Big Story

തീവ്രവാദ സംഘടനകള്‍ക്ക് ആയുധക്കൈമാറ്റം; കശ്മീരില്‍ ഇടനിലക്കാരനായ ബിജെപി നേതാവ് അറസ്റ്റില്‍

തീവ്രവാദ സംഘടനകള്‍ക്ക് ആയുധക്കൈമാറ്റം; കശ്മീരില്‍ ഇടനിലക്കാരനായ ബിജെപി നേതാവ് അറസ്റ്റില്‍

തീവ്രവാദ സംഘടനയായ ഹിസ്‍ബുൾ മുജാഹിദീന്റെ ആയുധ കൈമാറ്റങ്ങളിലെ ഇടനിലക്കാരനായ ബിജെപി അംഗം കശ്മീരിൽ അറസ്റ്റിൽ. വടക്കൻ കശ്മീരിലെ ബിജെപി അംഗമായ താരിഖ് അഹമ്മദ് മിറിനെ ഇന്നലെയാണ് എൻഐഎ....

ആശ്വാസദിനം; 14 പേര്‍ രോഗമുക്തര്‍; രണ്ടു പേര്‍ക്ക് കൊവിഡ്; കാസര്‍ഗോഡ് കളക്ടറും ഐജി വിജയ് സാക്കറെയും നിരീക്ഷണത്തില്‍; ചെറിയ അശ്രദ്ധ പോലും രോഗിയാക്കി മാറ്റും, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തും കാസര്‍ഗോഡുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍....

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം; ശമ്പളവിതരണം മെയ് 4ന് ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കുമെന്നും ശമ്പളവിതരണം നാലം തീയതി മുതല്‍ ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.....

ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍; ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. മെയ് നാല്....

ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍

പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു.  67 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍....

അടച്ചിടല്‍ അവസാനിക്കാന്‍ നാലുദിവസം; മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

അടച്ചിടൽ അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ രാജ്യത്ത് കോവിഡ് വ്യാപനമേറി. ബുധനാഴ്‌ച 1522 പുതിയ രോ​ഗികള്‍ റിപ്പോർ‌ട്ട്‌ ചെയ്‌തതോടെ ആകെ എണ്ണം....

സര്‍വകലാശാലകള്‍ക്ക് യുജിസി മാര്‍ഗരേഖ; ക്ലാസുകള്‍ ഓഗസ്തില്‍, പുതിയ കോഴ്‌സിലേക്ക് പ്രവേശനം സെപ്തംബറില്‍

കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി നിര്‍ത്തിവച്ച യൂണിവേഴ്‌സിറ്റികളിലെ ക്ലാസുകള്‍ ആഗസ്ത് സെപ്തംബര്‍ മാസങ്ങളില്‍ ആരംഭിക്കാമെന്ന് യൂണിവേഴ്‌സിറ്റികള്‍ക്ക് യുജിസി....

ഇന്ന് 10 പേര്‍ക്ക് കൊറോണ; 10 പേര്‍ രോഗമുക്തര്‍; രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി, വരുമാനം ഗണ്യമായി ഇടിഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് ആറു പേര്‍ക്കും....

ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം; മാറ്റി വയ്ക്കുന്നത് ആറു ദിവസത്തെ ശമ്പളം മാത്രം; 25 ശതമാനം വരെ ശമ്പളം മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ദുരന്ത നിവാരണ നിയമപ്രകാരമാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.....

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും; ഓര്‍ഡിനന്‍സ് ഇറക്കും, വിധിക്കെതിരെ അപ്പീലിനില്ല: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്ത് ഇറക്കുമെന്ന് മന്ത്രി തോമസ്....

രാജ്യത്ത് കൊവിഡ് മരണം ആയിരം കടന്നു; രോഗബാധിതര്‍ 31,324; 24 മണിക്കൂറിനിടെ 51 മരണം

ദില്ലി: രണ്ടാം ഘട്ട അടച്ചിടല്‍ അവസാനിക്കാന്‍ അഞ്ചുദിനം ശേഷിക്കെ രാജ്യത്തെ കോവിഡ് ബാധിതര്‍ 30,415. മരണം 1005. 35 ദിവസത്തെ....

സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായതും നാലു പേര്‍ക്ക്; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം; പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊവിഡ്....

സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നിയന്ത്രിക്കുന്നത് വി മുരളീധരന്‍- ചെന്നിത്തല അച്ചുതണ്ട്; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നിയന്ത്രിക്കുന്നത് വി മുരളീധരന്‍- രമേശ് ചെന്നിത്തല അച്ചുതണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

ഇടുക്കിയില്‍ സ്ഥിതി ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എംഎം മണി; ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും അടച്ചു; രോഗബാധിതര്‍ 17; കാത്തിരിക്കുന്നത് 300 ഓളം ടെസ്റ്റ് ഫലങ്ങള്‍

ഇടുക്കി: മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇടുക്കിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എം എം മണി. ജില്ലയിലെ....

ചോക്‌സി ഉള്‍പ്പെടെ 50 പേരുടെ 68,607 കോടിയുടെ വായ്പ എഴുതിത്തള്ളി കേന്ദ്രം; വെളിപ്പെടുത്തലുമായി ആര്‍ബിഐ

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ അമ്പത് കോടീശ്വരന്‍മാരുടെ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളി.വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയടക്കം....

ഇടുക്കിയില്‍ മൂന്ന് പേര്‍ക്കുകൂടി കൊറോണ; സ്ഥിരീകരിച്ചത് ജനപ്രതിനിധിക്കും ആരോഗ്യപ്രവര്‍ത്തകനും; ജില്ലയില്‍ കര്‍ശനനിയന്ത്രണങ്ങള്‍

തിരുവനന്തപുരം: ഇടുക്കിയില്‍ ഇന്ന് മൂന്ന് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍. ജനപ്രതിനിധിക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന്....

ഇടുക്കിയിലും കോട്ടയത്തും കര്‍ശനനിയന്ത്രണങ്ങള്‍; അതിര്‍ത്തികള്‍ അടച്ചു; ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്; അവശ്യ വസ്തുക്കളും മരുന്നുകളും വീട്ടിലെത്തും

തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണംകൂടിയതോടെ റെഡ്സോണില്‍ ഉള്‍പ്പെടുത്തിയ ഇടുക്കി, കോട്ടയം ജില്ലകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികള്‍ അടച്ചുപൂട്ടി. പ്രത്യേക അനുമതിയോടെ വരുന്നവരെ....

ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ട് ലക്ഷം കവിഞ്ഞു; രോഗബാധിതര്‍ 30 ലക്ഷം കടന്നു; അമേരിക്കയില്‍ പത്ത് ലക്ഷം രോഗികള്‍

ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ടുലക്ഷം കടന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,064,147 ആയി. ഇതില്‍ പത്ത് ലക്ഷം....

ഇന്ന് 13 പേര്‍ക്ക് കൊറോണ; 13 പേര്‍ രോഗമുക്തരായി: കോട്ടയവും ഇടുക്കിയും റെഡ് സോണില്‍; മെയ് 15 വരെ അന്തര്‍ ജില്ല-അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് ആറ് പേര്‍ക്കും,....

മെയ് മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗണ്‍ ഇല്ല: വൈറസ് തീവ്രബാധിത മേഖലകളില്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

മെയ് മൂന്നിന് ശേഷം രാജ്യവ്യാപകമായി ലോക്ഡൗണ്‍ നീട്ടില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി. കൊവിഡ് രൂക്ഷമായ ജില്ലകളില്‍ മെയ് മൂന്ന് ശേഷവും....

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനമില്ല; കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യനില തൃപ്തികരം; ആശങ്ക വേണ്ട, ജാഗ്രത പുലര്‍ത്തണം: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇടുക്കിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടതില്‍ ആശങ്ക വേണ്ടെന്നും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ കെ ശൈലജ....

രാജ്യത്ത് കൊവിഡ് മരണം 880; രോഗബാധിതര്‍ 27,886; 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത് 1188 പേര്‍ക്ക്

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതര്‍ 27,886 ആയി. 880 പേര്‍ മരിച്ചു. ഇന്നലെ മാത്രം 1603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.....

Page 1096 of 1264 1 1,093 1,094 1,095 1,096 1,097 1,098 1,099 1,264