Big Story

മുഖ്യമന്ത്രിയോട് സംവദിക്കാം; കൊവിഡ് സംശയങ്ങൾ ട്വിറ്ററിലൂടെ‌ തത്സമയം ചോദിക്കാം

മുഖ്യമന്ത്രിയോട് സംവദിക്കാം; കൊവിഡ് സംശയങ്ങൾ ട്വിറ്ററിലൂടെ‌ തത്സമയം ചോദിക്കാം

കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക്‌ മറുപടി നൽകുന്നു. ട്വിറ്ററിലാണ്‌ സംസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി നേരിട്ട്‌ മറുപടി നൽകുന്നത്‌. ശനിയാഴ്‌ച പകൽ....

ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 14 പേര്‍ വിദേശത്തുനിന്ന് വന്നവര്‍; 8 പേര്‍ രോഗമുക്തി നേടി; പുതിയ മൂന്ന് ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

ശരീരോഷ്മാവ് അളക്കാന്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍

തിരുവനന്തപുരം: നാല് പ്രധാന എയര്‍പോര്‍ട്ടുകളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയ 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍....

കൊവിഡ് രോഗികളുടെ ഡാറ്റ സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെ; സ്പ്രിംഗ്‌ളറിന്റെ സേവനം സോഫ്റ്റുവെയര്‍ അപ്ഗ്രഡേഷന് മാത്രം; ഡാറ്റകള്‍ പരിശോധിക്കാന്‍ കഴിയില്ല

കൊച്ചി: കൊവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.....

24 മണിക്കൂറിനിടെ രാജ്യത്ത് 5609 വൈറസ് ബാധിതര്‍; 132 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,609 കോവിഡ് 19 കേസുകള്‍. 132 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ....

കേരളത്തിന്റെ മാലാഖ ലിനിയുടെ ഓര്‍മ്മകള്‍ക്ക് രണ്ടുവയസ്സ്‌

കേരളത്തിന്റെ മാലാഖ ലിനി ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം.ഒരു മെയ് 21 നാണ് നിപ യുടെ രൂപത്തിൽ ലിനിയെ മരണം....

കനത്ത നാശം വിതച്ച്‌ ഉംപുണ്‍ ചുഴലിക്കാറ്റ്; 12 പേര്‍ മരിച്ചു

ബംഗാൾ തീരത്ത്‌ കനത്ത നാശം വിതച്ച്‌ ഉംപുണ്‍ ചുഴലിക്കാറ്റ്‌. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ....

ഇന്ന് 24 പേര്‍ക്ക് കൊവിഡ്; അഞ്ച് പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം. ജൂണ്‍ ആദ്യവാരം കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം തീയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ....

സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ്; നാല് ഗർഭിണികളും ആറു ജീവനക്കാരും നിരീക്ഷണത്തിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5....

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വാങ്ങിയത് 80 ലക്ഷം റേഷൻ കാർഡുടമകൾ; കേന്ദ്ര സർക്കാരിന്റെ അരി, പയർ വിതരണം നാളെ മുതൽ

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് 80 ലക്ഷം റേഷൻ കാർഡുടമകൾ ‌ വാങ്ങി. വെള്ള കാർഡുടമകൾക്കുള്ള കിറ്റ്‌ വിതരണം....

എല്ലാ ജില്ലാ പരിധിക്കുള്ളിലും ഇന്നു മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും

ഇന്നു മുതല്‍ കെഎസ്ആര്‍ടിസി എല്ലാ ജില്ലാ പരിധിക്കുള്ളിലും സര്‍വ്വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ് സര്‍വ്വീസ് നടത്തുക.....

ഇന്ന് 12 പേര്‍ക്ക് കൊവിഡ്; എല്ലാവരും പുറത്തുനിന്ന് വന്നവര്‍; സമൂഹവ്യാപനമില്ല, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ 5, മലപ്പുറത്ത് 3, പത്തനംതിട്ട,....

മുന്നറിയിപ്പ്; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പുറത്തുനിന്ന് വരുന്നവരില്‍ നല്ലതോതില്‍....

കള്ളപ്പണക്കേസ്; പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നല്‍കിയ ആളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ....

അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു അപകടങ്ങള്‍; 16 മരണം

ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍.....

ഇന്നലെ ദോഹയിലും കരിപ്പൂരിലും എത്തിയ പ്രവാസികളില്‍ ഏഴുപേര്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേരെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ....

അംഫന്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു; സൂപ്പര്‍ സൈക്ലോണ്‍ ആയി തീരം തൊടും

ബംഗാൾ ഉൾക്കടലിൽ വീശുന്ന സൂപ്പർ സൈക്ലോൺ അംഫന്‍ വീണ്ടും കരുത്താർജ്ജിക്കുന്നു. മണിക്കൂറിൽ 275 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. അതി....

ഇന്ന് 29 പേര്‍ക്ക് കൊവിഡ്; രോഗമുക്തിയില്ല; ജില്ലക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും; മദ്യശാലകള്‍ തുറക്കും, ക്ലബുകളിലൂടെയും മദ്യം; പരീക്ഷകള്‍ നിശ്ചയിച്ച പോലെ നടത്തും; ബസുകളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും....

കൊവിഡ് പ്രതിരോധം: കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; ”സര്‍ക്കാര്‍ നടപടികള്‍ അഭിനന്ദനാര്‍ഹം, പ്രശംസനീയം”

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ.....

ഉംപുന്‍ സൂപ്പര്‍ സൈക്ലോണായി; ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂണ്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി. 1999ന് ശേഷം ബംഗാല്‍ ഉള്‍ക്കടലില്‍....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിയേക്കും; മദ്യവില്‍പ്പനയ്ക്ക് ബുധനാഴ്ച മുതല്‍ സാധ്യത; ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി ജില്ലകള്‍ക്കുള്ളിലെ ബസ് സര്‍വീസിന്റെ കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിയേക്കും. എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഈ മാസം....

Page 1091 of 1265 1 1,088 1,089 1,090 1,091 1,092 1,093 1,094 1,265