Big Story

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 78,357 പുതിയ രോഗികള്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി രാജ്യത്ത് കൊവിഡ്....

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശ് എംപിക്ക് കൃത്യമായ പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അടൂർ പ്രകാശ് എം പിക്ക് കൃത്യമായ പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അത് കൊണ്ടാണ് ആരോപണം....

വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകം; സിപിഐഎം ഇന്ന്‌ കരിദിനം ആചരിക്കും

വെഞ്ഞാറമൂടിൽ കോൺഗ്രസ്‌ അക്രമിസംഘം രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ഇന്ന്‌ സിപിഐ എം ന്റെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിക്കും.....

വെഞ്ഞാറമൂട് ഇരട്ടക്കൊല; ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ ഉറച്ച് പൊലീസ്

ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ ഉറച്ച് പോലീസ്. കേസിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് റൂറൽ എസ് പി ബി അശോകൻ. ഡിവൈഎഫ്ഐ പ്രവർത്തകരെ....

വെഞ്ഞാറമൂട് കൊലപാതകം: ‘ഗൂഢാലോചന അന്വേഷിക്കും’: എസ്പി ബി അശോകന്‍

ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ ഉറച്ച് പോലീസ്. കേസിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് റൂറൽ എസ് പി ബി അശോകൻ. ഡിവൈഎഫ്ഐ പ്രവർത്തകരെ....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: അടൂര്‍ പ്രകാശിന്റെ പങ്ക് പുറത്ത്; കൊലയ്ക്കുശേഷം പ്രതികള്‍ വിളിച്ചുവെന്ന് സമ്മതിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകക്കേസില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് പുറത്ത്. പ്രതികള്‍ കൊലയ്ക്കു ശേഷം വിളിച്ചത് അടൂര്‍പ്രകാശ് സമ്മതിച്ചു.....

ഫൈസല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അടൂര്‍പ്രകാശ്; ”എം.പി പൊലീസിനെ വിളിച്ചു, കേസില്‍ ഇടപെട്ടു” ഓഡിയോ ക്ലിപ്പ് കൈരളി ന്യൂസിന്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അടൂര്‍പ്രകാശ് എം.പിയെന്ന് വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതിയായ....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചു, ലക്ഷ്യം നിര്‍വഹിച്ചു എന്നറിയിച്ചു; കൊലപാതകം ആസൂത്രിതമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍. സംഭവം നടന്ന ശേഷം പ്രതികള്‍....

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; മിഥിലാജിനെതിരെയുണ്ടായത് ക്രൂരമായ ആക്രമണം; മരണകാരണം നെഞ്ചിലേറ്റ വെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഗുണ്ടാസംഘം കൊലപ്പെടുത്തിയ ഡിവെെഎഫ്ഐ പ്രവര്‍ത്തകന്‍ മിഥിലാജിനെതിരെയുണ്ടായത് ക്രൂരമായ ആക്രമണം. നെഞ്ചിലേറ്റ വെട്ടാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.....

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നജീബ്, അജിത്, ഷജിത്ത്, സതിമോന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.....

പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച ദുഃഖാചരണം

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ദില്ലി ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ....

കോണ്‍ഗ്രസിന്റെ വാദം നിരാകരിച്ച് പൊലീസിന്റെ എഫ്ഐആര്‍; എഫ്‌ഐആറിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

തിരുവനന്തപുരം: കോൺഗ്രസിന്‍റെ  വാദം നിരാകരിച്ച് പോലീസിന്‍റെ  എഫ് ഐ ആർ റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസുമായുളള രാഷ്ട്രീയ....

കോണ്‍ഗ്രസ് ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം; സെപ്തംബര്‍ രണ്ടിന് സിപിഐഎം കരിദിനം ആചരിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്. കഴിഞ്ഞ ദിവസം....

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം....

കേരള ജനതയ്ക്ക് ഇടതു സര്‍ക്കാരിന്റെ ഓണസമ്മാനം; നൂറു ദിവസം നൂറു പദ്ധതികള്‍; സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും; സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നൂറുരൂപ വര്‍ധിപ്പിച്ചു, വിതരണം എല്ലാ മാസവും; അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പ്; 25,000 വീടുകള്‍

തിരുവനന്തപുരം: അടുത്ത നൂറുദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളത്തിനുള്ള പ്രവര്‍ത്തനം മുന്നേറുമ്പോഴാണ് മഹാവ്യാധി....

അനു.എസ്, മാധ്യമങ്ങളുടെ അസത്യ പ്രചരണങ്ങളുടെ രക്തസാക്ഷിയോ? പിഎസ്.സി ചെയര്‍മാന്റെ പ്രതികരണം

തിരുവനന്തപുരം കാരക്കോണം കുനത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനുവിന്റെ മരണത്തില്‍ പ്രതികരണവുമായി പിഎസ്.സി ചെയര്‍മാന്‍. ”കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിലെ മാധ്യമങ്ങള്‍....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകൾക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; നിക്ഷേപകരുടെ പണം വകമാറ്റിയത് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ക്ക് മുഖ്യപങ്ക്. വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തി. ലിമിറ്റഡ് ലയബലിറ്റി പാട്ണര്‍ഷിപ്പായി....

ശ്രീനഗറില്‍ പട്രോളിംഗ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം; മൂന്ന് ഭീകരരെ വധിച്ചു, ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗറിലെ പന്താ ചൗക്കില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം. മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലില്‍....

അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി ജനം ചാനലിനെ തള്ളിപ്പറഞ്ഞത് കടും കൈയായിപ്പോയി; മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിൽ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ബി ജെ പി ജനം ചാനലിനെ തള്ളിപറഞ്ഞത് കടും കൈയായിപ്പോയെന്ന്....

ഇന്ന് 2397 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം 2137 പേര്‍ക്ക്; 2225 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കവ്യാപനം കൂടിയ സാഹചര്യം, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും,....

Page 1065 of 1265 1 1,062 1,063 1,064 1,065 1,066 1,067 1,068 1,265