Big Story
കരിപ്പൂർ വഴി സ്വർണ്ണക്കടത്ത്: പിടിയിലായ ഹംസ സജീവ ലീഗ് പ്രവർത്തകൻ
കഴിഞ്ഞ ദിവസം ജിദയിൽ നിന്നും കരിപ്പൂരിലെത്തിയ സ്പൈസ് ജറ്റ് വിമാനത്തിലാണ് കരുവാരക്കുണ്ട് സ്വദേശിയായ ടി ഹംസ പ്രഷർ കുക്കറിനകത്ത് സ്വർണ്ണം കടത്തിയത്. 35 ലക്ഷം രൂപ വില....
മലപ്പുറം പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ ആറ് മത്സ്യതൊഴിലാളികളാണ് ഉള്ളത്. ഇവർ 12....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
വെഞ്ഞാറമൂട് കൊലപാതകത്തില്‍ സിപിഐഎമ്മുകാര്‍ക്കും പങ്കുണ്ടെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിയുന്നു. സിപിഐഎമ്മുക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ച പ്രതികളായ നജീബും സതികുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നതിനുള്ള....
ചെലവുചുരുക്കലിന്റെ പേരിൽ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതിന് പൂർണവിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ട് ലക്ഷത്തിലധികം ഒഴിവ് നികത്താതെ കിടക്കെയാണ്....
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 90,633പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,065പേര്‍ മരിച്ചു.....
പത്തനംതിട്ട ആറൻമുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും,....
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരു കോണ്‍ഗ്രസുകാരന്‍ കൂടി അറസ്റ്റില്‍. രണ്ടാംപ്രതി അന്‍സാറിനെയാണ് ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്. മരുതംമൂട്ടിലെ വീട്ടില്‍....
വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് കൊലപെടുത്തിയ മിഥിലാജ് ഭീഷണി നേരിട്ടിരുന്നുവെന്നതിനുള്ള തെളിവാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും നിരവധി....
രാജ്യത്ത് കൊവിഡ് ബാധിതര്‍ നാൽപ്പത് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെ രണ്ടുദിവസത്തിനകം ഇന്ത്യ മറികടക്കും. ഇന്ത്യയിൽ ദിവസേന....
ഇന്ന് അധ്യാപകദിനമാണ്. ഡോ. സർവേപ്പിള്ളി രാധാകൃഷ്‌ണനെ ഓർത്തുകൊണ്ടാണ് നാം ഇൗ ദിനം ആചരിക്കുന്നത്. സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ അധ്യാപകരിലാണ്.....
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രക്തസാക്ഷികളെ ഗുണ്ടകളെന്നും കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ നേരത്തെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് നേതാവ് കൊലവിളിയു ഭീഷണിയും നടത്തി. കൊലവിളി വീഡിയോ കൈരളി ന്യൂസിന്....
വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ....
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും എണ്‍പതിനായിരം....
തിരുവനന്തപുരം: ബിജെപിയുടെ വ്യാജ ഒപ്പ് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ബിജെപിയുടെ ആരോപണങ്ങള്‍. ഒപ്പ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും,....
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബങ്ങളെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ബിജെപിയുടെ ആരോപണങ്ങള്‍ പൊളിഞ്ഞു. വസ്തുത കൈരളി ന്യൂസ് പുറത്ത് വിട്ടു. ഒപ്പിടേണ്ട ഫയല്‍ ഓഫീസിലെത്തിയാല്‍ സ്‌കാന്‍....
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ഗൂഢാലോചന. കൃത്യം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ പ്രതികള്‍ സംഭവസ്ഥലത്തെത്തി. നാല് ബൈക്കുകളിലായി....
വെഞ്ഞാടമൂട് ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് സിപിഐഎം. കൊലപാതകത്തില്‍ രണ്ടിടത്ത് വച്ച് ഗൂഢാലോചന നടന്നു.അടൂര്‍ പ്രകാശിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജില്ലാ സെക്രട്ടറി....