Big Story
നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ മാത്രമായി എന്തിനൊരു കേന്ദ്രമന്ത്രി; കേരളമെന്ന് കേള്‍ക്കുമ്പോള്‍ വി മുരളീധരന് കലിവരുന്നതെന്തുകൊണ്ട്; കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാവരുത്; മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം
കൊറോണ വൈറസ് ബാധ തടയുന്നതിന് കേരളസർക്കാർ സ്വീകരിക്കുന്ന നടപടികളെ വിദേശമന്ത്രാലയം അഭിനന്ദിച്ചത് വ്യാഴാഴ്‌ചയാണ്. രോഗം പകരാതിരിക്കുന്നതിന് കേരള സർക്കാർ സ്വീകരിക്കുന്ന സൂക്ഷ്‌മവും ജാഗ്രതയോടെയുമുള്ള പ്രതിരോധനടപടികളാണ് വിദേശമന്ത്രാലയത്തിന്റെ ഈ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....
കൊച്ചി: പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്ന കൈകോര്‍ത്ത് കൈരളി സംരംഭത്തിലെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനവും കൊച്ചിയില്‍ പറന്നിറങ്ങി. ദുബായില്‍ നിന്നും 172....
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്നു.....
സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമവുമായി വീണ്ടും വി മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ കൊവിഡ് ബാധിച്ച് ജനങ്ങല്‍ മരിക്കുന്നത്....
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള....
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഷംനയുടെ പരാതിയെ തുടര്‍ന്ന് സമാനമായ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 53 പേര്‍ രോഗമുക്തി നേടി. ഇന്ന്....
കൊവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി മാധ്യമം ദിനപത്രം കേരള എഡിഷനില്‍ മാത്രം ഇന്നലെ നല്‍കിയ വാര്‍ത്തയ്ക്ക്....
പഞ്ചായത്ത് വൈസ്പ്രസിഡന്റും ലീഗ് നേതാവുമായ ഒ.കെ അമ്മത് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്. വിദേശത്ത് നിന്നെത്തിയ പ്രവാസികൾക്ക് സ്വീകരണം നൽകിയ സംഭവത്തിലാണ്....
കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസികള്‍ ഇന്നുമുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്....
രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു. ബുധനാഴ്‌ച 16725 പുതിയരോഗബാധ റിപ്പോർട്ട് ചെയ്‌തു. ഡൽഹിയിൽ ആകെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും,....
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണനെ പോലീസ് പ്രതി....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തും. ബ്രേക്ക് ദ ചെയില്‍ ക്യാമ്പയിന്‍....
തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമല്‍ അഹമ്മദ്. കൊവിഡ് പ്രതിരോധത്തില്‍ ടീച്ചറുടെ....
കൊവിഡ് കാലത്ത് കൊലവിളി പ്രസംഗവുമായി കോൺഗ്രസ്. പാലക്കാട് ഒറ്റപ്പാലത്താണ് അക്രമത്തിന് ആഹ്വാനം നൽകി കോൺഗ്രസിൻ്റെ കൊലവിളി. അമ്പലപ്പാറയിൽ സി പി....
കോവിഡ് അൺലോക്കിന് മോഡി സർക്കാർ തുടക്കമിട്ട് 23 ദിവസത്തിനുള്ളിൽ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് രണ്ടര ലക്ഷത്തിലേറെപ്പേർക്ക്. ഒമ്പതിനായിരത്തോളംപേർ കോവിഡ് ബാധിച്ചുമരിക്കുകയും....
സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ ഇന്നും നൂറിന് മുകളില്‍ ഇന്ന് 141 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 60 പേര്‍....
മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടും ഐഎന്‍ടിയുസി നേതാവുമായിരുന്ന കെ സുരേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ രംഗത്ത്.....
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരസഭാപരിധിയില്‍ കര്‍ശന നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്....
കൊച്ചി: എരുമേലി വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി. നിയമാനുസൃത നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. സ്ഥലം....