Big Story

സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ നിലനില്‍ക്കും; സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ നിലനില്‍ക്കും; സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎ യുടെ വാദം ഉള്‍പ്പെടെ അംഗീകരിച്ചുകൊണ്ടാണ് എന്‍ഐഎ കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ....

രാമക്ഷേത്രം: ബിജെപി നടപടി മസ്ജിദ് തകര്‍ത്തതിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുന്നു; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം തുടരുന്നു: കോടിയേരി

കോര്‍പ്പറേറ്റ് ശക്തികളെ കൂട്ടുപിടിക്കുകയും അത് നിലനിര്‍ത്താന്‍ ഭരണത്തില്‍ മതത്തെ കൂടി ഉള്‍പ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

ആന്ധ്രാപ്രദേശില്‍ കൊവിഡ് ക്വാറന്‍റൈന്‍ സെന്‍ററിന് തീ പിടിച്ചു;മരണം 9 ആയി; 10 പേര്‍ക്ക് ഗുരുതര പരുക്ക്; നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശ് വിജയവാഡയില്‍ ഹോട്ടലിന് തീപിടിച്ച് 9 പേര്‍ മരിച്ചതായി ആന്ധ്രാപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. വിജയവാഡയിലെ സ്വര്‍ണ....

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജലകമ്മീഷന്‍

സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകള്‍ വെള്ളപ്പൊക്ക....

അതിതീവ്ര മഴ: ഡാം സുരക്ഷാ കണ്‍ട്രോള്‍ റൂം തുറന്നു; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം

തിരുവനന്തപുരം: കെഎസ്ഇബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയര്‍മാരുടെ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും....

ഇന്ന് 1715 പേര്‍ക്ക് രോഗമുക്തി; രോഗം 1,420 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് രോഗം; ഒരേ സമയത്ത് നേരിടുന്നത് വ്യത്യസ്ത ദുരന്തങ്ങളെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും,....

കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം; രക്ഷാപ്രവര്‍ത്തനം പ്രശംസനീയം; പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും; സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമയോചിത ഇടപെടലെന്നും മുഖ്യമന്ത്രി

കരിപ്പൂരില്‍ സംഭവിച്ചത് അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ അപകടമെന്ന് മുഖ്യമന്ത്രി. കരിപ്പൂരിലും കോഴിക്കോടും അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രിയും....

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വ്യോമയേന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സാരമായി....

അപകട കാരണം റണ്‍വേ മാറിയിറങ്ങിയതെന്ന് എടിസി റിപ്പോര്‍ട്ട്; പൈലറ്റുമായി എയര്‍പോര്‍ട്ടില്‍ നിന്നും ആശയ വിനിമയം നടന്നു; നിര്‍ദേശം നല്‍കിയത് രണ്ടാം റണ്‍വേയിലിറങ്ങാന്‍; ഇറങ്ങിയത് ഒന്നാം റണ്‍വേയില്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ വിമാനാപകടം റണ്‍വേ മാറി ഇറങ്ങിയതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ നിന്നും പൈലറ്റുമായി ആശയ വിനിമയം....

കരിപ്പൂര്‍ വിമാനാപകടം; മരിച്ച വ്യക്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തകര്‍ ക്വാറന്‍റെെനില്‍ പോകണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ച ഒരാളുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട....

വിമാനാപകടം: ഗവർണറും മുഖ്യമന്ത്രിയും 10 മണിയോടെ‌ കരിപ്പൂരിലെത്തും

എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട കരിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടെത്തും.....

രാജമല ദുരന്തം; മണ്ണിനടിയിൽ പെട്ടുപോയവർക്കായുള്ള തിരച്ചിൽ തുടരും

മൂന്നാർ രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ 7 മണിയോടെ പുനരാരംഭിക്കും. ലയങ്ങളിലുണ്ടായിരുന്ന 53....

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 19 ആയി; 113 പേര്‍ ചികിത്സയില്‍; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും

കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും,....

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 16: മരിച്ചവരില്‍ പൈലറ്റും സഹപൈലറ്റും; 123 പേര്‍ക്ക് പരുക്ക്; 15 പേരുടെ നില ഗുരുതരം; മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കോഴിക്കോട്: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. പൈലറ്റും സഹപൈലറ്റും അടക്കമുള്ളവരാണ്....

കരിപ്പൂര്‍ വിമാനാപകടം; പൈലറ്റ് ഉള്‍പ്പെടെ 15 മരണം; 100ലധികം പേര്‍ക്ക് പരുക്ക്; വിമാനം 35 അടി താഴ്ചയിലേക്ക് വീണ് തകര്‍ന്നു

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്നും തെന്നിമാറി വന്‍അപകടം. അപകടത്തില്‍ 15 പേര്‍ മരിച്ചു. 191 യാത്രക്കാരുമായി വന്ന....

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ്-19; 814 പേര്‍ക്ക് രോഗമുക്തി; രാജമല ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ്....

രാജമല ദുരന്തത്തില്‍ മരണം 15: രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐ.ജി ഗോപേഷ് അഗര്‍വാള്‍; ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ. ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചെന്ന്....

രാജമല ദുരന്തം; 14 മരണം, 16 പേരെ രക്ഷപ്പെടുത്തി; ലയങ്ങളിലുണ്ടായിരുന്നത് 78 പേര്‍; ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി

ഇടുക്കി: രാജമല പെട്ടിമുട്ടിയില്‍ മണ്ണിടിച്ചിലില്‍ മരണം 14 ആയി. അപകടത്തില്‍പ്പെട്ട 16 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ....

ഇടുക്കിയില്‍ ഹെലിക്കോപ്റ്റര്‍ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി; പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍റെ മൊബൈല്‍ മെഡിക്കല്‍ സംഘം

ഇടുക്കിയില്‍ പലയിടങ്ങളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ ഇടുക്കിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്....

മൂന്നാർ പെട്ടിമുടിയില്‍ വന്‍ മണ്ണിടിച്ചില്‍; 20 വീടുകള്‍ മണ്ണിനടിയിലെന്ന് സൂചന; അഞ്ചുമരണം; പത്തുപേരെ ആശുപത്രിയിലെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടങ്ങി

മൂന്നാർ രാജമലയിൽ വന്‍ മണ്ണിടിച്ചില്‍. കണ്ണൻദേവൻ നെയ്മക്കാട് എസ്‌റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് അപകടം ഉണ്ടായത്. 20 വീടുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ്....

അതിതീവ്ര‌ മഴ; സംസ്ഥാനത്ത് ഉടനീളം കനത്ത നാശനഷ്ടം; നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റി; വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന് പുറമെ, ഒന്‍പതാം തിയതിയോടെ....

സംസ്ഥാനത്ത് കനത്തമ‍ഴ തുടരുന്നു; വടക്കൻ ജില്ലകളിൽ വ്യാപക നാശം; മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട്

കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. മ‍ഴ അതിശക്തമായ തുടരുന്ന സാഹചര്യത്തില്‍ ദുരിതം നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറെടുപ്പ്‌....

Page 1071 of 1265 1 1,068 1,069 1,070 1,071 1,072 1,073 1,074 1,265