Big Story

പ്രതിരോധം ശക്തമാക്കാന്‍ കൊവിഡ് ബ്രിഗേഡ്; ആദ്യ സംഘം കാസർകോട്ടേക്ക്‌ തിരിച്ചു

പ്രതിരോധം ശക്തമാക്കാന്‍ കൊവിഡ് ബ്രിഗേഡ്; ആദ്യ സംഘം കാസർകോട്ടേക്ക്‌ തിരിച്ചു

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി. ആദ്യസംഘം തിരുവനന്തപുരത്ത്‌ നിന്ന്‌ കാസർകോട്ടേക്ക്‌ തിരിച്ചു. മുഖ്യമന്ത്രി പിണറായി....

അവിശ്വാസ പ്രമേയത്തിന് ദയനീയ പരാജയം; 40നെതിരെ 87വോട്ടുകൾ, യുഡിഎഫിൽ വോട്ട്‌ചോർച്ചയും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 87 പേർ....

മറുപടി കേൾക്കാതെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; എന്താ കേൾക്കാൻ തയ്യാറാകാത്തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി മറുപടി പറയാനൊരുങ്ങുമ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം. മറുപടി പറയുന്നത് കേൾക്കൂ എന്ന്....

ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിലുള്ള വിശ്വാസം കൂടി; പ്രതിപക്ഷത്തിന് അവരില്‍ത്തന്നെ അവിശ്വാസം; സ്വന്തം നേതാവിനെ പോലും തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആര്‍ക്കെതിരെയാണ് പ്രതിപക്ഷം വിശ്വാസം കൊണ്ടുവന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിനുള്ളില്‍ അവിശ്വാസം വളര്‍ന്നു വരികയാണ്, അതിലെ....

കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ കത്തെഴുതിയ നേതാക്കൾക്ക്‌ പിന്നിൽ ബിജെപി; ഗുരുതര ആരോപണവുമായി രാഹുൽ

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ....

വിഡി സതീശന്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; പ്രമേയത്തിനുമേല്‍ ചര്‍ച്ച പുരോഗമിക്കുന്നു

കേരള നിയമസഭയുടെ ഏകദിന സമ്മേളനം ആരംഭിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ചേരുന്ന സമ്മേളനം അനുശോചനത്തോടെയാണ്‌ ആരംഭിച്ചത്‌. അടിയന്തര പ്രമേയ നോട്ടിസ്....

രാജ്യത്ത് ആകെ കൊവിഡ് രോഗികൾ 31 ലക്ഷത്തിലേക്ക്; പ്രതിദിന രോഗ ബാധിതർ എഴുപതിനായിരം കടന്നു

രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ ബാധിതർ എഴുപതിനായിരം കടന്നു. 24 മണിക്കൂറിനുള്ളിൽ 70067 രോഗികൾ. 918 മരണം. ആകെ രോഗികൾ 31....

കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും; രാജ്യസഭ തിരഞ്ഞെടുപ്പും ഇന്ന്

കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും. ധനബിൽ പാസാക്കാനാണ്‌ സമ്മേളനം‌. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക്‌ കൈമാറിയ....

 #KairaliNewsBigBreaking പ്രളയ ദുരിതാശ്വാസത്തിന് വിദേശ ഫണ്ട് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍; വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്

പ്രളയ ദുരിതാശ്വാസത്തിന് വിദേശ ഫണ്ട് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്. 2018 ഓഗസ്റ്റ് 22നാണ്....

സംസ്ഥാനത്ത് 1908 പേര്‍ക്ക് കൊവിഡ്-19; 1110 പേര്‍ക്ക് രോഗമുക്തി; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

പ്രതിഷേധപ്പടയൊരുക്കി സിപിഐഎം; അണിനിരന്ന് കേരളം; ജനവിരുദ്ധ, സ്വകാര്യവല്‍ക്കരണ കേന്ദ്ര നയങ്ങള്‍ക്കെതിരെ സമരമുഖരിതമായി സംസ്ഥാനം

വീടുകൾ‌ സമരകേന്ദ്രങ്ങളാക്കി പ്രതിഷേധത്തിന്റെ പുതുചരിത്രം കുറിച്ച് കേരളം. സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച സംഘടിപ്പിക്കുന്ന സത്യഗ്രഹത്തിൽ കാൽക്കോടിയിലേറെ ജനങ്ങൾ‌ അണിനിരന്നു.....

Kairali News Exclusive വ്യാജപ്രചാരണങ്ങള്‍ പൊളിയുന്നു; യൂണിടാകുമായി കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലര്‍ ജനറല്‍; രേഖകള്‍ കൈരളി ന്യൂസിന്

വടക്കാഞ്ചേരിയിലെ ഭവനപദ്ധതിയ്ക്ക് വേണ്ടി യൂണിടാക് കമ്പനിയുമായി റെഡ്ക്രസൻ്റിന് വേണ്ടി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ. വടക്കാഞ്ചേരിയിൽ ആശുപത്രി....

നെഹ്‌റു കുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം; നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്

നെഹ്‌റു കുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ്‌, കപിൽ സിബൽ, ശശി തരൂർ എന്നിവർ....

കേന്ദ്ര ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരളത്തിന്റെ പടയൊരുക്കം; സിപിഐ എം സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സത്യാഗ്രഹസമരം ഇന്ന്. കോവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് 4 മുതല്‍....

ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1292 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1964 പേര്‍ക്ക് രോഗം 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാന്‍?: മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് മന്ത്രി കെടി ജലില്‍; മന്ത്രി കെടി ജലീല്‍ പറയുന്നു:....

ഈ ചിരിയാണ് സര്‍ക്കാരിന്റെ ഊര്‍ജ്ജം; പ്രളയം വന്നാലും, മഹാമാരി വന്നാലും ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കൊപ്പം ഇടതുസര്‍ക്കാര്‍; ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഓണത്തിനു മുന്‍പായി ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും....

ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

അടൂര്‍: അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അടൂരിലെ....

ഓണക്കിറ്റ് വിതരണം കൃത്യമായിട്ട് നടക്കുന്നു; അതുകൊണ്ട് കുത്തിത്തിരിപ്പുകളും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം കൃത്യമായിട്ടാണ് നടക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക്. അതുകൊണ്ട് കുത്തിത്തിരിപ്പുകളും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിറ്റ്....

സ്വര്‍ണക്കടത്ത് കേസ്; 4 പ്രതികള്‍ യുഎഇയിലെന്ന് എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എൻ ഐ എ. നാല് പ്രതികൾ....

രാജ്യത്ത്‌ 3‌ ദിവസത്തിനുള്ളിൽ രണ്ടു ലക്ഷത്തിലേറെ പുതിയ രോഗികള്‍; മൂവായിരത്തിലേറെ മരണം

രാജ്യത്ത്‌ മൂന്ന്‌ ദിവസത്തിനുള്ളിൽ രണ്ടു ലക്ഷത്തിലേറെ കൊവിഡ്‌ ബാധിതരും മൂവായിരത്തിലേറെ മരണവും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കുറവുണ്ടായെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ....

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19; 1419 പേര്‍ക്ക് രോഗമുക്തി; 1777 സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

Page 1067 of 1265 1 1,064 1,065 1,066 1,067 1,068 1,069 1,070 1,265