Big Story
മാലദ്വീപില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി; വീഡിയോ കാണാം
മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ കപ്പൽ കൊച്ചിയിലെത്തി . 698 പേരടങ്ങുന്ന സംഘമാണ് ഐ എൻ എസ് ജലാശ്വ എന്ന കപ്പലിൽ തുറമുഖത്തെത്തിയത്. ആരോഗ്യ പരിശോധനക്കും മറ്റുമായി വിപുലമായ....
കുവൈത്തില്‍നിന്ന് പ്രവാസികളുമായി എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. 177 പേരാണ് വിമാനത്തിലുള്ളത്.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ച രണ്ടു പേരും....
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരില്‍ മുന്‍ഗണന നല്‍കുന്നതില്‍ സ്വജന പക്ഷപാതവും ക്രമക്കേടും ഉണ്ടെന്ന ആരോപണം ഉയരുന്നു. ഗര്‍ഭിണികള്‍, അടിയന്തര....
ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍. ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്കാണ് ഉജ്ജയിനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ....
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കുടങ്ങിയ പ്രവാസികളേയും കൊണ്ടുള്ള മൂന്നു വിമാനങ്ങള്‍ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയുമായി കൊച്ചിയിലെത്തും. കുവൈത്ത്, മസ്‌ക്കത്ത്,....
ലോകത്ത് കൊവിഡ് മഹാമാരിയില്‍ മരണം 2,75,962 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,10,611 ആയി. ഇതില്‍ 13 ലക്ഷത്തിലധികം....
ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. 177 പ്രവാസികളാണ് നാട്ടിലെത്തിയത്. അഞ്ച് ശിശുക്കളടക്കമുള്ള സംഘമാണ് എത്തിയത്. 11.....
സൗദി അറേബ്യയില്‍ നിന്ന് 152 പ്രവാസികളുമായി പുറപ്പെട്ട വിമാനം കരിപ്പൂരിലെത്തി. 84 ഗര്‍ഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്. സൗദി സമയം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ്....
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പ്രശംസയുമായി വീണ്ടും അന്താരാഷ്ട്ര പ്രതിവാര പത്രമായ ദ എക്കണോമിസ്റ്റ്. കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വന്തമാക്കിയത് മിന്നുന്ന....
ദില്ലി: കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്ത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഫാക്ടറികള്‍, വ്യാപാര മേഖല തുടങ്ങിവയെ....
പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിന്റെ രണ്ടാം ദിവസമായ ഇന്ന് 9 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തും. അമേരിക്ക, ലണ്ടൻ,....
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് കുട്ടികളുള്‍പ്പെടെ 15 അതിഥിത്തൊഴിലാളികള്‍ മരിച്ചു. രാവിലെ 6.30 നാണ് ഔറംഗാബാദ്- നന്ദേഡ് പാതയിലാണ് അപകടം....
വിദേശത്ത് നിന്നുള്ള പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനങ്ങള്‍ കരിപ്പൂരിലും നെടുമ്പാശേരിയിലുമെത്തി. ആദ്യ വിമാനം കൊച്ചിയില്‍ എത്തിയത് അബുദാബിയില്‍ നിന്നും 10....
കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക്....
പ്രവാസികളുമായി അബുദാബി-കൊച്ചി വിമാനും ദുബായ്-കോഴിക്കോട് വിമാനവും അല്‍പ്പ സമയത്തിനകം ലാന്‍ഡ് ചെയ്യും. ഇരു വിമാനങ്ങളിലെയും യാത്രക്കാരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. 177....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ....
കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. നിലവിലെ....
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ കെമിക്കല്‍ പ്ലാനന്റില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ടു കുട്ടികളടക്കം എട്ട് മരണം. ഏകദേശം അയ്യായിരത്തോളം ആളുകള്‍ക്കാണ്....
പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന് എത്തും. രണ്ട് വിമാനത്തിലായി 350 ഓളം പേരാണ് നാട്ടിലെത്തുന്നത്. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളും നിരീക്ഷണ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി വാര്‍ത്താ....