Big Story

പാട്ടിന്റെ മാന്ത്രികന്‍ എസ്പിബി വിട വാങ്ങി;  മരണം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

പാട്ടിന്റെ മാന്ത്രികന്‍ എസ്പിബി വിട വാങ്ങി; മരണം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ ചെന്നൈയിലെ സ്വകാര്യ....

പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം; കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി പ്രക്ഷോഭം; വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശീയ പ്രതിഷേധ ദിനം

ദില്ലി: കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചാരിക്കാന്‍....

ഇന്ന് 6324 പേര്‍ക്ക് കൊവിഡ്; 3168 പേര്‍ക്ക് രോഗമുക്തി; 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം....

എന്തിനാ അഭിജിത്തേ, ഇങ്ങനെ കള്ളം പറയുന്നേ? അഭിജിത്ത് ക്വാറന്റൈയിനും ലംഘിച്ചെന്ന് തെളിയുന്നു; സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത് ക്വാറന്റൈയിനും ലംഘിച്ചെന്ന് തെളിയുന്നു. അഭിജിത്ത് പോത്തന്‍കോട് എത്തിയത് കഴിഞ്ഞ ചൊവാഴ്ച്ചയെന്ന് കെഎസ്.യു സംസ്ഥാന സെക്രട്ടറി....

എജിസി ബഷീറിന്റെ തട്ടിപ്പുകള്‍ വെളിപ്പെടുത്തി കെഎംസിസി നേതാവ്; തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ മറവില്‍ ബഷീര്‍ തട്ടിയത് കോടികള്‍ #KairaliNewsExclusive

കമറുദ്ദീന് പിന്നാലെ കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറും കുരുക്കില്‍. കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന്റെ....

കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം; നാളെ ഭാരത് ബന്ദിന് ആഹ്വാനം; ദില്ലിയില്‍ അതീവ ജാഗ്രത

ദില്ലി: കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. അതേ സമയം ദില്ലിയിലേക്ക് മര്‍ച്ചുനടത്താന്‍....

കള്ളപ്പേരില്‍ കോവിഡ് ടെസ്റ്റ് നടത്തി കെഎം അഭിജിത്ത്; ഫലം പോസിറ്റീവ് എന്നറിഞ്ഞപ്പോള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറി

തിരുവനന്തപുരം: കെഎസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് കളളപേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോപണം. കെഎസ്.യു സംസ്ഥാന സെക്രട്ടറി....

ഇന്ന് 5376 പേര്‍ക്ക് കൊവിഡ്; 2951 പേര്‍ക്ക് രോഗമുക്തി; 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം....

സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നു; കോടിയേരി

സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താനായി തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ തീവ്രവാദ ശക്തികളേയും ഏകോപിപിച്ചാണ്....

രാജ്യത്ത് കോവിഡ്‌ മരണം 90,000; രോഗികൾ 56 ലക്ഷം കടന്നു; പ്രതിദിന രോഗമുക്തി ഒരുലക്ഷം

ദില്ലി: രാജ്യത്ത് കോവിഡ്‌ മരണം 90,000 എത്തി. രോഗികൾ 56 ലക്ഷം കടന്നു. 24 മണിക്കൂറിൽ 75,083 പേർക്കുകൂടി രോഗം....

ഇന്ന് 4125 പേര്‍ക്ക് കൊവിഡ്-19; 3007 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം....

പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന്‌ സുപ്രീംകോടതി; കേസിൽ സർക്കാരിന് വിജയം

പാലാരിവട്ടം മേൽപ്പാലം കേസിൽ സംസ്ഥാന സർക്കാരിന് വിജയം. പാലം പൊളിച്ചു പണിയണമെന്ന സർക്കാർ നിലപാട് സുപ്രീംകോടതി ശരിവച്ചു. പൊതു ജന....

കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുന്നു; കര്‍ഷകരെ ബിജെപി വഞ്ചിക്കുന്നുവെന്ന് കോടിയേരി; കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎം ബഹുജന കൂട്ടായ്മ

കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുകയാണെന്നും എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം ബഹുജന....

ഇ ടി മുഹമ്മദ് ബഷീറിന്റെ പേര് പറഞ്ഞ് മകന്‍ 20 ലക്ഷം രൂപ തട്ടിയെടുത്തു; ഫിറോസിനെതിരെ ആരോപണവുമായി നാദാപുരത്തെ വ്യാപാരി #KairaliNewsExclusive

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ മകന്‍ ഇ ടി ഫിറോസിനെതിരെ ഗുരുതര ആരോപണം. ഫിറോസ്....

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു ഭീ​ക​ര​ർ പി​ടി​യി​ൽ; അറസ്റ്റ് ചെയ്തത് എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്.....

ഇന്ന് 3022 പേര്‍ക്ക് രോഗമുക്തി; 2910 രോഗബാധിതര്‍; സമ്പര്‍ക്കത്തിലൂടെ 2653 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കേന്ദ്രത്തിന്റേത് ചരിത്രത്തില്‍ ഇല്ലാത്ത ജനാധിപത്യ വിരുദ്ധത: സസ്പെന്റ് ചെയ്യാനുള്ള പ്രമേയവും നിയമവിരുദ്ധമായാണ് പാസാക്കിയതെന്ന് കെകെ രാഗേഷ്

ദില്ലി: പാര്‍ലമെന്റ് ചട്ടങ്ങളെ കൊന്നു കുഴിച്ചു മൂടിയാണ് എട്ട് രാജ്യസഭാ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് നടപടി നേരിട്ട സിപിഐഎം രാജ്യസഭ....

പ്രതികാര നടപടി: കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; എതിര്‍ശബ്ദങ്ങളെ ഭയക്കുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചു

രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം....

ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് ശക്തം; ശോഭാ സുരേന്ദ്രന്‍ ആറു മാസമായി വിട്ടുനില്‍ക്കുന്നു; കുമ്മനത്തെ ദേശീയ നേതൃനിരയിലേക്ക് ഉള്‍ക്കൊള്ളിക്കാത്തതില്‍ ആര്‍എസ്എസിന് അതൃപ്തി

ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. പാര്‍ട്ടിയുടെ അവഗണയില്‍ പ്രതിഷേധിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ആറ്....

ഇന്ന് 4696 പേര്‍ക്ക് കോവിഡ്; 2751 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 4425 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഐഎം; ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍ കൊണ്ട് പന്താടുന്നു

ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന് സിപിഐഎം സംസ്ഥാന....

റമീസിന്റെ ജാമ്യത്തിന് പിന്നില്‍ കുഞ്ഞാലിക്കുട്ടി; ജാമ്യം ലീഗ്-ആര്‍എസ്എസ് ധാരണയുടെ ഫലം; ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് കുഞ്ഞാലിക്കുട്ടി; കുഞ്ഞാലിക്കുട്ടി ലീഗിനെ വിറ്റെന്ന് വിമര്‍ശനം

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന്റെ അന്തര്‍നാടകങ്ങള്‍ പുറത്ത്. ജാമ്യത്തിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടി. മുസ്ലീംലീഗ് ആര്‍എസ്എസ്....

Page 1060 of 1265 1 1,057 1,058 1,059 1,060 1,061 1,062 1,063 1,265