Big Story
നവംബർ മാസത്തോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്
നവംബർ മാസത്തോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് വ്യാപനം പാരമ്യത്തിൽ എത്തുന്നത് വൈകിപ്പിക്കാൻ മാത്രമേ ലോക്ക് ഡൗണിന് കഴിഞ്ഞിട്ടുള്ളുവെന്നും ഐ. സി. എം.....
സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.....
മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍. 34 വയസായിരുന്നു. മുംബൈയിലെ വസതിയിലാണ് സുശാന്തിനെ മരിച്ചനിലയില്‍....
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി കെ....
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929....
ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിനിടെ അമേരിക്കയില്‍ വീണ്ടും പൊലീസിന്‍റെ വര്‍ണവെറി. ആഫ്രോ അമേരിക്കന്‍ വംശജനായ 27 കാരനെ പൊലീസ്....
കോവിഡിലും അടച്ചിടലിലും രാജ്യം നട്ടംതിരിയവെ, തുടർച്ചയായി എട്ടാംദിനവും നിർദയം ഇന്ധനവില കൂട്ടി കേന്ദ്രം. ഒരാഴ്‌ചക്കിടെ പെട്രോൾ ലിറ്ററിന് 4.51 രൂപയും....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ചില മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രിത ഇളവ് നല്‍കി. ആരാധനാലയങ്ങളില്‍ പോകാനും പരീക്ഷക്ക് പോകുന്ന....
ദില്ലി: പിഎം കെയേഴ്സ് പദ്ധതിയുടെ ഓഡിറ്റ് നടത്തുക ബിജെപി അടുപ്പമുള്ള വ്യക്തി സ്ഥാപിച്ച കമ്പനി. സുനില്‍ കുമാര്‍ ഗുപ്ത എന്ന....
കോവിഡ്‌കാലത്തും മുടങ്ങാത്ത പൊതുവിദ്യാഭ്യാസരംഗത്തെ കേരള മോഡൽ യൂനിസെഫ് ലോകത്തെ കാട്ടും. മഹാമാരിയിൽ ലോകത്തെ ഭരണസംവിധാനമാകെ ആരോഗ്യരംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ കേരളം ആരോഗ്യവും....
ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. ഐസിയു കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍,....
രാജ്യത്ത് കൊവിഡ് രോഗികളോടും മൃതദേഹങ്ങളോടും അപമര്യാദയായി പെരുമാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. രോഗികളോട് മൃഗങ്ങളേക്കാള്‍ മോശമായാണ് ചിലര്‍ പെരുമാറുന്നത്. കൊവിഡ്....
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 10956 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.....
സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍റെ മൃതദേഹം പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദര്‍ശനത്തിന്....
കൊവിഡ് അതി വേഗം പടർന്നു ഇന്ത്യ. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ രോഗം വേഗം പടരുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.....
തിരുവനന്തപുരം: സിപിഐഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു. 73 വയസായിരുന്നു. വയറിലെ അണുബാധയെ തുടര്‍ന്ന്....
തിരുവനന്തപുരം: ഇന്ന് 83 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, പാലക്കാട്....
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല ഉത്സവം ഉപേക്ഷിച്ചു. ശബരിമലയില്‍ ഭക്തര്‍ക്കും പ്രവേശനമുണ്ടാകില്ല. ദേവസ്വം അധികൃതരുമായും....