Big Story

പിഎം കെയേഴ്സ് ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്; മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം

പിഎം കെയേഴ്സ് ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്; മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം

പി എം കെയേഴ്‌സിലേക്ക് ലഭിച്ച തുക പരസ്യപ്പെടുത്തണമെന്നും സി എ ജി ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്.....

ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 46 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 19 പേര്‍ക്ക് രോഗമുക്തി; മരിച്ച വൈദികന് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

മകളുടെ ആത്മഹത്യാശ്രമത്തിന് കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍; വേട്ടയാടപ്പെടുന്നതിലെ വിഷമം പറഞ്ഞിരുന്നു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനസികമായി പീഡിപ്പിച്ചു: പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: മകള്‍ ആത്മഹത്യ ശ്രമം നടത്താന്‍ കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് ന്യൂ മാഹിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പിതാവ്....

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ്....

പഠിക്കാൻ ടിവി ഇല്ലാത്ത കുട്ടികൾക്ക് സഹായവുമായി കെഎസ്എഫ്ഇ; സൗജന്യമായി ടിവി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ഓൺലൈൻ ക്ലാസിൽ പഠിക്കാൻ ടിവി ഇല്ലാത്ത കുട്ടികൾക്ക് കെഎസ്എഫ്ഇ സൗജന്യമായി ടി വി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരാഴ്ച്ചക്കുള്ളിൽ....

‘കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകർ’; ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ്....

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും

ലോക്ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും. തൊട്ടടുത്ത ജില്ലകളിലെക്ക് പരിമിതമായാണ് സർവീസ് നടത്തുക.....

കാലവർഷമെത്തി; നിസർഗ ഉച്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറും; ഇന്ന് ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

തെക്ക്‌ പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) കേരളം തൊട്ടു. അറബിക്കടലിൽ ഗോവക്ക്‌ വടക്ക്‌ പടിഞ്ഞാറായി തീവ്രന്യൂന മർദ്ദം നിലകൊള്ളുന്നതിനാൽ കാലവർഷ തുടക്കം....

ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 18 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14....

#BlacklivesMatter ; നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ പിന്തുണ: യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്‌ളിക്‌സും

കാലിഫോര്‍ണിയ: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്തില്‍ മുട്ടുഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും....

കെഎംസിസിക്കെതിരെ പ്രവാസികളുടെ പരാതി; യാത്രക്കാരെ കൊണ്ടുപോകുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി; ക്വാറന്റൈന്‍ ചെലവും നല്‍കണം

ഗള്‍ഫില്‍ നിന്ന് കെഎംസിസി ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് യാത്രക്കാരെ കൊണ്ട്....

ഉദ്യോഗസ്ഥന് കൊവിഡ്; ഐസിഎംആര്‍ കേന്ദ്രം അടച്ചു

രാജ്യത്തെ കോവിഡ് രോഗ പരിശോധനകൾക്ക് മാർഗ നിർദേശം നൽകുന്ന ഐസിഎംആർ ആസ്ഥാനത്തു കോവിഡ്. കേന്ദ്രം രണ്ട് ദിവസത്തേയ്ക്ക് അടച്ചു. ഐസിഎംആർ....

ഫസ്‌റ്റ്‌ ബെല്ലടിച്ചു; മുഖ്യമന്ത്രിയുടെ ആശംസയോടെ പുതിയ അധ്യയനവർഷം തുടങ്ങി

അടിമുടി മാറ്റങ്ങളുമായി ഓൺലൈൻ വഴി സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയായിരുന്നു ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ....

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍; ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴി

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയുളള ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴിയാവും സംപ്രേക്ഷണം ചെയ്യുക. വീട്ടില്‍....

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൊവിഡ്; 15 പേര്‍ക്ക് രോഗമുക്തി; 10 ഹോട്ട് സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....

ക്വാറന്‍റൈന്‍ ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് വ്യാജപ്രചാരണം; ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ക്വാറൻ്റയിൻ ലംഘിച്ചുവെന്ന വ്യാജ പ്രചരണത്തിൽ മനം നൊന്ത് കണ്ണൂർ ന്യൂ മാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. യു ഡി എഫും....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

രാജ്യത്തെ കൊവിഡ് വ്യാപനതോത് ആശങ്കാജനകാംവിധം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കി. സെറോളജിക്കല്‍ സര്‍വ്വേ....

ലോക്​ഡൗൺ ഞായർ; സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന്....

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടി; നിയന്ത്രണം കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം; ഇളവുകള്‍ ജൂണ്‍ എട്ട് മുതല്‍

ദില്ലി: കൊവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍....

ഇന്ന് 58 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

ക്വാറന്റൈന്‍ ലംഘനം; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍; മുങ്ങാന്‍ ശ്രമിച്ചത് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കോയമ്പത്തൂരില്‍ നിന്നെത്തി തൃശൂരില്‍ ഹോം കൊറന്റയിനില്‍ കഴിയവേ കൊറന്റയിന്‍ ലംഘിച്ച് മലപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. ഔമാന്‍....

ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം: നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ....

Page 1088 of 1265 1 1,085 1,086 1,087 1,088 1,089 1,090 1,091 1,265