Big Story
ഇന്ന് 1725 പേര്‍ക്ക് കോവിഡ്; 1131 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1572 പേര്‍ക്ക് രോഗം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം....
രാജ്യത്തെ കൊവിഡ് മരണം അരലക്ഷം കടന്നു. 50921 പേർ കൊവിഡ് മൂലം മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപതിനായിരം....
ഓര്‍ത്തഡോക്സ് യാക്കൊബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.....
കേരളം പുതുവർഷമായി ആചരിച്ചുപോരുന്ന സുദിനമാണ് ചിങ്ങം ഒന്ന്. കർഷകരെ ആദരിക്കുന്ന ദിവസം. കൃഷിയെന്നത് നമുക്ക് ജീവശ്വാസംപോലെ പ്രധാനപ്പെട്ടതാണ്. കൃഷിയുടെ പ്രാധാന്യമാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
പിവി അൻവർ എം എൽഎ ക്കെതിരായ വധഗൂഢാലോചനാകേസിലെ പ്രതികൾക്ക് ജോലി നൽകി ആര്യാടൻ ഷൗക്കത്തിന്റെ പ്രത്യുപകാരം. കേസിലെ പ്രതികളായ ഷാജഹാൻ....
ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ....
രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ചിന്നത്തായി (55)യുടെ....
ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഓഗസ്റ്റ് മാസം ഇത് വരെ 9 ലക്ഷം പേരിൽ....
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പത്താം ദിവസമാണ് തെരച്ചിൽ പുരോഗമിക്കുന്നത്. തെരച്ചിലിനായി അത്യാധുനിക സാങ്കേതിക വിദ്യയും....
കോഴിക്കോട്-ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്ന് സമ്പർക്കവ്യാപനം ഒഴിവാക്കാൻ ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കലക്ടർ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് എം.ശിവശങ്കറിന് ഇഡി ഓഫീസില്‍ ഹാജരായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിലാണ് ശിവശങ്കര്‍ ഹാജരായത്.....
ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങൾ ഒഴിവാക്കിയ ഭൂപടവുമായി അരൂർ എം എൽ എ ശ്രീമതി ഷാനിമോൾ ഉസ്മാൻ. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വെരിഫൈഡ്....
രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 65,002 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം....
സ്വാതന്ത്രദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്.....
പ്രൗഡഗൗഭീരമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേദ്രമോദി ദേശിയ പതാക ഉയർത്തി. രാജ്യത്തെ രോഗീപരിചരണം ഡിജിറ്റലാക്കും,....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപിക്കുന്നു. ഇന്ന് നടത്തിയ പരിശോധനയില്‍ 63 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 163....
ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നുംകേസുമായി മുന്നോട്ട് പോകുമെന്നും....
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാറിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. 55 പേരുടെ മരണമാണ്....