ടിരുന്ന കാലത്താണ് കൃത്യമായ തെളിവുകള്‍ വച്ച് കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍....
ജനദ്രോഹ കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യമെമ്പാടും തുടരുന്നു. ഇന്ത്യാഗേറ്റിന് സമീപം യുവാക്കൾ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ചു. രക്തസാക്ഷി ഭഗത്‌സിങ്ങിന്റെ 113–-ാം ജന്മവാർഷികമായ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം....
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണം നിലച്ചു. പണി നിർത്തിവെക്കാൻ യൂണിടാക് നിർദേശിച്ചതായി തൊഴിലാളികൾ. 350 ഓളം തൊഴിലാളികളാണ്....
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. നാളെ വൈകിട്ട് 4.30നാണ്....
കോഴിക്കോട്: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തി കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും. അതൃപ്തി വ്യക്തമാക്കി സുധാകരനും കൊടിക്കുന്നിലും ഹൈക്കമാന്റിന് പരാതി....
കൊച്ചി: നിര്‍മാണപ്പിഴവുമൂലം തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം സുപ്രീംകോടതി വിധിയനുസരിച്ച് പൊളിക്കുന്നത് ആരംഭിച്ചു. ടാറിങ് നീക്കലും ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതുമാണ്....
തിരുവനന്തപുരം കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. കാറിലുണ്ടായിരുന്ന വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്.....
ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 3391 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 56,709; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921....
തിരുവനന്തപുരം: ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. തീരുമാനം കേന്ദ്ര നേതൃത്വത്തെ ഇന്ന് രേഖാ മൂലം അറിയിക്കുമെന്ന് ബെന്നി....
കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായി....
അന്തരിച്ച മുന്‍ മന്ത്രി പി കെ വേലായുധന്റെ ഭാര്യക്ക് ലൈഫില്‍ നിന്നും സര്‍ക്കാര്‍ വീട് അനുവദിച്ചു. കാലങ്ങളായി വീടിനായി കോണ്‍ഗ്രസ്....
കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050,....
കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അനാവശ്യ ചെലവ് ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ളത് 25....
തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇളവിന്റെ ആനുകൂല്യം പൂര്‍ണമായും സംസ്ഥാനത്ത് അനുവദിക്കില്ല. ഇളവുകള്‍ ദുരുപയോഗം....
ചെന്നൈ: അനശ്വര ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുദര്‍ശനം നടത്തുകയാണ്. രാവിലെ....