Big Story
രാജ്യത്ത് രോഗവ്യാപനം തീവ്രമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി 35,000 കടന്നു; ആഗസ്‌ത് ആദ്യം 20 ലക്ഷം രോഗികള്‍
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 10, 36,751. വെള്ളിയാഴ്‌ച രാത്രിവരെയുള്ള കണക്കനുസരിച്ച് 31,000ലേറെപ്പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 26,269. മഹാരാഷ്‌ട്രയിൽ 8,308 പേർക്കും തമിഴ്‌നാട്ടിൽ....
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും സമഗ്രമായ പരിശോധനയാണ് വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
തിരുവനന്തപുരം: കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. ആത്മഹത്യക്ക് ശ്രമിച്ച നിലയിലാണ് ഗണ്‍മാനെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന്....
യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ്‌ഘോഷിനെയാണ് കാണാതായത്. രണ്ടു ദിവസം മുമ്പ്....
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ജവഹര്‍ നഗറിലുള്ള ക്രൈം....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വൻ....
യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ലെന്ന് പരാതി. AR ക്യാമ്പിലെ പൊലിസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്. തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും,....
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ പങ്കുണ്ടെന്ന് സൂചന. കേസിലെ പ്രതിയായ....
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടു. കേന്ദ്രഏജന്‍സികള്‍ നോക്കിയിരിക്കെ വിമാനത്താവളം വഴിയാണ്....
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ബാഗില്‍ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന രേഖകളൊന്നും ഇല്ലെന്ന് എന്‍.ഐ.എ ബാഗില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ്....
സ്വർണക്കടത്തിന് പണം നൽകിയവരുൾപ്പെടെ മൂന്നുപേരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. മൂവാറ്റുപുഴ ആനിക്കാട് ആര്യങ്കാലായിൽ എ എം ജലാൽ (38), മലപ്പുറം....
സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു നിര്‍ണായക കണ്ണിയായ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍. മലപ്പുറത്തെ ഒരു ജ്വല്ലറി ഉടമയാണ് അറസ്റ്റിലായത്. കടത്തിയ സ്വര്‍ണം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും,....
കൊവിഡ് കാലത്തെ സമരങ്ങൾക്ക് എതിരെ ഹൈക്കോടതി. ജൂലൈ 31 വരെ സംസ്ഥാനത്ത് എല്ലാ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും വിലക്കി ഹൈക്കോടതി.....
സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിൻ്റെ അനുജൻ്റെ മൊഴി NIA രേഖപെടുത്തും. സന്ദീപിന്‍റെ സഹോദരൻ സ്വരൂപിനെയാണ് ഇന്ന് എൻ ഐ എ....
രാജ്യത്ത് കോവിഡ് മരണം 24000 കടന്നു. രോഗികള്‍ 9.35 ലക്ഷത്തിലേറെ. തുടര്‍ച്ചയായി ഏഴാം ദിവസവും കാൽ ലക്ഷത്തിലേറെ രോഗികള്‍. മരണങ്ങൾ....
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. പത്തു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അദ്ദേഹത്തെ പൂജപ്പുരയിലെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും,....
തിരുവനന്തപുരം: സ്വപ്ന സുരേഷുമായി താന്‍ സംസാരിച്ചത് ഔദ്യോഗികവിഷയമാണെന്നും യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണ് ഫോണില്‍ ബന്ധപ്പെട്ടതെന്നും മന്ത്രി കെടി ജലീല്‍....
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം എം.ശിവശങ്കറിന്റെ വീട്ടിലെത്തി. ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തി. ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടതനുസരിച്ച്....