Big Story

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും....

കേരള കോൺഗ്രസ് തർക്കം: വിട്ടുവീഴ്ചയില്ലാതെ ജോസ് വിഭാഗം; കോട്ടയത്ത് അടിയന്തര ഡിസിസി യോഗം

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടുള്ള കേരള കോണ്‍ഗ്രസ് ജോസഫ്- ജോസ് കെ മാണി വിഭാഗം തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച്....

കൊവിഡ്-19: കോഴിക്കോടിന് ആശ്വാസം; 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്; ചികിത്സയിലിരിക്കുന്ന ഗര്‍ഭിണിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

കോഴിക്കോടിന് ആശ്വാസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഈ പരിശോധനാ ഫലം പുറത്ത്....

മൂന്ന് ദിവസത്തിനുള്ളില്‍ 29000 രോഗികള്‍; 800 മരണം; ഇറ്റലിയെയും മറികടന്നു; രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

സമ്പൂർണ ഇളവിലേക്ക്‌ നീങ്ങുന്ന രാജ്യം കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്ന്‌ ലോകപട്ടികയിൽ ആറാമതെത്തി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും....

ഇന്ന് 111 പേര്‍ക്ക് കൊവിഡ്; 98 പേര്‍ പുറത്തുനിന്ന് വന്നവര്‍; 22 പേര്‍ക്ക് രോഗമുക്തി; സ്ഥിതി രൂക്ഷം, ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്, അപകടാവസ്ഥയുടെ ഗൗരവം മനസിലാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം....

ആന ചരിഞ്ഞ സംഭവം; മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് അഭിഷേക് സിംഗ്വി; ഇങ്ങനെയായിരിക്കണം ഒരു നേതാവ്, വസ്തുതകള്‍ സഹിതം കൃത്യവും ഉചിതവുമായി പ്രതികരിച്ചു

ദില്ലി: പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച കര്‍ശന നിലപാടിനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്....

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന; 66 ചിത്രങ്ങള്‍ മുടങ്ങിക്കിടക്കുന്നു; ഓണ്‍ലൈന്‍ റിലീസിനോട് എതിര്‍പ്പില്ല; സഹകരിക്കാന്‍ തയ്യാറെന്ന് മോഹന്‍ലാലും മമ്മൂട്ടിയും

50 ശതമാനമെങ്കിലും ചെലവ് കുറക്കാതെ മലയാള സിനിമക്ക് ഇനി മുന്നോട്ട് പോകാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍. കോവിഡ് 19 ലോക്ക് ഡൗണിനെത്തുടര്‍ന്ന് 66....

മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശം; മനേക ഗാന്ധിക്ക് ഹാക്കര്‍മാരുടെ മറുപടി; വെബ്സൈറ്റ് ഹാക്ക് ചെയ്തു

ദില്ലി: മലപ്പുറത്തിന് എതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് മനേക ഗാന്ധിക്ക് പണി നല്‍കി ഹാക്കര്‍മാര്‍. മനേകാ ഗാന്ധി....

കണിയാപുരം കൂട്ടബലാത്സംഗം; പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കസ്റ്റഡിയില്‍; ഭര്‍ത്താവിന് പങ്കില്ലെന്ന് യുവതി; പീഡനം മകന്റെ കണ്‍മുന്നില്‍; പ്രതികള്‍ക്കെതിരെ പോക്‌സോയും

യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം 7 പേരെയാണ് കസ്റ്റഡയിലെടുത്തത്. കേസില്‍....

പുഴകളിലെ മാലിന്യം നീക്കൽ: രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി യുഡിഎഫ് നേതാവ്

പ്രളയത്തെ തുടര്‍ന്ന് കണ്ണൂര്‍ പു‍ഴകളില്‍ അടിഞ്ഞ് കൂടിയ മാലിന്യം നീക്കംചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ കരാറില്‍ അ‍ഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെ....

