Big Story

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കനത്ത ജാഗ്രത; നാല് കണ്ടെയിൻമെൻ്റ് സോണുകള്‍ കൂടി

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കനത്ത ജാഗ്രത; നാല് കണ്ടെയിൻമെൻ്റ് സോണുകള്‍ കൂടി

തിരുവനന്തപുരത്തെ ചില പ്രദേശങ്ങൾ കൂടി കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 12-ൽ ഉൾപ്പെടുന്ന വെള്ളനാട്....

കൊവിഡ്; തിരുവനന്തപുരവും എറണാകുളവും അതീവ ജാഗ്രതയിലേക്ക്

കൊവിഡ്‌ രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരവും എറണാകുളവും അതീവ ജാഗ്രതയിലേക്ക്‌. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌ൻമെന്റ്‌ സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌ൻമെന്റ്‌....

തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കണ്ടയിൻമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ....

സംസ്ഥാനത്ത് 201 പേര്‍ക്ക് രോഗമുക്തി; 211 പേര്‍ക്ക് കൊവിഡ് 19; ഇന്ന് എറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ദിനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും,....

കൊവിഡ് പടര്‍ത്തും കോണ്‍ഗ്രസ് സമരം; തോട്ടപ്പള്ളിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസിന്റെ സമരം; മാസ്‌ക് പോലും ധരിക്കാതെ നിരവധി പ്രവര്‍ത്തകര്‍

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സമരം. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയാണ് കോണ്‍ഗ്രസിന്റെ കൂട്ടംചേരല്‍. സാമൂഹികഅകലം....

വ്യാജ അഴിമതി ആരോപണം; ചെന്നിത്തല തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒ സന്തോഷ് മേനോന്‍; ശബ്ദരേഖ കെെരളി ന്യൂസിന്

ഉന്നയിച്ച ആരോപണത്തില്‍ ഒന്നുകൂടി വ്യാജമെന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണം തെറ്റായിരുന്നു എന്ന് മെൈുബെയിലെ കമ്പനി ഉടമയോടു....

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു; വീണ്ടും 20,000 കടന്ന്‌ രോഗികൾ, മരണം 18,000 ത്തിലേറെ

രാജ്യത്ത്‌ ഒരുദിവസത്തെ കോവിഡ്‌ ബാധിതർ വീണ്ടും ഇരുപതിനായിരം കടന്നു. മരണം 18,000 ത്തിലേറെയായി. രാജ്യത്തെ ആകെ രോഗികൾ 6.25 ലക്ഷം....

തിരുവനന്തപുരം ജില്ലയില്‍ 5 കണ്ടയിൻമെൻ്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കണ്ടയിൻമെൻ്റ് സോണുകള്‍; (1)....

ഖനനവുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

വ്യാജ അ‍ഴിമതി ആരോപണം ഉന്നയിച്ചതിന് ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഖനനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന....

ഇന്ന് 202 പേര്‍ക്ക് രോഗമുക്തി; രോഗം 160 പേര്‍ക്ക്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട....

ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ വിജയരാഘവന്‍; ജോസ് എല്‍ഡിഎഫിലേക്ക് വരുന്നെന്ന് പറഞ്ഞിട്ടില്ല; രാഷ്ടീയ സാഹചര്യം ചര്‍ച്ച ചെയ്യും; യുഡിഎഫ് ദുര്‍ബലപ്പെടുന്നു

തിരുവനന്തപുരം: ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് കെ മാണി....

നിര്‍മ്മാതാക്കളെ തളളി അമ്മയും ഫെഫ്കയും; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് ആരംഭിക്കും

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പാടില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിലേക്ക്. ജീത്തു ജോസഫ്....

അഭിമന്യുവിന്റെ ‌രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്

മതതീവ്രവാദികൾ ജീവനെടുത്ത അഭിമന്യുവിന്റെ ‌രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്. അഭിമന്യു രക്തസാക്ഷിത്വദിനത്തില്‍ ഇന്ന് എറണാകുളം ജില്ലയിൽ അനുസ്മരണ പരിപാടികൾ നടക്കും.....

ഇന്ന് 151 പേര്‍ക്ക് കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 131 പേര്‍ക്ക് രോഗമുക്തി; കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 34....

നിയമസഭാ ഏകദിന സമ്മേളനം ഈ മാസം അവസാനം; സമ്മേളനം ചേരുന്നത് ധനബില്‍ പാസാക്കാന്‍

തിരുവനന്തപുരം: നിയമസഭയുടെ ഏകദിന സമ്മേളനം ഈ മാസമവസാനം ചേരും. ധനബില്‍ പാസാക്കാനാണ് സമ്മേളനം ചേരുന്നത്. ഓണ്‍ലൈനിലൂടെ ചേര്‍ന്ന കക്ഷി നേതാക്കളുടെ....

സിനിമയെ വെല്ലുന്ന തിരക്കഥ: പിന്നില്‍ സ്ത്രീകളടങ്ങിയ സംഘം; തട്ടിപ്പിനിരയായവരില്‍ വിദ്യാര്‍ത്ഥിനികളും; സ്വര്‍ണക്കടത്തിന് കൂട്ട് നിന്നാല്‍ കോടികള്‍ നല്‍കാമെന്ന് വാഗ്ദാനം; വെളിപ്പെടുത്തലുകളുമായി ഷംന

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസിന്റെ പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി ഷംന കാസിം. സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു തട്ടിപ്പിന്....

സിനിമയെ വെല്ലുന്ന തിരക്കഥ: വെളിപ്പെടുത്തലുകളുമായി ഷംന കൈരളി ന്യൂസില്‍ #WatchLive

കൊച്ചി ബ്ലാക്ക്‌മെയില്‍ തട്ടിപ്പുസംഘത്തെക്കുറിച്ച് വന്‍വെളിപ്പെടുത്തലുകളുമായി നടി ഷംന കാസിം കൈരളി ന്യൂസില്‍ തത്സമയം. കൈരളി ന്യൂസ് എംഡി ജോണ്‍ ബ്രിട്ടാസുമായി....

രാജ്യത്ത്‌ കൊവിഡ് രോഗികളുടെ എണ്ണം 5.86 ലക്ഷം;‌ മരണം 17000 കടന്നു

രാജ്യത്ത്‌ കോവിഡ്‌ മരണം 17000 കടന്നു. രോഗികളുടെ എണ്ണം 5.86 ലക്ഷമായി. 2,15,125 പേരാണ് ചികിൽസയിലുള്ളത്‌‌. കഴിഞ്ഞ 24 മണിക്കൂറിൽ....

രണ്ടാം ഘട്ട ലോക്ഡൗൺ അൺലോക്ക്; നിയന്ത്രണങ്ങളും ഇളവുകളും സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും

രണ്ടാം ഘട്ട ലോക്ഡൗൺ അൺലോക്കിലെ നിയന്ത്രണങ്ങളും ഇളവുകളും സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി....

ഇന്ന് 131 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 75 പേര്‍ക്ക് രോഗമുക്തി; 19 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസ്; പ്രോട്ടോകോള്‍ ലംഘനത്തിന്റെ സ്വന്തം ചിത്രം ഫേസ്ബുക്കിലിട്ട് ജനങ്ങളോട് ചെന്നിത്തലയുടെ വെല്ലുവിളിയും

തിരുവനന്തപുരം: കനത്ത ജാഗ്രതാനിര്‍ദേശങ്ങളുള്ള കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ സമരം. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍....

Page 1080 of 1265 1 1,077 1,078 1,079 1,080 1,081 1,082 1,083 1,265