Big Story

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടല്‍; അവശ്യസേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടല്‍. അവശ്യസാധന വില്‍പ്പനശാലകള്‍, പാല്‍, പത്രവിതരണം, മാധ്യമങ്ങള്‍, ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ലാബും അനുബന്ധ....

തന്ത്രപ്രധാന മേഖലകളുടെ സ്വകാര്യവത്കരണം; കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടന

ദില്ലി: തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര....

കൊവിഡിന്റെ മറവില്‍ പൊതുമേഖലയെ വിറ്റുതുലച്ച് കേന്ദ്രം; കല്‍ക്കരി ഖനികള്‍ സ്വകാര്യവല്‍ക്കരിക്കും; പ്രതിരോധ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം; 6 വിമാനത്താവളങ്ങള്‍കൂടെ സ്വകാര്യവല്‍ക്കരണത്തിന്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര....

കേരളത്തിന്‍റെ മറ്റൊരു മാതൃകകൂടി രാജ്യം ഏറ്റെടുക്കുന്നു; ‘വിസ്ക്’ ഉപയോഗിക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പും

കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തു. കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍....

ഐസിഎംആർ സഹായത്തോടെ പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ സംസ്ഥാനം ശ്രമം തുടങ്ങി; കെ കെ ശൈലജ ടീച്ചർ

ഐ സി എം ആർ സഹായത്തോടെ കേരളം സ്വന്തമായി കൊവിഡ്‌ പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ശ്രമം തുടങ്ങിയതായി ആരോഗ്യമന്ത്രി കെ....

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും; രോഗികളുടെ എണ്ണം കൂടിയാല്‍ ഇപ്പോള്‍ നല്‍കുന്ന ശ്രദ്ധ നല്‍കാന്‍ ക‍ഴിയില്ല: കെകെ ശൈലജ ടീച്ചര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ക്വാറൻ്റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പതിനേഴിന് ശേഷം കാര്യമായ ഇളവുകൾ....

യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്‌ 21 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിലാണ്‌ അപകടം. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക്....

മൂന്നാംഘട്ട ലോക്ഡൗണ്‍ നാളെ അവസാനിക്കും; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86,000 ത്തിലേക്ക്; മരണം 2700 ലേറെ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,784 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് 2753 ലേറെ പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം....

ഉത്തര്‍പ്രദേശില്‍ അതിഥിത്തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടു; 23 പേര്‍ മരിച്ചു; 20 ഓളം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ അതിഥിത്തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 23 പേര്‍ മരിച്ചു. ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്ക്.....

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ; 80 പേര്‍ ചികിത്സയില്‍; രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും വന്നവരാണ് മൂന്ന് പേര്‍ക്ക്....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; ലോക്ക്ഡൗണ്‍ ലംഘിച്ച് ആള്‍ക്കാരെ ആംബുലന്‍സില്‍ അതിര്‍ത്തി കടത്തിയതായി സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ്; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

സംസ്ഥാനത്തിന്റെ പ്രതിരേധ പ്രവര്‍ത്തനങ്ങളെയാകെ തകിടംമറിക്കുന്ന കോണ്‍ഗ്രസ് നിലപാട് തുടരുകയാണ്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാടെ ലംഘിച്ച് ഇതര സംസ്ഥാനത്ത് നിന്നുള്ള പ്രവര്‍ത്തകരെ....

രണ്ടുസര്‍ക്കാര്‍, രണ്ടുനയം, രണ്ടുസമീപനം; വ്യവസായ മേഖലയില്‍ 3434 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് കേരളം; കേന്ദ്രം നല്‍കുന്നത് വായ്പ മാത്രം

തിരുവനന്തപുരം: കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ വ്യവസായമേഖലയിൽ 3434 കോടി രൂപയുടെ ‘വ്യവസായ ഭദ്രത’ സഹായ പദ്ധതി പ്രഖ്യാപിച്ച്‌ സംസ്ഥാന....

ദില്ലിയിൽ നിന്നുള്ള ട്രെയിനിലെത്തിയ 7 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

ദില്ലിയിൽ നിന്നും ട്രെയിനിലെത്തിയ യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂർത്തിയാക്കി. പരിശോധനയ്ക്കിടെ രോഗലക്ഷണം കണ്ട ഒരാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 10....

പ്രത്യേക ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട്ടെത്തിയ 6 യാത്രക്കാരിൽ കൊവിഡ് ലക്ഷണങ്ങള്‍; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രത്യേക തീവണ്ടി തിരുവനന്തപുരത്തെത്തി.അഞ്ചുമണിയോടെയാണ് തീവണ്ടി തിരുവനന്തപുരത്തെത്തിയത്. ആയിരത്തോളം പേരാണ് കേരളത്തിലോക്കുണ്ടായിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് കോ‍ഴിക്കോട് അറുപേരെയും....

ഇന്ന് 26 പേര്‍ക്ക് കൊവിഡ്; മൂന്നു പേര്‍ രോഗമുക്തര്‍; ഉയരുന്ന രോഗനിരക്ക് വിപത്തിന്റെ സൂചന; മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....

വാളയാറില്‍ സമരനാടകത്തിന് പോയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ 14 ദിവസം ക്വാറന്റീനില്‍

പാലക്കാട്: പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി ഇടപഴകിയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ 14 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം. രോഗിയുമായി....

ജൂണ്‍ 30 വരെ സാധാരണ സര്‍വീസുകള്‍ ഇല്ലെന്ന് റെയില്‍വേ; ശ്രമിക് ട്രെയ്നുകളില്‍ ജില്ലാന്തര യാത്രകള്‍ അനുവദിക്കില്ല; ദില്ലിയില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും

ജൂണ്‍ 30 വരെ രാജ്യത്ത് സാധാരണ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി പണം....

മദ്യശാലകള്‍ തുറക്കും, തീയതി തീരുമാനിച്ചില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍; ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പാക്കും; ബാറുകളിലും ബിവ്കോ വില തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ....

വയനാട് എസ്പി ക്വാറന്റീനില്‍; മാനന്തവാടി സ്റ്റേഷനിലേക്ക് പ്രവേശനമില്ല, പൊലീസുകാര്‍ നിരീക്ഷണത്തില്‍; ഡിവൈഎസ്പിയുടെ പരിശോധനാഫലം ഇന്ന്; വയനാട് അതീവ ജാഗ്രതയില്‍

കല്‍പറ്റ: വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട വയനാട് ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ ക്വാറന്റീനില്‍....

ഐസിഎംആര്‍ അംഗീകരിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളില്‍ ഗുണനിലവാരമില്ലെന്ന് കണ്ട് ഉപയോഗം വിലക്കിയ കമ്പനിയുടെ കിറ്റുകളും

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഐസിഎംആർ അംഗീകരിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പട്ടികയിൽ ഉപയോഗം വിലക്കിയ ചൈനീസ്....

പഞ്ചാബില്‍ നിന്നും ബിഹാറിലേക്ക് നടന്നുനീങ്ങിയ ആറ് അതിഥി തൊഴിലാളികള്‍ യുപിയില്‍ ബസ് കയറി മരിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. യുപിയില്‍ നിന്ന് ബിഹാറിലേക്ക് കാല്‍ നടയായി പോകവെ....

Page 1092 of 1265 1 1,089 1,090 1,091 1,092 1,093 1,094 1,095 1,265