‘ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍’; ഇന്ന് ലോക പരിസ്ഥിതി ദിനം

‘ഭൂമിക്ക്‌ കുട ചൂടാൻ ഒരു കോടി മരങ്ങൾ’ എന്ന ശീർഷകത്തിൽ കേരളം ലോക പരിസ്ഥിതിദിനം ആഘോഷിക്കും. 1.09 കോടി വൃക്ഷത്തൈ....

കഠിനംകുളം കൂട്ടബലാത്സംഗം; ഭര്‍ത്താവടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്.....

ഇന്ന് 94 പേര്‍ക്ക് കൊവിഡ്; 39 പേര്‍ക്ക് രോഗമുക്തി; മൂന്നു മരണം; പുതിയ 9 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്....

ആന ചരിഞ്ഞ സംഭവം; വിദ്വേഷപ്രചാരണത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി; അനീതിക്കെതിരെ എന്നും നിലകൊണ്ടവരാണ് കേരളീയര്‍; അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം

തിരുവനന്തപുരം: സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയുടെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി....

ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ബിജെപി നീക്കം; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍; മനേകയുടെ പരാമര്‍ശം കരുതിക്കൂട്ടി, തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല: പ്രതിഷേധം ശക്തം

തിരുവനന്തപുരം: പാലക്കാട് അമ്പലപ്പാറയില്‍ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍, മലപ്പുറം ജില്ലക്കെതിരെ ബിജെപി എംപി മനേക ഗാന്ധി നടത്തിയ....

മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ; ആശങ്ക അറിയിച്ച് സുപ്രീംകോടതി; പലിശ ഈടാക്കുന്നത് ഉപദ്രവകരം

ദില്ലി: മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ ഈടാക്കുന്നതിനെതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. പലിശ ഈടാക്കുന്നത് ഉപദ്രവകരമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.....

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍; കൊല നടത്തിയത് ബന്ധുവായ 23 കാരന്‍; പെട്ടന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം

കോട്ടയത്ത് വീട്ടമ്മയുടെ കാലപാതകത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചങ്ങളം സ്വദേശിയും മരിച്ച വീട്ടമ്മയുടെ ബന്ധുവുമായ 23 കാരന്‍ മുഹമ്മദ് ബിലാലാണ്....

കോവിഡ് കാലം കൊള്ളയ്ക്ക് അവസരമാക്കി കേന്ദ്രം; കാര്‍ഷിക വിപണിയും കുത്തകകള്‍ക്ക്; അവശ്യവസ്തു നിയമ ഭേദഗതിക്ക് അനുമതി

അവശ്യവസ്‌തുനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. കാർഷികോൽപ്പന്ന വിപണി സമിതികളുടെ ലൈസൻസുള്ളവർക്ക്‌ ‌മാത്രം കർഷകർ വിളകൾ വിൽക്കണമെന്ന നിബന്ധന നീക്കാൻ....

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 24 പേര്‍ക്ക് രോഗമുക്തി; 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 പേര്‍ രോഗമുക്തി നേടി. രോഗം....

നിസര്‍ഗ തീരം തൊട്ടു; അലിബാഗില്‍ പേമാരിയും കടല്‍ക്ഷോഭവും; മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ: തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. മുംബൈയടക്കമുള്ള നഗരങ്ങളില്‍....

ഓണ്‍ലൈന്‍ ക്ലാസ്: ട്രയല്‍ ഒരാഴ്ച കൂടി നീട്ടി സര്‍ക്കാര് തീരുമാനം; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉറപ്പാക്കും

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.....

ദേവികയുടെ മരണം: വീഴ്ചയില്ല, അധ്യാപകര്‍ എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയിരുന്നു; ഡിഡിഇ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രിയ്ക്ക് മലപ്പുറം ഡി....

Page 1087 of 1265 1 1,084 1,085 1,086 1,087 1,088 1,089 1,090 1,265