Big Story
പാലത്തായി കേസ് തുടരന്വേഷണം ആരംഭിച്ചു; അന്വേഷിക്കുന്നത് വനിതാ ഐപിഎസുകാരി ഉൾപ്പെട്ട സംഘം
ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി പീഡനകേസിൽ തലശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. ഐജി എസ് ശ്രീജിത്ത്, മലപ്പുറം....
സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷ്. സ്വർണ്ണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന്....
കൊവിഡ് പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കിൽ കേരളം മൂന്നാംസ്ഥാനത്താണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കിലും....
‘‘സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കള്ളിയിൽ നുണകൾ പെരുകുമ്പോൾ സ്വതന്ത്രചിന്തയുടെ അരിവാൾപ്പിടിയിൽ നമ്മൾ മുറുക്കിപ്പിടിക്കണം.” മാധ്യമപ്രവർത്തനത്തിന്റെ ആദ്യക്ഷരങ്ങൾ നുകരുന്ന വേളയിൽ ആരോ പറഞ്ഞ്....
രാജ്യത്ത് അതിവേഗം പടർന്നു കോവിഡ് മഹാമാരി. തുടർച്ചയായി രണ്ടാം ദിനവും അര ലക്ഷം പേരിൽ കോവിഡ് വ്യാപിച്ചതായി കേന്ദ്ര ആരോഗ്യ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും,....
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ നുണപ്രചരണം നടത്താന്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരേ ആക്രമണ....
തിരുവനന്തപുരം: പ്രത്യേക അജണ്ട വച്ച് നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. സംസ്ഥാനത്ത് രോഗബാധ തീവ്രമാകുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗത്തില്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും,....
തിരുവനന്തപുരം: സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. പേരൂര്‍കdkട പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.....
ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം....
സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. കസ്റ്റംസിലെ അന്വേഷണ ഉദ്യോസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. കസ്റ്റംസ് കമ്മീഷണറാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കസ്റ്റംസ്....
രാജ്യത്ത് കോവിഡ് ബാധിതര്‍ 12 ലക്ഷം കടന്നു. മരണം മുപ്പതിനായിരത്തോടടുത്തു. രോഗികള്‍ പത്തുലക്ഷത്തില്‍നിന്ന് 12 ലക്ഷമായത് ആറുദിവസത്തിനുള്ളിൽ. ഒറ്റദിവസത്തെ മരണം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും,....
തിരുവനന്തപുരം: കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോളില്‍ മാറ്റം....
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സ്വര്‍ണക്കടത്ത്, സ്പ്രിംക്ലര്‍, ഇ മൊബിലിറ്റി....
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. ജൂലൈ മാസം ഇത് വരെ ആറു ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു.....
കേരളത്തിന്റെ സ്വന്തം ഹെലികോപ്ടർ ഹൃദയവുമായി രണ്ടാം തവണയും പറന്നത് കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയിട്ട കള്ളപ്രചാരണങ്ങളുടെ കടപുഴക്കിയാണ്. അനാവശ്യമായി ഹെലികോപ്ടർ വാടകയ്ക്ക്....
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോഴും പതറാതെ കേരളം. ലോകത്തിലെ പല വമ്പന്മാരും അടിയറവ് പറഞ്ഞ മഹാമാരിയെ മൂന്നാംഘട്ടത്തിലും ശക്തമായി....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും,....
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ. മുഖ്യ കണ്ണി കെ ടി റമീസെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി എന്‍ ഐ....