Big Story

എന്‍ഐഎ പറഞ്ഞതിനെ വളച്ചൊടിച്ച് മാധ്യമങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് കേവല പരിചയം മാത്രം; മുഖ്യമന്ത്രിയുമായി പരിചയമെന്ന് വ്യാഖ്യാനിച്ച് ചില മാധ്യമങ്ങള്‍

എന്‍ഐഎ പറഞ്ഞതിനെ വളച്ചൊടിച്ച് മാധ്യമങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് കേവല പരിചയം മാത്രം; മുഖ്യമന്ത്രിയുമായി പരിചയമെന്ന് വ്യാഖ്യാനിച്ച് ചില മാധ്യമങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കേവല പരിചയം മാത്രം. എന്നാല്‍ ഇതിനെ മുഖ്യമന്ത്രിയുമായി സ്വപ്‌നയ്ക്ക് പരിചയം എന്ന വ്യാഖ്യാനിക്കുകയാണ് ചില മാധ്യമങ്ങള്‍.....

അതിതീവ്ര മഴ; നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി....

അടുത്ത 4 ദിവസങ്ങളില്‍ മ‍ഴ കനക്കും; സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

സംസ്ഥാനത്തിന് പ്ര‌ളയമുന്നറിയിപ്പ് നല്‍കി കേന്ദ്രം. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാം​ഗാൾ ഉൾക്കടലിൽ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19.5 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഇന്ത്യയില്‍

രാജ്യത്ത്‌ കൊവിഡ്‌ മരണം 40732. രോഗികൾ 19,60,000. രണ്ടുദിവസമായി എണ്ണൂറിലേറെയാണ്‌ പ്രതിദിന മരണം. രണ്ടാഴ്‌ചയായി 700നുമുകളിൽ മരണം. ഒരുദിവസത്തെ രോഗികൾ....

ഇന്ന് 1234 പേര്‍ക്ക് രോഗമുക്തി; 1195 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ രോഗം 971 പേര്‍ക്ക്; പുതിയ 21 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും,....

രാമക്ഷേത്രം: പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്ത്; അതൃപ്തി രേഖപ്പെടുത്തി മുസ്ലീം ലീഗ് പ്രമേയം

രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവന അസ്ഥാനത്തെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും വിവാദമുയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ്....

അയോധ്യ ഭൂമിപൂജ: കോണ്‍ഗ്രസ് നിലപാടിനെ അനുകൂലിച്ച് ലീഗ് മുഖപത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവന ഒഴിവാക്കി കോണ്‍ഗ്രസ് മുഖപ്രസംഗം

അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ ഏകീകൃതമായ നിലപാട് സ്വീകരിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്. ഭൂമിപൂജയ്ക്ക് മംഗളപത്രം നല്‍കുകയും ചടങ്ങിനെ പിന്‍തുണച്ച് സംസാരിച്ച കോണ്‍ഗ്രസ്....

പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടാക്കിയിട്ട് ഇന്ന് ഒരാണ്ട്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയിട്ട് ഇന്ന് ഒരാണ്ട്. ഭീകരവാദം ഇല്ലായ്മ ചെയ്യുന്നതിനും....

കൊവിഡ്; തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും ഇന്ത്യയില്‍

തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും ഇന്ത്യയില്‍. 24മണിക്കൂറില്‍ 52050 രോ​ഗികള്‍, 803 മരണം‌.....

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് 19; 1021 പേര്‍ രോഗമുക്തര്‍; ഇന്ന് എറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായ ദിനം

കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍....

എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍; മരണം കണക്കാക്കുന്നത് അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ച്

തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

സ്വര്‍ണക്കടത്ത്: യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതിയുടെ ചോദ്യം; സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റി; റമീസ് മൂന്നുദിവസം കൂടി എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ യു എ പി എ നിലനില്‍ക്കുമോയെന്നാവര്‍ത്തിച്ച് എന്‍ ഐ എ കോടതി. സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന....

ട്രഷറി തട്ടിപ്പ്; അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും, അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രി തോമസ് ഐസക്ക്; മുന്‍പും ഇത്തരം തട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കും

തിരുവനന്തപുരം: ട്രഷറി തട്ടിപ്പു കേസില്‍ അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി തോമസ് ഐസക്ക്.....

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പൊലീസും; ഡി ജി പി ഉത്തരവിറക്കി

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധങ്ങള്‍ക്കായി കർശന നടപടിക്കൊരുങ്ങി പൊലീസ്. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍....

ഇന്ന് 962 പേര്‍ക്ക് കൊവിഡ്; 815 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 801 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 815  പേര്‍ രോഗമുക്തി നേടി.....

കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി; ”തുടര്‍ന്നാല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും; രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനം; ഇനിയെങ്കിലും രോഗം തടയാന്‍ ഒരേ മനസോടെ നീങ്ങാം”

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കിയത് നമ്മുടെ അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. ഈ....

മൂന്നു വയസുകാരന്റെ ശരീരത്തിലുണ്ടായിരുന്നത് രണ്ട് നാണയങ്ങള്‍; നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം

കൊച്ചി: അബദ്ധത്തില്‍ നാണയം വിഴുങ്ങി മരിച്ച മൂന്നു വയസുകാരന്‍ പൃഥ്വിരാജിന്റെ ശരീരത്തിലുണ്ടായിരുന്നത് രണ്ട് നാണയങ്ങളെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരു രൂപ....

102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം; ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം....

”കോണ്‍ഗ്രസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല; രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചത് വേദനിപ്പിക്കുന്നു; അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം പ്രയോഗിക്കുന്നു”; രൂക്ഷ വിമര്‍ശനവുമായി സമസ്ത

കോഴിക്കോട്: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്ത്. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചത് വേദനിപ്പിക്കുന്നതാണെന്നും ഇത് കോണ്‍ഗ്രസില്‍....

ഹിന്ദുത്വത്തില്‍ ഉറച്ച് കോണ്‍ഗ്രസ്; അയോധ്യ വിഷയത്തില്‍ കമല്‍നാഥിനെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ്; രാമക്ഷേത്ര നിര്‍മാണം ബിജെപി താല്‍പര്യം മാത്രമല്ല, ഹൈന്ദവ കോണ്‍ഗ്രസുകാരന്റെയും ആവശ്യം

തിരുവനന്തപുരം: അയോധ്യ വിഷയത്തില്‍ കമല്‍നാഥിനെ പിന്തുണച്ച് കേരളത്തിലെ മഹിളാ കോണ്‍ഗ്രസ് നേതാവ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഫേസ്ബുക്ക്....

സ്വര്‍ണക്കടത്ത് കേസിലെ ഭീകരബന്ധം; കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ നാളെ കോടതിയില്‍ ഹാജരാക്കും; റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും കൂട്ടാളിയും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ നാളെ കോടതിയില്‍ ഹാജരാക്കും. അധ്യാപകന്റെ കൈവെട്ടിയ കേസില്‍....

കെപിസിസി ചാനലിന്റെ നുണക്കഥകള്‍ പൊളിഞ്ഞു; കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഗുഡ് വിന്‍ ഉടമകള്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കൈരളി ന്യൂസ് പുറത്തുവിടുന്നു

തിരുവനന്തപുരം: കെപിസിസി ചാനല്‍, ജയ്ഹിന്ദിന്റെ നുണക്കഥകള്‍ പൊളിഞ്ഞു. സിപിഐഎം നേതാക്കള്‍ക്കും,മന്ത്രിമാര്‍ക്കും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഗുഡ്‌വിന്‍ സെക്യൂരിറ്റീസുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍....

Page 1072 of 1265 1 1,069 1,070 1,071 1,072 1,073 1,074 1,075 1,265