Big Story
ഇന്ന് 1169 പേര്‍ക്ക് കോവിഡ്; 688 പേര്‍ക്ക് രോഗമുക്തി; 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം....
രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. ഇതുവരെ 17,50,723 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ്....
ഒറ്റദിവസത്തെ കൊവിഡ് ബാധിതര്‍ രാജ്യത്ത് 57,000 കടന്നു. 24 മണിക്കൂറില്‍ 57,117 രോഗികള്‍, 764 മരണം. ആകെ രോഗികള്‍ 17....
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന സമയത്തു പ്രത്യേക പൂജകളും ഭജനകളും നടത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നിലപാടില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ ക്രെയ്ന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഷിപ്പ് യാര്‍ഡില്‍ പരിശോധന നടത്തുന്നതിനിടെ....
കോഴിക്കോട്: ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാനായി ആര്‍എസ്എസ് നേതാവ് മൂന്നു കോടി രൂപ കോഴ വാങ്ങിയതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡിസിസി....
ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍ വന്നു. നിര്‍ദേശങ്ങള്‍ ഇങ്ങനെ: രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല, 31 വരെ കണ്ടെയ്ന്‍മെന്റ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ....
തിരുവനന്തപുരം: ബാലഭാസ്കറിനെ അവസാനമായി ചികിത്സിച്ച ഡോക്ടറിന്റെ വെളിപ്പെടുത്തല്‍ കൈരളി ന്യൂസിനോട്. താന്‍ ഉറങ്ങുകയായിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും....
തിരുവനന്തപുരത്ത് ആശങ്കയുയർത്തി പുതിയ കൊവിഡ് കേസുകൾ. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ....
പരിശോധനയ്ക്ക് സ്രവം നല്‍കിയ ശേഷം ട്രെയിന്‍ യാത്ര നടത്തിയ യുവാവ് കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ചതോടെ ട്രെയിന്‍ യാത്ര അവസാനിപ്പിച്ച്....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ്....
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.74 കോടിയായി ഉയര്‍ന്നു. ഇതുവരെ 1,74,49,000പേര്‍ക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം....
നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ് ചെറിയ ചെലവിൽ എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം. 20 ലക്ഷം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും,....
കുവൈത്തിൽ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണു ഇത്തരമൊരു തീരുമാനം....
തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി....
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറ്റാ ഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് . സ്വപനയുടെയും സന്ദീപിൻ്റെയും ചോദ്യം ചെയ്യലിൻ്റെ അടിസ്ഥാനത്തിലാണ്....
പി വി അൻവർ എംഎൽഎക്കെതിരെ വധശ്രമം നടത്തിയ സംഭവത്തില്‍ ആര്യാടൻ ഷൗക്കത്തുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തു. പി വി അന്‍വര്‍....
ആറുമാസമായി കേരളം അപകടകാരിയായ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുഴുകിയിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ കോവിഡ് പ്രതിരോധത്തെക്കുറിച്ച് നിരവധി അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ....
സ്വര്‍ണക്കള്ളക്കടത്തില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. മണക്കാട് യു.എ.ഇ കോണ്‍സുലേറ്റിലെ ആറുമാസത്തെ മുഴുവന്‍ ദൃശ്യങ്ങളും കസ്റ്റംസ് ആവശ്യപ്പെടും. പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം....