Big Story
കൊവിഡ്: ദുബായിലും സൗദിയിലും നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍; ജിമ്മുകളും സിനിമാശാലകളും വിനോദകേന്ദ്രങ്ങളും തുറക്കാം, യാത്രാ വിലക്ക് ഭാഗികമായി പിന്‍വലിച്ചു; വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അനുമതി
ദുബായിലും സൗദി അറേബ്യയിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദുബായില്‍ ബുധനാഴ്ച മുതല്‍ രാവിലെ ആറിനും രാത്രി 11നും ഇടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. എല്ലാത്തരം വ്യവസായങ്ങളും പുനരാരംഭിക്കുന്നതിന്റെ....
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ആസിയ (61) യാണ് മരിച്ചത്.....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ്....
തിരുവനന്തപുരം: കേരളം ആര്‍ജ്ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖിയും നിപയും....
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് പാദമൂന്നുന്നത് കേരളരാഷ്ട്രീയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടത്തിലാണ്. കൊവിഡ് പ്രതിരോധത്തില്‍....
മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. 50 വിദഗ്ധ ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണമെന്ന്....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം,....
കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശി....
കൊവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൂടുതല്‍ വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡെന്ന....
രാജ്യത്തു തുടർച്ചയായി മൂന്നാം ദിവസവും 6000 ത്തിൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 73000....
കൊല്ലം അഞ്ചൽ ഏറത്ത് പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. അണലിയെ ഉപയോഗിച്ച് കൊല്ലാനുള്ള ആദ്യ ശ്രമം....
മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സ്വയം മാതൃക തീർത്ത് കേരളം ലോകനെറുകയിൽ ഇടംപിടിക്കവെ, എൽഡിഎഫ് സർക്കാർ തിങ്കളാഴ്‌ച നാല് വർഷം പൂർത്തിയാക്കുന്നു. പ്രഖ്യാപിച്ച....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. യോഗത്തില്‍....
ദില്ലി: കൊവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം....
മലപ്പുറം: കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. സ്വാര്‍ത്ഥമായ രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത്....
ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ലോകവ്യാപകമായി ഇതുവരെ 53,01,408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,39,907 പേരാണ്....
സംസ്ഥാനത്ത് ഇന്ന് എറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഒരു മരണവും ഉണ്ടായി. ഇന്ന് 42 പേര്‍ക്ക് വൈറസ്....
തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരുള്‍പ്പെടെ ഒമ്പത് അതിഥി തൊഴിലാളികള്‍ കിണര്‌റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ റൂറല്‍ ജില്ലയിലാണ്....
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ ഏകദിന ഉപവാസം നടത്തിയ ട്രേഡ് യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്തു. തൊഴിൽ....
കൊവിഡ് റെഡ് സോണുകളില്‍ നിന്നെത്തുന്നവർക്ക് കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും14 ദിവസത്തെ ക്വാറന്റൈന്....
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വീണ്ടും കേരളത്തിലേക്ക് ബസ് സർവിസ്.കെ എം സി സി ഏർപ്പെടുത്തിയ ബസ് വഴിയിൽ ആളുകളെ ഇറക്കി....