Big Story
ഇന്ന് 903 പേര്‍ക്ക് കൊവിഡ്; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 641 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം....
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നു സമ്മതിച്ചു കേന്ദ്ര സർക്കാർ. ജി എസ് ടി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകാൻ പോലും പ്രതിസന്ധി.വരും....
സ്വർണക്കടത്ത് കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്വപ്നയും സന്ദീപും ഉൾപ്പടെയ 12 പ്രതികളാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിലുള്ളത്. അറ്റാഷയുടെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും,....
തിരുവനന്തപുരം: തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം, ഭരണാധികാരികള്‍ മുസ്ലീം പളളിയാക്കി മാറ്റിയത് ന്യായീകരിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നടപടിയെക്കുറിച്ച്....
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് ഒന്നു വരെ അഞ്ചു....
കൊച്ചി: സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ ഒമ്പതുമണിക്കൂറോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.....
കൊച്ചി: സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഒമ്പതുമണിക്കൂറോളമാണ് ശിവശങ്കറിനെ ചോദ്യം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 745 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ....
ദില്ലി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ അപലപിക്കുകയെന്ന് സിപിഐഎം കേന്ദ്ര....
ദില്ലി: കൊവിഡ് 19 മഹാമാരിയെ നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക സിപിഐഎം പ്രതിഷേധം. ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ....
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസിന്റെ കസ്റ്റഡി കാലാവധി നീട്ടി കിട്ടുന്നതിനുള്ള കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി. മൂന്ന് ദിവസത്തേക്കുകൂടി റമീസിന്റെ....
എം ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു. എന്‍ഐഎ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്. 50 ലധികം....
സ്വര്‍ണം കടത്തിയ കേസില്‍ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍.ഐ.എ....
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍....
കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകള്‍. ബിജെപി കൗണ്‍സിലര്‍ ഹരികുമാറാണ് പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത്.....
തിരുവനന്തപുരം: ബിജെപിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ള പൂശാനാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപെട്ട് പൊലീസ് എൻ ഐ എ കോടതിയിൽ അപേക്ഷ സമർപ്പിക്കും.കന്‍റോണ്‍മെന്‍റ് പൊലീസ് നാളെയാണ്....
സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലും മലപ്പുറം ജില്ലയിലുമായാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് കുമ്പള....
രാജ്യം ഞായറാഴ്‌ച കാർഗിൽ യുദ്ധവിജയത്തിന്റെ 21-ാം വാർഷികം ആചരിക്കും. 1999ൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെകാലത്താണ് 60 ദിവസത്തിലേറെ നീണ്ട....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍. വരനും വധുവിനും കൊവിഡ് സ്ഥിരീകരിച്ചു.....