Big Story
ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും ലക്ഷ്യം വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിപക്ഷ സര്‍വീസ്....
വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക്....
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും വൈറസ് ബാധയില്ല 61 പേര്‍ രോഗമുക്തര്‍ ഇനി ചികിത്സയില്‍ 34 പേര്‍ മാത്രം. സംസ്ഥാനത്ത് ഇന്നും....
ശമ്പള ഓർഡിനൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോണ്‍ഗ്രസ്സ് ബിജെപി അനുകൂല സര്‍വ്വീസ് സംഘടനകളായ NGO അസോസിയേഷനും NGO സംഘുമാണ്....
സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. ഗ്രീന്‍ സോണുകള്‍ക്ക് മാത്രമാണ് പുതിയ ഇളവുകള്‍. റെഡ് – ഒാറഞ്ച് സോണുകളിലെ....
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി....
നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. എല്ലാവരേയും തിരികെ എത്തിക്കില്ല. കേന്ദ്രം നിശ്ചയിച്ച കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം രണ്ട് ലക്ഷം....
പ്രവാസി സംഘങ്ങള്‍ ഈ ആഴ്ച്ച മുതല്‍ നാട്ടിലെത്തും. ആദ്യം മാലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കും. തിരികെ എത്തുന്നവരെ 14 ദിവസം കൊച്ചിയില്‍....
കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനം ഏറെ മുന്നില്‍. രോഗമുക്തി നിരക്ക് 81 ശതമാനം. കൊവിഡ് സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കുംഭേദമായി. നൂറിലധികം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരാള്‍ രോഗമുക്തി നേടി. കണ്ണൂര്‍....
തിരുവനന്തപുരം: കൊവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത്....
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 39,000 കടന്നു. മരണം 1300 കടന്നു. രണ്ടുദിവസങ്ങളിലായി നാലായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 154....
കൊറോണ രോഗനിര്‍ണയത്തിനായി രാജ്യത്ത് ഇതുവരെ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം പത്തുലക്ഷത്തിലധികം. കൊറോണ നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.....
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം. നിലവില്‍ അനുകൂല സാഹചര്യമല്ലെന്ന....
ദില്ലി: ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍. ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ....
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സാധാരണ ജിവിതത്തിലെക്ക് ജനങ്ങളെ എത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ഡൗണ്‍ നീട്ടുന്നത് സ്വാഭാവികം. എന്നാല്‍ പ്രതിസന്ധിയുടെ....
ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും....
ലോക്ക്ഡൗണിനെത്തുടർന്ന് കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ യാത്ര തിരിച്ചു. ഒഡീഷയിലേക്കാണ് തൊഴിലാളികളുടെ ആദ്യ സംഘം പുറപ്പെട്ടത്. ക്യാമ്പുകളില്‍....
ദില്ലി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മൂന്നാംഘട്ട ലോക്ഡൗണ്‍ മെയ് 17 വരെയാണ് നീട്ടിയത്. ലോക്ഡൗണ്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം 9 പേരാണ്....
തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന....