Big Story

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപക്ഷേ; വിശദീകരണം തേടി ഹൈക്കോടതി

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപക്ഷേ; വിശദീകരണം തേടി ഹൈക്കോടതി

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13ന്....

ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തോടുള്ള അവഗണന; റെയിൽവേ മന്ത്രിക്ക് കത്തയച്ച് എ എ റഹിം എംപി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തോട് തുടരുന്ന റയിൽവെയുടെ അവഗണ ചൂണ്ടിക്കാട്ടി റയിൽവേ മന്ത്രിക്ക് കത്തയച്ച് എ....

സുജിത്ത് ദാസിനെതിരായ സ്വർണക്കടത്ത് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്

മലപ്പുറം എസ്.പിയായിരുന്നപ്പോൾ സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്വർണവേട്ടകളിൽ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്. കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.....

‘തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, ഇക്കാര്യത്തിലുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണം’; വി.എസ്. സുനില്‍കുമാര്‍

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി വി.എസ്. സുനില്‍കുമാര്‍. ഇക്കാര്യത്തില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന്് വീഴ്ചയുണ്ടായോ എന്നതിന് തന്റെ....

എം ആർ അജിത്കുമാറിനെതിരെയുള്ള ആരോപണം; പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം

എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി....

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് പൊലീസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. അടിമാലി പൊലീസാണ് കേസ് രെജിസ്റ്റർ....

പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതല സംഘത്തെ രൂപീകരിക്കാൻ നിർദേശവുമായി മുഖ്യമന്ത്രി

എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി....

മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിനെക്കുറിച്ച് അറിയില്ല ; മാധ്യമ വാർത്തകൾ തള്ളി മന്ത്രി എകെ ശശീന്ദ്രൻ

മാധ്യമ വാർത്തകൾ തള്ളി എകെ ശശീന്ദ്രൻ. മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിനെക്കുറിച്ച് അറിയില്ലെന്നും, കൊച്ചി യോഗത്തിൽ മന്ത്രി സ്ഥാനം ചർച്ചയായിട്ടില്ലെന്നും....

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം… മണിക്കൂറില്‍ 27000 മൈല്‍ വേഗത… ഇന്ന് ഭൂമിക്കരികിലേക്ക്…

ഭൂമിയെ വലംവയ്ക്കുന്ന ഛിന്നഗ്രഹങ്ങള്‍ ചിലപ്പോള്‍ ഭൂമിയ്ക്കരിലൂടെ കടന്നുപോകാറുണ്ട്. ഇന്ന് 210 അടിയോളം വലിപ്പമുള്ള അതായത് ഒരു വാണിജ്യ വിമാനത്തിന്റെയത്രയുള്ള ഛിന്നഗ്രഹം....

ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന ക്യാപ്ഷന്‍ ഒത്തിരി ഇഷ്ടമായി, എന്നെ കേരളം ഏറ്റെടുത്തതായി തോന്നുന്നു; പി ആര്‍ ശ്രീജേഷ്

കൈരളി ടിവി സംഘടിപ്പിച്ച ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന പരിപാടിയുടെ ക്യാപ്ഷന്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും കേരളത്തിന്റെ ഗയിമല്ലാത്ത ഹോക്കിയിലൂടെ തന്നെ....

ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ

ആലപ്പുഴ ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാരുന്നു മൃതദേഹം. കുഞ്ഞിന്റെ മാതാവ് ആശയും, സുഹൃത്ത്....

‘ഇന്ത്യ കായികലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ശ്രീജേഷ്’: മഞ്ജു വാര്യർ

ഇന്ത്യ കായികലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്  പിആർ ശ്രീജേഷ്  എന്ന് നടി മഞ്ജു വാര്യർ. ചെയ്യുന്ന കാര്യത്തിൽ....

‘ശ്രീജേഷിന്റെ പരിശീലനത്തിലൂടെ ഇനിയും കളറുള്ള മെഡലുകള്‍ കൊണ്ടുവരാം’: മമ്മൂട്ടി

ശ്രീജേഷിന്റെ പരിശീലനത്തിലൂടെ ഇനിയും കളറുള്ള മെഡലുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാമെന്നും ജയിക്കാനുള്ള നിരവധി പേരെ പരിശീലിപ്പിക്കാന്‍ ശ്രീജേഷിന് കഴിയട്ടേയെന്നും കൈരളി ടിവി....

‘കേരളത്തിൽ നിൽക്കാൻ താൽപര്യം’ ; കഴക്കൂട്ടത്തെ 13 -കാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരും

കഴക്കൂട്ടത്തെ 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരും. കുട്ടിയുടെ കൗൺസിലിംഗ് ഇന്ന് പൂർത്തിയായി. കൗൺസിലിംഗിൽ 13 വയസ്സുകാരി കേരളത്തിൽ നിൽക്കാൻ....

‘ശ്രീജേഷ് ഉള്ളതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഹോക്കിയിൽ മെഡൽ നേടാൻ കഴിഞ്ഞത്’: എ വിജയരാഘവൻ

പി ആർ ശ്രീജേഷ് ഉള്ളതുകൊണ്ട് മാത്രമാണ് ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് മെഡൽ നേടാൻ കഴിഞ്ഞതെന്ന് കൈരളി ടിവി ഡയറക്ടർ  എ....

‘ശ്രീജേഷിന് സ്‌നേഹപൂര്‍വം’; മലയാളത്തിന്‍റെ അഭിമാനതാരത്തിന് കൈരളിയുടെ ആദരം, ചടങ്ങ് ആരംഭിച്ചു

ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിനെ കൈരളി ടീവീ ആദരിക്കുന്നു. ചടങ്ങ് കൊച്ചിയിലെ മരട് ക്രൗൺ പ്ലാസ ഹോട്ടലിൽ....

‘മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധനയ്ക്കുള്ള കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നത്…’ ; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കിയ കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന്....

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന് ജാമ്യം

രാജ്യസഭ എംപി സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്ത കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ്....

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളി. 12....

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; സിപിഐ എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല: കെ ടി ജലീല്‍ എംഎല്‍എ

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ ടി ജലീല്‍ എം എല്‍എ. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും.....

ലൈംഗിക പീഡന കേസ്; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്

ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്.ആരോപണങ്ങൾ തെറ്റെന്ന് സിദ്ധീഖ് പറഞ്ഞു. ALSO READ: സിമി റോസ്....

സിമി റോസ് ബെല്ലിനെ പുറത്താക്കിയ നടപടി; മറുപടി പറയാതെ വി ഡി സതീശൻ

സിമി റോസ് ബെല്ലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിൽ മറുപടി പറയാതെ വി ഡി സതീശൻ. സിമി റോസ്ബലിൻ്റെ ആരോപണത്തിൽ മറുപടി....

Page 105 of 1267 1 102 103 104 105 106 107 108 1,267
bhima-jewel
stdy-uk
stdy-uk
stdy-uk